വംശഹത്യക്ക് പകരം ബാങ്ക്സിക്കെതിരെ ബ്രിട്ടൺ കടുത്ത നടപടിയെടുത്തു

സെപ്റ്റംബർ 8 ന് ബാങ്ക്സി അദ്ദേഹത്തിന്റെ പുതിയ സൃഷ്ടി ലണ്ടനിലെ Royal Courts of Justice ൽ പ്രസിദ്ധപ്പെടുത്തി. പ്രതിഷേധക്കാർക്കെതിരെ ബ്രിട്ടൺ നിയമം ഉപയോഗിക്കുന്നതിനെ വിമർശിക്കുന്നതായിരുന്നു ആ സൃഷ്ടി. ഉടനെ തന്നെ ബ്രിട്ടീഷ് അധികാരകൾക്ക് അത് വിവാദമായി മാറി. അസുഖകരമായ സന്ദേശമുള്ള ആ സൃഷ്ടിക്കെതിരെ അന്വേഷണം തുടങ്ങി. ‘anonymous riot gimp’ എന്ന് വിളിക്കാവുന്ന മതിലിന് പുറത്തുള്ള ആ കലാസൃഷ്ടിയെ കഴുകി കളയാൻ കോടതി ഉത്തരവിട്ടു. രണ്ട് വർഷമായി തുടരുന്ന വംശഹത്യയെ അങ്ങനെ വിളിക്കാൻ വിസമ്മതിക്കുന്ന ബ്രിട്ടീഷ് … Continue reading വംശഹത്യക്ക് പകരം ബാങ്ക്സിക്കെതിരെ ബ്രിട്ടൺ കടുത്ത നടപടിയെടുത്തു →

ഗാസയിൽ ഇസ്രായേൽ പുതിയ ആയുധങ്ങൾ പരീക്ഷിക്കുന്നു

വെടിനിർത്തൽ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രതിഷേധത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരിക്കുന്നത് ഗാസയിലെ ആക്രമണത്തിൽ ഇസ്രായേൽ ഉപയോഗിക്കുന്ന ആയുധങ്ങൾ ആണ്. നൂറുകണക്കിന് പ്രതിഷേധ പ്രകടനങ്ങൾ ബ്രിട്ടണിലെ പ്രധാന ആയുധ നിർമ്മാതാക്കളായ BAE Systems ന് എതിരെ നടന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. ഗാസയിലേക്കുള്ള സൈനിക വസ്തുക്കൾ കയറ്റുമതി ചെയ്യാൻ ബൽജിയം, സ്പെയിൻ എന്നിവിടങ്ങളിലെ യൂണിയനുകൾ വിസമ്മതിച്ചു. അമേരിക്കയിൽ Connecticut ലെ General Dynamics ന്റെ കവാടം തടഞ്ഞ 9 സമാധാനപ്രവർത്തകരെ അറസ്റ്റ് ചെയ്തു. അവിടെയാണ് … Continue reading ഗാസയിൽ ഇസ്രായേൽ പുതിയ ആയുധങ്ങൾ പരീക്ഷിക്കുന്നു →

എളിമയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വേയുടെ ഇടതുപക്ഷ പ്രസിഡന്റ് ഹൊസെ മൊഹിക 89ാം വയസിൽ അന്തരിച്ചു

ലാറ്റിനമേരിക്കയിലെ ഗൊറില്ലാ യോദ്ധാവും ഇടതുപക്ഷത്തിന്റെ അതികായനായ നേതൃത്വം ആയിരുന്ന ഉറുഗ്വേയുടെ മുമ്പത്തെ പ്രസിഡന്റായിരുന്നു José Mujica ചൊവ്വാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ് പ്രായമുണ്ടായിരുന്നു. ഇടതുപക്ഷ ലാറ്റിനമേരിക്കൻ സർക്കാരുകൾക്ക് populist തിളക്കം കുറഞ്ഞ കാലത്ത്, 2009 ൽ തന്റെ 74ാം വയസിൽ ആണ് പെപെ എന്ന് അറിയപ്പെട്ടിരുന്ന Mujica പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തത്വചിന്തകനായ അരാജകവാദി എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തെ അദ്ദേഹത്തിന്റെ സാഹസിയായ ഊര്‍ജ്ജിതപ്രഭാവം, മുതലാളിത്തത്തിന്റെ ധാരാളിത്തത്തെക്കുറിച്ചുള്ള അവിശ്വാസം, വിനീതമായ ജീവിത രീതി, ലക്ഷ്യബോധവും എളിമയും സർക്കാരിലേക്ക് … Continue reading എളിമയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വേയുടെ ഇടതുപക്ഷ പ്രസിഡന്റ് ഹൊസെ മൊഹിക 89ാം വയസിൽ അന്തരിച്ചു →

പോലീസ് നഗര പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു

Cop City പണിയാൻ ഉദ്ദേശിക്കുന്ന വിശുദ്ധമായ Weelaunee വനത്തിലെ 400 ൽ അധികം സമാധനപരമായ പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും, കുരുമുളക് ഗോളങ്ങളും, flashbang ഗ്രനേഡുകളുമായി പോലീസ് തിങ്കളാഴ്ച ആക്രമണം നടത്തി. പരിസ്ഥിതി പ്രതിരോധ പ്രവർത്തകനായ Tortuguita എന്ന് വിളിക്കുന്ന Manuel Esteban Terán ന്റെ മാതാപിതാക്കളും സമരത്തിൽ പങ്കെടുത്തിരുന്നു. ജനുവരിയിൽ നടന്ന പ്രതിഷേധത്തിൽ ജോർജിയയിലെ പോലീസ് Tortuguita മാരകമായി വെടിവെച്ചിരുന്നു. ഇതിനെ തുടർന്ന് നഗരം മൊത്തം പദ്ധതിയെക്കുറിച്ച് ഒരു ഹിതപരിശോധന നടത്താനായി സാമൂഹ്യപ്രവർത്തകർ സംഘം ചേർന്നിരുന്നു. 61 … Continue reading പോലീസ് നഗര പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു →

ഇസ്രായേലി കനേഡിയൻ സാമാധാന പ്രവർത്തക ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

74-വയസ് പ്രായമുള്ള ഇസ്രായേലി കനേഡിയൻ സാമാധാന പ്രവർത്തകൻ ആയിരുന്നു Vivian Silver. അവർ ജീവിച്ചിരുന്ന Kibbutz Be’eri ൽ ഒക്റ്റോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടു. അവരുടെ ശരീര ശേഷിപ്പുകൾ ഇസ്രായേൽ അധികാരികൾ തിരിച്ചറിഞ്ഞതിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് അവർ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചത്. അവരെ ബന്ദിയായി പിടിച്ചുകൊണ്ട് പോയിക്കാണും എന്നായിരുന്നു കഴിഞ്ഞ ആഴ്ച വരെ അവരുടെ കുടുംബം കരുതിയിരുന്നത്. Arab-Jewish Center for Equality, Empowerment, and Cooperation ന്റെ സഹ സ്ഥാപകയും … Continue reading ഇസ്രായേലി കനേഡിയൻ സാമാധാന പ്രവർത്തക ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു →

നീതിയുടെ പ്രേതം

Royal Courts of Justice നെ കുറിച്ചുള്ളതാണ് കലാകാരൻ ബാങ്ക്സിയുടെ പുതിയ സൃഷ്ടി. ഫ്രാങ്കൻസ്റ്റീൻ ജഡ്ജി വംശഹത്യ വിരുദ്ധ പ്രതിഷേധക്കാരനെ gavel ഉപയോഗിച്ച് തല്ലുന്നതാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രായേലിനേയും കോർപ്പറേറ്റ് താൽപ്പര്യങ്ങളേയും സംരക്ഷിക്കാനായി, മനുഷ്യർക്കും പൗരാവകാശങ്ങൾക്കും മേലെയുള്ള Starmer ഭരണകൂടം നടത്തുന്ന യുദ്ധത്തിന്റെ വിമർശനത്തെ നേരിടാനാകാത്തത് പോലെ പരിഭ്രമിച്ച വ്യവസ്ഥ പെട്ടെന്ന് തന്നെ ആക്രമിച്ചു. — സ്രോതസ്സ് thecanary.co, banksy.co.uk | 10 Sep 2025

ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ഗാസയിലെ ആശുപത്രികൾ തകർന്നു

ഗാസയിലെ രണ്ട് വലിയ ആശുപത്രികളായ Al-Shifa ഉം al-Quds ഉം അവരുടെ പ്രവർത്തനം നിർത്തിവെച്ചു. ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണവും ഉപരോധവും കാരണം ഗാസയിലെ ആരോഗ്യ വ്യവസ്ഥ തന്നെ തകർന്നു. ശനിയാഴ്ച Al-Shifa ആശുപത്രിയിൽ ഇന്ധനം തീർന്നുപോയി. നേരത്തെ ജനിച്ച ഡസൻ കണക്കിന് കുട്ടികളെ incubators ൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. ആറ് കുട്ടികൾ മരിച്ചു. 30 ൽ അധികം കുട്ടികളെ രക്ഷിക്കാനായി ഡോക്റ്റർമാർ കഷ്ടപ്പെടുകയാണ്. ആശുപത്രിക്കകത്തെ ആളുകളെ ഉന്നം വെച്ച് വെടിവെച്ച് കൊല്ലാൻ snipers നെ … Continue reading ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ഗാസയിലെ ആശുപത്രികൾ തകർന്നു →