അതീവ അമിതഭാരമുള്ള ആളുകളുടെ തലച്ചോറിന് re-wire ചെയ്യാനും പുതിയ neural pathways ഉണ്ടാക്കാനുമുള്ള ശേഷി കുറവാണ് എന്ന് ലോകത്തെ ആദ്യത്തെ പഠനം കണ്ടെത്തി. പക്ഷാഘാതവും തലച്ചോറിലെ മുറിവുകളിൽ നിന്നും അതിജീവിക്കുന്ന ആളുകളൾക്ക് പ്രധാനമായും ബാധിക്കുന്ന ഒരു കാര്യമാണിത്. പൊണ്ണത്തടിയുള്ളവരിൽ തലച്ചോറിന്റെ പ്ലാസ്റ്റികത impaired ആയി, അവർക്ക് പുതിയ കാര്യങ്ങൾ പഠിക്കുവാനോ കാര്യങ്ങൾ ഓർക്കാനോ ഉള്ള ശേഷി കുറയുന്നു എന്ന് UniSA യിലേയും Deakin University യിലേയും ഗവേഷകർ Brain Sciences ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനം കാണിക്കുന്നു. … Continue reading പൊണ്ണത്തടിയും തലച്ചോറിന്റെ പ്ലാസ്റ്റികത കുറയുന്നതും തമ്മിൽ ബന്ധമുണ്ട്
ലേഖകന്‍: admin
വെബ്ബിന്റെ ഭാവി വെബ്ബ് അല്ല
തങ്ങൾ സ്വന്തം വെബ് കണ്ടുപിടിച്ചു എന്ന് വ്യർത്ഥമായി അഭിനയിക്കുന്ന അഹംഭാവി കമ്പനികൾ (ഗൂഗിളിന്റെ കാര്യത്തിൽ നെറ്റിന്റെ പിറകിലുള്ള (വെബ്ബിന്റെ അല്ല) ഒരു പ്രധാന വ്യക്തിയായ Vint Cert നെ ഏറ്റെടുത്തു) namespace നശിപ്പിക്കുകയും ആളുകളെ വെബ് താളുകൾ നിർമ്മിക്കുന്നതിനെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. പകരം "Chrome" എന്ന് വിളിക്കുന്ന virtual machine software ന് വേണ്ടി "ആപ്പുകൾ" വികസിപ്പിക്കാൻ അവർ ആളുകളോട് പറയുന്നു. (ബ്രൗസറുകൾ താളുകൾ render ചെയ്യുന്നു. ക്രോം അതല്ല ഇനിമുതൽ ചെയ്യുന്നത്). മിക്ക ആളുകളും താളുകൾ … Continue reading വെബ്ബിന്റെ ഭാവി വെബ്ബ് അല്ല
പിരിച്ചുവിടലിനെ ശക്തമായി നേരിടുക
https://soundcloud.com/thesocialistprogram/the-right-to-organize-starbucks-workers-stand-strong-in-the-face-of-firings The Socialist Program Brian Becker, Richard Wolff
കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്
കാട്ടുതീ, താപതരംഗം ലോകം മൊത്തം വ്യാപിക്കുന്നതിൽ നിന്നും മനുഷ്യവംശം “സംഘമായ ആത്മഹത്യ” യെ നേരിടുകയാണ് എന്ന് കാണാം എന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ മുന്നറീപ്പ് നൽകുന്നു. തീവൃ താപത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി ലോകം മൊത്തമുള്ള സർക്കാരുകൾ കഷ്ടപ്പെടുകയാണ്. “മനുഷ്യ വംശത്തിന്റെ പകുതി വെള്ളപ്പൊക്കം, തീവൃ കൊടുംകാറ്റ്, കാട്ടുതീ എന്നിവയുടെ അപകട നിലയിലാണ്. ഒരു രാജ്യവും രക്ഷപെടില്ല. എന്നിട്ടും നാം നമ്മുടെ ഫോസിലിന്ധന ആസക്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നമുക്കൊരു തെരഞ്ഞെടുപ്പുണ്ട്. ഒന്നിച്ച് പ്രവർത്തിക്കുക, അല്ലെങ്കിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യുക. … Continue reading കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്
കാരണം ലിനക്സ് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രൊജക്റ്റാണ്
ഒരു ദശാബ്ദത്തിനോ അതിനും മുമ്പോ ലിനക്സ് പ്രോഗ്രാമർമാർ അവരുടെ ജോലിയെ (kernel) വിവരിച്ചിരുന്നത് "സ്വതന്ത്ര സോഫ്റ്റ്‍വെയർ" എന്നായിരുന്നു. അതുകൊണ്ട് കപടവേഷധാരികളാലും പരിഷ്കരണവാദികളാലും തെറ്റിധരിക്കപ്പെടാതിരിക്കുക. ലിനസ് ടോർവാൾഡ്സിന്റെ അഭിപ്രായത്തിൽ, ലിനക്സ് "വരുന്നത് ഗ്നൂവിൽ" നിന്നാണ് എന്ന് പറയാം. അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഗ്നൂവിനെ വളരേധികം ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ച് compiler ന്റെ കാര്യത്തിൽ. ചരിത്രം പ്രധാനപ്പെട്ടതാണ്. അഴിമതി ചരിത്രം അഴിമതിയാണ്. ശരിയായ ചരിത്രം അറിവുണ്ടാക്കും. — സ്രോതസ്സ് techrights.org
NRC, NPR, ആധാര്‍ എല്ലാം വലിയ രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമാണ്
ഇന്‍ഡ്യ സര്‍ക്കാരിറക്കിയ വിജ്ഞാപനത്തിന്റെ Annexure 1 ല്‍ Role and Responsibilities of UIDAI ഭാഗത്ത് Unique Identification Authority of India (UIDAI) യെ രൂപവല്‍ക്കരിച്ചിരിക്കുന്നു. നാലാമത്തെ സന്ദര്‍ഭത്തില്‍ പറയുന്നു: 'UID പദ്ധതിയുടെ നടപ്പാക്കല്‍ എന്നത് NPR ഉം UID മായുള്ള ഒന്നിപ്പിക്കലിന് അവശ്യമായ നടപടി ഉറപ്പാക്കുന്നതാണ് (അംഗീകരിക്കപ്പെട്ട പദ്ധതിതന്ത്ര പ്രകാരം) NPR എന്നത് National Population Register ഉം UID എന്നത് ആധാര്‍ എന്ന ബ്രാന്റ് പേരില്‍ അറിയപ്പെടുന്ന 12-അക്ക demographic ബയോമെട്രിക് ഡാറ്റാബേസ് … Continue reading NRC, NPR, ആധാര്‍ എല്ലാം വലിയ രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമാണ്
സമുദ്ര അമ്ലവൽക്കരണം പരിസ്ഥിതിശാസ്ത്രപരമായി പ്രധാനപ്പെട്ട കടൽപായൽ സ്പീഷീസുകളെ ദുർബലമാക്കുന്നു
സമുദ്ര അമ്ലവൽക്കണം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും മൂന്നിരട്ടിയാകും. ലോകത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ഭാഗത്ത് ലംബമായി വളരുന്നതും ജൈവ വൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതുമായ മാംസളമായ കടൽപായൽ, ആൽഗ പോലുള്ള പ്രധാനപ്പെട്ട സമുദ്ര സ്പീഷീസുകളെ ബാധിക്കുന്ന ഒരു നാടകീയമായ പരിസ്ഥിതി മാറ്റം. അതിവേഗം അമ്ലവൽക്കരിക്കപ്പെടുന്ന സമുദ്രത്തിൽ കടൽപായൽ എങ്ങനെ ഒത്തുപോകുന്നു എന്നത് മനസിലാക്കാൻ സ്വീഡനിലെ ഒരു കൂട്ടം സമുദ്ര ശാസ്ത്രജ്ഞർ ഈ നൂറ്റാണ്ടിന്റെ അവസാനം ഉണ്ടാകുന്ന അമ്ലതക്ക് തുല്യമായ അമ്ലതയുള്ള ജലത്തിൽ ഒരു സാധാരണ കടൽപായൽ സ്പീഷീസിനെ വളർത്തി. അതിന്റെ … Continue reading സമുദ്ര അമ്ലവൽക്കരണം പരിസ്ഥിതിശാസ്ത്രപരമായി പ്രധാനപ്പെട്ട കടൽപായൽ സ്പീഷീസുകളെ ദുർബലമാക്കുന്നു
ദരിദ്ര ജനങ്ങളുടെ സേന RNC ക്ക് സമീപം തമ്പടിച്ചു
https://democracynow.cachefly.net/democracynow/360/dn2024-0715.mp4?start=5283.0&end=6280.0 — സ്രോതസ്സ് democracynow.org | Jul 15, 2024
കാലാവസ്ഥ വിഢികൾക്ക് ഗൂഗിൾ വലിയ തുകകൾ സംഭാവന കൊടുത്തു
കാലാവസ്ഥാ പ്രശ്നത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും എന്ന നിർബന്ധിക്കലിന് വിരുദ്ധമായി വാഷിങ്ടണിലെ ഏറ്റവും notorious ആയ കാലാവസ്ഥ വിഢികൾക്ക് (climate deniers) ഗൂഗിൾ “ഗണ്യമായ” സംഭാവനകൾ നൽകി. രാഷ്ട്രീയ സംഭവാനകൾക്കായുള്ള ഗുണഭോക്താക്കൾ എന്ന് കമ്പനി അവരുടെ വെബ് സൈറ്റിൽ കൊടുത്ത നൂറുകണക്കിന് സംഘങ്ങളിൽ ഒരു ഡസനിലധികം സംഘങ്ങൾ കാലാവസ്ഥാ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണ്. പാരിസ് കരാറിൽ നിന്ന് പിൻമാറാനായി ട്രമ്പ് സർക്കാരിനെ പ്രേരിപ്പിച്ച Competitive Enterprise Institute (CEI) എന്ന യാഥാസ്ഥിതിക നയ സംഘം ആ ആ … Continue reading കാലാവസ്ഥ വിഢികൾക്ക് ഗൂഗിൾ വലിയ തുകകൾ സംഭാവന കൊടുത്തു