മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

വിവിധ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ അവരുടെ ആധാർകാർഡിന്റെ പകർപ്പ് കൊടുക്കരുത് എന്ന് Unique Identification Authority of India (UIDAI) advisory കൊടുത്ത് രണ്ട് ദിവസത്തിന് ശേഷം Press Information Bureau (PIB) ആ നോട്ടീസ് പിൻവലിച്ചു. പകരം പൗരൻമാർ മുമ്പത്തെ പോലെ “സാധാരണ prudence” നടത്തിക്കോളാൻ ആവശ്യപ്പെട്ടു. മെയ് 27 ന് UIDAI യുടെ ബാംഗ്ലൂരിലെ പ്രാദേശിക ഓഫീസ് ഒരു പത്രപ്രസ്ഥാവന ഇറക്കി. ദുരപയോഗത്തിന്റെ സാദ്ധ്യതയുള്ളതിനാൽ ആധാർ ഉള്ളവർ അവരുടെ ആധാറിന്റെ പകർപ്പുകൾ ഒരു സ്ഥാപനങ്ങളിലും കൊടുക്കരുത് … Continue reading മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്

മാമോഗ്രാമിൽ അസാധാരണത്വം കണ്ടെത്തിയതിന് ശേഷം സ്തന-ബയോപ്സി കിട്ടുന്നതിൽ വെള്ള സ്ത്രീകകളേക്കാൾ കറുത്ത സ്ത്രീകൾക്കും ഏഷ്യൻ സ്ത്രീകൾക്കും കൂടുതൽ താമസം എടുക്കുന്നു. അതിൽ കൂടുതൽ പരിശോധന നടത്തുന്ന സ്ഥലത്തെ ഘടകങ്ങളാണ് ഈ വൈകലിനെ സ്വാധീനിക്കുന്നത്. അത് വ്യവസ്ഥാപിതമായ വംശീയതയിൽ നിന്ന് ഉടലെടുത്തതാകാം. JAMA Oncology ജേണലിലാണ് ഈ കണ്ടെത്തലുകൾ വന്നത്. വെള്ളക്കാരായ രോഗികളുടെ ബയോപ്സി എടുക്കുന്നതിനുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഗവേഷകർ ഈ കാര്യങ്ങൾ കണ്ടെത്തി: 30 days out ൽ: ഏഷ്യൻ സ്ത്രീകൾക്ക് ബയോപ്സി കിട്ടാതിരിക്കാനുള്ള അപകട … Continue reading സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്

അമേരിക്കൻ സൈന്യത്തിലെ പ്രകടമായ അഴിമതി തുറന്ന് കാണിക്കുന്നു

https://www.youtube.com/watch?v=TxWt0hc_3Zk Profiting from Afghanistan war ponzi scheme

ജനുവരി 6 ലഹളയിലെ പങ്കിന്റെ പേരിൽ തീവൃവലതുപക്ഷ സംഘത്തെ കുറ്റംചുമത്തി

തീവൃവലതുപക്ഷ സംഘമായ Proud Boys ന്റെ നാല് അംഗങ്ങളെ ജനുവരി 6 ലഹളയുടെ രാജ്യദ്രോഹ ഗൂഢാലോചനയിലെ പങ്കിന്റെേയും 2020 ലെ തെരഞ്ഞെടുപ്പ് തോറ്റതിന് ശേഷം ഡൊണാൾഡ് ട്രമ്പിനെ അധികാരത്തിൽ നിലനിർത്താനുമായിള്ള ശ്രമത്തിന്റേയും പേരിൽ വാഷിങ്ടണിലെ കോടതി കുറ്റക്കാരാക്കി. രാജ്യദ്രാഹകുറ്റമാണ് അവരിൽ ചാർത്തിയിരിക്കുന്നത്. ഏകദേശം 50 വർഷത്തെ തടവ് ശിക്ഷകിട്ടുന്ന കുറ്റമാണത്. അഞ്ചാമനായ Proud Boyക്ക് രാജ്യദ്രാഹകുറ്റം ചുമത്തിയില്ല. എന്നാൽ ധാരാളം മറ്റ് കുറ്റങ്ങൾ അയാൾക്കെതിരെ ഉണ്ട്. ഇതിന് മുമ്പത്തെ വിചാരണയിൽ മറ്റൊരു തീവൃവലതുപക്ഷ സംഘമായ Oath Keepers … Continue reading ജനുവരി 6 ലഹളയിലെ പങ്കിന്റെ പേരിൽ തീവൃവലതുപക്ഷ സംഘത്തെ കുറ്റംചുമത്തി

362 ലോക്സഭ സീറ്റുകളിളെ 5.5 ലക്ഷം വോട്ടുകൾ ഉപേക്ഷിച്ചു

https://www.youtube.com/watch?v=aZTZHIGMT6Q EVM Data Mismatch 2024 Lok Sabha Elections [bjp യെ മഹാ പരാജയത്തിൽ നിന്ന് EVM ആണ് രക്ഷിച്ചത്]

റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു

ഗതാഗത സെക്രട്ടറി Pete Buttigieg അവസാനം ഒഹായോയിലെ കിഴക്കൻ പാലസ്തീൻ ആദ്യമായി സന്ദർശിച്ചു. ആപത്കരമായ രാസവസ്തുക്കൾ കയറ്റിയ Norfolk Southern ന്റെ ഒരു തീവണ്ടി കഴിഞ്ഞ മാസം അവിടെ വെച്ച് പാളം തെറ്റി മറിഞ്ഞിരുന്നു. നഗരത്തെ മൂടിക്കൊണ്ട് വിഷ രാസവസ്തുകളും വാതകങ്ങളും ചോർന്നു. കിഴക്കൻ പാലസ്തീനിലെ ബോംബ് തീവണ്ടി ദുരന്തത്തെക്കുറിച്ചുള്ള Buttigieg ന്റെ പ്രതികരണം വലിയ വിമർശനങ്ങളുണ്ടാക്കി. രാസവസ്തുക്കൾ ചോർന്നതും അവ നിയന്ത്രിതമായി കത്തിച്ചതും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് നഗരവാസികൾ ഭയപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു

ജൂലിയൻ അസാഞ്ജിന് സംഭവിക്കുന്നത് ഒരു കുറ്റകൃത്യമാണ്

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/Chris_Hedges_Edward_Snowden_Noam_Chomsky_Glenn_Greenwald_Paul_Jay_Daniel_Ellsberg_on_Assange.mp3 Chris Hedges, Edward Snowden, Noam Chomsky, Paul Jay, Daniel Ellsberg https://www.youtube.com/watch?v=Ppo2dyjdrgY