ഫുകുഷിമ റിയാക്റ്റര്‍ ശുദ്ധീകരണം 5 വര്‍ഷത്തേക്ക് വൈകിപ്പിച്ചു

Fukushima Daichii അണവനിലയത്തിലെ രണ്ട് റിയാക്റ്ററില്‍ നിന്നുള്ള ഇന്ധന ചാരം (spent fuel) നീക്കം ചെയ്യുന്നത് നാലാം പ്രാവശ്യവും വൈകിപ്പിക്കുകയാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ആണവ ദുരന്തത്തിന്റെ ശുദ്ധീകരണം വൈകുന്നത് എല്ലാവരേയും വ്യാകുലരാക്കുന്നു. ഇന്ധന ചാരം നീക്കം ചെയ്യുന്നത് 2023 ഓടെ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ പ്രക്രിയ ഒന്നാം റിയാക്റ്ററില്‍ 2024 ഉം രണ്ടാം റിയാക്റ്ററില്‍ 2027 ഉം ആയി പുതുക്കി. 2015 ലെ അഭിപ്രായവോട്ടെടുപ്പില്‍ 90% ആളുകളും ആണവ … Continue reading ഫുകുഷിമ റിയാക്റ്റര്‍ ശുദ്ധീകരണം 5 വര്‍ഷത്തേക്ക് വൈകിപ്പിച്ചു

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത്

രാഷ്ട്രീയക്കാര്‍ നടത്തിയ കള്ളപ്രചരണങ്ങള്‍ ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷമുണ്ടാക്കിയത്. സാമൂഹ്യ അവകാശ നേതാവിനെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമത്തെ ന്യായീകരിച്ച ഫേസ്‌ബുക്ക് സ്ഥാപകന്‍ സുക്കര്‍ബക്കിനെ തന്റെ അച്ഛന്‍ ശരിക്കും എന്തിന് വേണ്ടി നിലകൊണ്ടിരുന്നു എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകളായ Bernice King ഓര്‍മ്മിപ്പിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ഒരു പ്രഭാഷണത്തില്‍ സുക്കര്‍ബക്ക് “അഭിപ്രായ സ്വാതന്ത്ര്യത്തിന്” വേണ്ടി രണ്ട് പ്രാവശ്യം പൌരാവകാശ യുഗത്തേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും സൂചിപ്പിച്ചിരുന്നു. അതിനെതിരെ Bernice King ശക്തമായ രീതിയില്‍ പ്രതികരിച്ചു. … Continue reading മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത്

ആരാണ് ദേവന്ദര്‍ സിംഗ്? വലിയ മാധ്യമങ്ങള്‍ എന്തുകൊണ്ട് അയാളെക്കുറിച്ച് നിശബ്ദരാകുന്നു?

I The Wire I Arfa Khanum Sherwani Arfa Khanum Sherwani speaks to Anuradha Bhasin, editor of Kashmir Times and Sanjay Kapoor, editor of Hard News, about the questions that Davinder Singh's arrest has raised. 2013 sog inspector Shiv Kumar Sharma alias Sonu caught on similar charges. witness hostile at court. major Avtar Singh who killed … Continue reading ആരാണ് ദേവന്ദര്‍ സിംഗ്? വലിയ മാധ്യമങ്ങള്‍ എന്തുകൊണ്ട് അയാളെക്കുറിച്ച് നിശബ്ദരാകുന്നു?

2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി

Bloomberg Billionaires Index ല്‍ പിന്‍തുടരുന്ന ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേര്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി അവരുടെ മൊത്തം സമ്പാദ്യം 25% വര്‍ദ്ധിപ്പിച്ച് $5.9 ലക്ഷം കോടിയിലേക്കെത്തിച്ചു. അമേരിക്കയില്‍ അതിസമ്പന്നരായ 0.1% ആളുകള്‍ 1929 മുതല്‍ ഇന്നുവരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയ കാലമാണിത്. അതാനാല്‍ സമ്പദ്‌വ്യവസ്ഥയെ പുനക്രമീകരിക്കണമെന്ന ആവശ്യം ചില രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. Bloomberg ന്റെ പട്ടികയിലെ 172 അമേരിക്കന്‍ കോടീശ്വരന്‍മാര്‍ $500 കോടി ഡോളര്‍ ആണ് കൂട്ടിച്ചേര്‍ത്തത്. — … Continue reading 2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി

ഒരു വര്‍ഷമായി റോബ് ഗ്രീന്‍ഫീല്‍ഡ് ആഹാരവസ്തുക്കള്‍ വാങ്ങിയതേയില്ല

ഫ്ലോറിഡയിലെ ഒര്‍ലാന്റോയുടെ കേന്ദ്രത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയാണ് റോബ് ഗ്രീന്‍ഫീല്‍ഡ് ജീവിക്കുന്നത്. "കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ എന്റെ ആഹാരം 100% വളര്‍ത്തുകയോ തേടിപ്പിടിക്കുകയോ ചെയ്യുന്നു. പലചരക്ക് കടകള്‍, ഹോട്ടലുകള്‍, ബാറിലെ പാനീയങ്ങള്‍ ഇവയൊന്നും ഞാന്‍ ആശ്രയിക്കുന്നില്ല. പ്രകൃതിയാണ് എന്റെ തോട്ടം, എന്റെ കലവറ എന്റെ മരുന്ന്കട. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ എനിക്ക് ഭൂമിയില്ലായിരുന്നു. എന്റെ ആഹാരം വളര്‍ത്താനായി ചുറ്റുപാടുമുള്ള ആളുകളെ ഞാന്‍ കണ്ടു അവരുടെ പുല്‍ത്തട്ടുകള്‍ തോട്ടമായി മാറ്റി. കിട്ടുന്ന ആഹാരം അവരുമായി പങ്കുവെച്ചു. … Continue reading ഒരു വര്‍ഷമായി റോബ് ഗ്രീന്‍ഫീല്‍ഡ് ആഹാരവസ്തുക്കള്‍ വാങ്ങിയതേയില്ല

മുസ്ലീം സ്ത്രീകള്‍ രാജ്യത്തെ ഭയത്തില്‍ നിന്ന് രക്ഷിച്ചു

Meet this Special Family from Shaheen Bagh | Hum Bhi Bharat I Arfa Khanum Sherwani I Shaheen Bagh

സമകാലിക വാര്‍ത്തകള്‍ – ഫെബ്രുവരി 2020

സമകാലികം . 21.02.2020: * Exclusive CCTV Footage of Police Brutality in Old Reading Hall, First floor-M.A/M.Phill Section on 15/12/2019 Shame on you @DelhiPolice https://twitter.com/Jamia_JCC/status/1228772837583753216 * Welcome to Hindu Taliban. https://twitter.com/PuneetVuneet/status/1230076591377715200?p=v * BREAKING: 150+ middle & high school students w/@sunrisemvmt have taken over the capitol with a message for their Senators: step up or step aside. … Continue reading സമകാലിക വാര്‍ത്തകള്‍ – ഫെബ്രുവരി 2020