ജനുവരി 8, 2020 യില്‍ നടക്കുന്ന പൊതു പണിമുടക്കിന്റെ ഒരു പ്രധാന ആവശ്യം എന്നത് മോഡി സര്‍ക്കാര്‍ നടത്തുന്ന പൊതുമേഖല ആസ്തികളുടെ വീണ്ടുവിചാരമില്ലാത്ത വില്‍പ്പന അവസാനിപ്പിക്കുക എന്നതാണ്. ധനകാര്യ മന്ത്രാലയത്തിന്റെ investment and asset management (DIPAM) വകുപ്പിന്റെ രേഖകള്‍ പ്രകാരം BJP സര്‍ക്കാര്‍ 2014 ന് ശേഷം Rs 2.97 ലക്ഷം കോടി രൂപ വില വരുന്ന പൊതുമേഖല വിഭാഗത്തിന്റെ ആസ്തികള്‍ വിറ്റു. ഇനി വില്ക്കാന് പോകുന്ന BPCL, CONCOR, SCI എന്നിവയുടെ Rs 76,000 … Continue reading ഏകദേശം 3 ലക്ഷം കോടി രൂപയുടെ വിലപിടിച്ച പൊതുമേഖലാ സ്ഥാപന ആസ്തികളെ വിറ്റു
ലേഖകന്‍: admin
സ്ത്രീകളും പ്രായമായ തൊഴിലാളികളും തൊഴില്‍ പരസ്യം കാണാതിരിക്കുന്ന തരത്തില്‍ ഫേസ്ബുക്കിനെ ഉപയോഗിച്ചു
സാമൂഹ്യ നിയന്ത്രണ മാധ്യമത്തിന്റെ ലക്ഷ്യംവെക്കാനുള്ള ഉപകരണങ്ങളുപയോഗിച്ച് പ്രായമുള്ള ആളുകള്‍ തൊഴില്‍ പരസ്യം കാണാതിരിക്കത്തക്ക വിധം കമ്പനികള്‍ ഫേസ്ബുക്കില്‍ വിവേചനപരമായ തൊഴില്‍ പരസ്യങ്ങള്‍ കൊടുക്കുന്നുവെന്ന് രണ്ട് വര്‍ഷം മുമ്പ് ProPublica ഉം The New York Times ഉം പുറത്തുകൊണ്ടുവന്നതാണ്. പിന്നീട് സ്ത്രീകളെ ഒഴുവാക്കുന്ന തരത്തിലെ തൊഴില്‍ പരസ്യങ്ങളും ഉണ്ടെന്ന് കണ്ടെത്തി. ഇത് നിയമവിരുദ്ധമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ അത് സമ്മതിക്കുന്നു. — സ്രോതസ്സ് propublica.org | Sep 24, 2019
സ്വാതന്ത്ര്യം തേടുന്ന ആളുകളിൽ നിന്ന് ആർക്കാണ് അപകടസാധ്യത?
AAZADI MANG RAHE LOGON SE KISKO KHATRA HOTA HAI // ASLAM KHAN
ഷാവിസ്മോയുടെ ജന്മവും വെനസ്വലയിലെ അതിന്റെ അതിജീവനവും
Chris Gilbert Empire Files 065
സിറിയയിലെ എണ്ണപ്പാടങ്ങള്‍ കൈയ്യേറാന്‍ അമേരിക്കക്ക് ‘തീര്‍ച്ചയായും ഒരു അവകാശവുമില്ല’
സിറിയയില്‍ സൈന്യത്തെ നിലനില്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തുറന്ന പ്രസ്ഥാവന രാജ്യത്തെ എണ്ണ സ്രോതസ്സുകളെ കൊള്ളയടിക്കാനുള്ള ഏക ഉദ്ദേശത്തോടുള്ളതാണ് എന്ന് സിറിയയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. അമേരിക്കക്ക് രാജ്യത്തെ പ്രകൃതിവിഭവങ്ങളില്‍ 'തീര്‍ച്ചയായും ഒരു അവകാശവുമില്ല'. വിദേശ കൈയ്യേറ്റക്കാര്‍ക്കെതിരെ "പൊതുജനത്തിന്റെ പ്രതിഷേധവും പ്രവര്‍ത്തനവും" ഉണ്ടാകുമെന്നും അദ്ദേഹം മുന്നറീപ്പ് നല്കി. "ഇത് ഞങ്ങളുടെ എണ്ണയാണ്" എന്ന് NBC News ലെ അഭിമുഖത്തില്‍ സിറിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയ മാധ്യമ ഉപദേശകനായ Bouthaina Shaaban കൂട്ടിച്ചേര്‍ത്തു. "അത് മോഷ്ടിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം … Continue reading സിറിയയിലെ എണ്ണപ്പാടങ്ങള്‍ കൈയ്യേറാന്‍ അമേരിക്കക്ക് ‘തീര്‍ച്ചയായും ഒരു അവകാശവുമില്ല’
മോഡി, സ്ത്രീകളാണ് നിങ്ങളോട് ഇപ്പോള്‍ സമരം ചെയ്യുന്നത്
പാര്‍ശ്വവല്‍ക്കരിച്ച ആധാര്‍
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ഓസ്ട്രിയയിലെ ഹോട്ടല്‍ അതിഥിക്കെതിരായ കേസ് പിന്‍വലിച്ചു
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓസ്ട്രിയയിലെ Ferienhof Gerlos ഹോട്ടലിന്റെ ഒരു അതിഥിക്കെതിരെ അവര്‍ കേസ് കൊടുത്തു. നാസി യൂണീഫോം അണിഞ്ഞ ഒരാളുടെ ഫോട്ടോ ഈ ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന് റിവ്യൂ എഴുതിയതിന്റെ പേരിലാണ് കേസ് കൊടുത്തത്. "നാസി അപ്പുപ്പന്" ന്റെ അല്ല ആ ഫോട്ടോ എന്നും അത് നാസി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പട്ടാളത്തിലെ അംഗമായിരുന്ന തന്റെ ബന്ധുവിന്റെ ഏക ഫോട്ടോ ആണെന്നും ഹോട്ടല്‍ ഉടമ അവകാശപ്പെടുന്നു. അവര്‍ പറയുന്നത് അയാള്‍ നാസി ആയിരുന്നില്ല എന്നാണ്. ഓസ്ട്രിയയിലെ കോടതി … Continue reading ഓസ്ട്രിയയിലെ ഹോട്ടല്‍ അതിഥിക്കെതിരായ കേസ് പിന്‍വലിച്ചു
70 അഫ്ഗാനിസ്ഥാന് സാധാരണക്കാരെ അമേരിക്കന്‍ സൈന്യം ഒരാഴ്ചയില്‍ കൂട്ടക്കൊല ചെയ്തു
ഡസന്‍ കണക്കിന് അഫ്ഗാനിസ്ഥാന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെക്കന്‍ ജില്ലയായ Helmand ല്‍ അല്‍ ഖൈദ പടയാളികളെ ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയ അമേരിക്കയുടേയും അഫ്ഗാനിസ്ഥാന്റെയും ആക്രമണത്തിലാണ് ഇത് സംഭവിച്ചത്. കിഴക്കന്‍ ജില്ലയായ Nangarhar ല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 30 തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്. അമേരിക്കന്‍ സൈന്യം അവരുടെ അഫ്ഗാന് യുദ്ധത്തിന്റെ 19 ആം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സാധാരണക്കാരുടെ ദുര്‍ബലമായ അവസ്ഥയെ വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. … Continue reading 70 അഫ്ഗാനിസ്ഥാന് സാധാരണക്കാരെ അമേരിക്കന്‍ സൈന്യം ഒരാഴ്ചയില്‍ കൂട്ടക്കൊല ചെയ്തു