1776 മുതല്‍ ട്രമ്പ് വരെ – വെള്ളക്കാരടെ ലഹളക്കൂട്ടവും, വംശീയ നേതാക്കന്‍മാരും മറച്ച് വെച്ച ചരിത്രവും

Gerald Horne Empire Files 064

ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു

കഴിഞ്ഞ 5 വര്‍ഷത്തില്‍ ചികില്‍സിക്കാനുള്ള പണം ഇല്ലാത്തതിനാല്‍ അവശ്യമായ ചികില്‍സ കിട്ടാതെ മരിച്ച കുറഞ്ഞത് ഒരു സുഹൃത്തേ കുടുംബാംഗമോ ഉണ്ടെന്ന് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരില്‍ 13% പേര്‍ -- ഏകദേശം 3.4 കോടി ജനം -- പറയുന്നു. Gallup ഉം West Health ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരിച്ച ആരെയെങ്കിലുമൊക്കെ വെള്ളക്കാരല്ലാത്തവര്‍, താഴ്ന്ന കുടുംബ വരുമാനമുള്ളവര്‍, 45 വയസിന് താഴെയുള്ളവര്‍, രാഷ്ട്രീയ സ്വതന്ത്രര്‍, ഡമോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്ക് അറിയാം. അമേരിക്കയിലെ 5.8 കോടി ആളുകള്‍ … Continue reading ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു

‘ബര്‍ണിയെ മുക്കല്‍’ വീണ്ടും നടക്കുന്നു

CNN കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം ആറ് ആഴ്ച പഴക്കമുള്ള അയോവയിലെ അഭിപ്രായവോട്ടെടുപ്പ് ഫലം പ്രക്ഷേപണം ചെയ്തു. ബര്‍ണി അവിടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബര്‍ണി രണ്ടാം സ്ഥാനത്തെത്തിയ അതിനേക്കാള്‍ പുതിയ അഭിപ്രായവോട്ടെടുപ്പ് ഫലം അവര്‍ കാണിച്ചില്ല. "വാര്‍ത്തകളിലെ ഏറ്റവും വിശ്വാസ്യമായ പേര്" എന്ന് സ്വയം പറയുന്ന CNN നവംബറിലെ CNN/Des Moines Register സര്‍വ്വേ ഫലമാണ് കാണിച്ചത്. അതില്‍ ബര്‍ണി 15% പിന്‍തുണയോടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ അതിനേക്കാള്‍ പുതിയ സര്‍വ്വേയില്‍ ബര്‍ണി 21% പിന്‍തുണയോടെ … Continue reading ‘ബര്‍ണിയെ മുക്കല്‍’ വീണ്ടും നടക്കുന്നു

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാനാവില്ല

അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായിക്കൊണ്ട് ഒരു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആധാര്‍ ഉടമയുടെ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് സുപ്രീം കോടതി Unique Identification Authority of India (UIDAI) ക്ക് നിര്‍ദ്ദേശം കൊടുത്തു. പൊതു സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് കോടതിയും വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യപ്പെടുന്ന ജനങ്ങളോട് നിര്‍ബന്ധിതമായി ആധാര്‍ ചോദിക്കരരുതെന്ന് കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി ബയോമെട്രിക് ഡാറ്റാബേസ് പരിശോധിക്കാനുള്ള അനുമതി വേണമെന്ന CBI യുടെ ആവശ്യം അനുവദിച്ചുകൊണ്ടുള്ള ബോംബേ ഹൈക്കോടതിയുടെ ഉത്തരവിനെ തടയാനായി … Continue reading സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാനാവില്ല

കടലാസ് അടിസ്ഥാനത്തിലെ പ്രവര്‍ത്തികള്‍ ദരിദ്രര്‍ക്ക് എതിരാവും

पूर्व IAS गोपीनाथन का विस्फोटक इंटरव्यू, Modi और Amit Shah पर किए कई बड़े खुलासे

അമേരിക്കന്‍ സൈന്യം ആഫ്രിക്കയിലെ 54 ല്‍ 53 രാജ്യങ്ങളിലും കടന്നുകയറി

Pentagon Expands 'Terror War' To Africa: Where Is Congress? Now they are shifting to africa, what makes them think they are going to solve the problems of africa any better than they solved the problems of the middle east. Why not go to africa they lost everywhere else.

ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്

അമേരിക്ക തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ തെക്കെ അമേരിക്കന്‍ രാജ്യത്തെ വന്‍തോതിലുള്ള ലിഥിയം വിഭവങ്ങള്‍ നേടാനായിരുന്നു എന്ന് മുമ്പത്തെ ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസ് AFP യോട് പറഞ്ഞു. ലിഥിയത്തിന്റെ ആഗോള ആവശ്യകത ഉയര്‍ന്ന് വരികയാണ്. ലാപ്പ്‌ടോപ്പ്, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയ അതി സാങ്കേതികവിദ്യാ ഉപകരങ്ങളുടെയെല്ലാം ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ഘടകം ലിഥിയം ആണ്. അമേരിക്കക്ക് പകരം റഷ്യയും ചൈനയും ആയി ചേര്‍ന്ന് കൊണ്ട് ലിഥിയം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ അമേരിക്ക തന്റെ രാജ്യത്തിന് "മാപ്പ്" തന്നില്ല. "രാജ്യമെന്ന് നിലയില്‍ … Continue reading ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്