ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു

ഓസോൺ പാളികളെ സംരക്ഷിക്കുന്നതിൽ 1987 ലെ മോൺട്രിയൽ കരാർ ഏറ്റവും നല്ലതായിരുന്നു. ആർക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നത് വൈകിപ്പിക്കുന്നതിനും അത് സഹായിച്ചു എന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോകാർബണുളെ ഇല്ലാതാക്കാനായ അന്തർദേശീയ കരാർ ഏക്കാലത്തേക്കും ഏറ്റവും വിജയകരമായ പരിസ്ഥിതി കരാറായിരുന്നു. അതിന്റെ കാര്യക്ഷമത, ദോഷകരമായ അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന, ഭൂമിയുടെ നശിച്ചുകൊണ്ടിരുന്ന ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ ഫലപ്രദമായിരുന്നു. ഏതാനും ദശാബ്ദങ്ങളിൽ ഓസോൺ ദ്വാരത്തെ നിരീക്ഷച്ച് പൂർണ്ണമായും രക്ഷിക്കാൻ അതിന് കഴിഞ്ഞു. — … Continue reading ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു

തങ്ങളെ തെരയിലിന്റെ മുകളിൽ നിർത്താനായി തെരയൽ, പരസ്യ വമ്പൻ പൈസ കൊടുക്കുന്നു

വമ്പൻ കമ്പോള പങ്ക് നിലനിർത്താനായി തങ്ങൾ നിയമം ലംഘിച്ചു എന്ന് സർക്കാർ പറയുന്നത് തെറ്റാണെന്ന് ഗൂഗിൾ വാദിച്ചു. തെരയലിന്റെ ഗുണമേൻമയാണ് തങ്ങളുടെ തെരയൽ യന്ത്രത്തെ വ്യാപകമായി പ്രചാരത്തിൽ നിർത്തുന്നത് എന്നും അസംതൃപ്തരായ ഉപയോക്താൾ ഏതാനും ക്ലിക്കുകൾക്ക് ശേഷം സൈറ്റ് മാറ്റും എന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ തെരയൽ കമ്പോള പങ്കാളിത്തം 90% ൽ നിലനിർത്താനായി ഉപകരണ നിർമ്മാതാക്കളായ ആപ്പിൾ, വയർലെസ് കമ്പനിയായ AT&T, ബ്രൗസർ നിർമ്മാതാക്കളായ മോസില്ല പോലുള്ള കമ്പനികൾക്ക് Alphabet ന്റെ Google പ്രതിവർഷം $1000 … Continue reading തങ്ങളെ തെരയിലിന്റെ മുകളിൽ നിർത്താനായി തെരയൽ, പരസ്യ വമ്പൻ പൈസ കൊടുക്കുന്നു

സ്വകാര്യ ആസ്തി സ്ഥാപനങ്ങൾ കൃഷിയിലേക്ക് പ്രവേശിക്കുന്നു

https://soundcloud.com/thesocialistprogram/hunger-stalks-america-as-capitalists-cash-in-food-farming-and-capitalism-part-3 Hunger Stalks America as Capitalists Cash in: Food, Farming and Capitalism (Part 3) Brian Becker, Richard Wolff

അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു

കൗമാരക്കാരിലെ വിഷാദരോഗവും സ്വഭാവപ്രശ്നങ്ങളും വർദ്ധിച്ചുവരികയാണ്. രക്ഷകർത്താക്കളുടെ വിഷാദരോഗം ഈ അവസ്ഥ വർദ്ധിപ്പിക്കുന്നു. ഇതിന് അച്ഛൻമാരും കുട്ടികളും തമ്മിൽ ജനിതകപരമായ ബന്ധം ഉണ്ടാകണമെന്നില്ല. Penn State ലേയും Michigan State ലേയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. 720 കുടുംബങ്ങളിൽ നടത്തിയ Nonshared Environment in Adolescent Development (NEAD) പഠനത്തിൽ പകുതി കുട്ടികളുമായി രക്ഷകർത്താക്കൾക്ക് ജനിതകപരമായ ബന്ധമുള്ളതും പകുതി പേരിൽ ജനിതകപരമായി ബന്ധമില്ലാത്തതും ആയിരുന്നു. രക്ഷകർത്താക്കളുടെ വിഷാദരോഗത്തിന് കൗമാരക്കാരുടെ വിഷാദ രോഗവുമായി ബന്ധം കണ്ടെത്തി. അതിന് കുട്ടികളുമായി … Continue reading അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു