ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്

അമേരിക്ക തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ തെക്കെ അമേരിക്കന്‍ രാജ്യത്തെ വന്‍തോതിലുള്ള ലിഥിയം വിഭവങ്ങള്‍ നേടാനായിരുന്നു എന്ന് മുമ്പത്തെ ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസ് AFP യോട് പറഞ്ഞു. ലിഥിയത്തിന്റെ ആഗോള ആവശ്യകത ഉയര്‍ന്ന് വരികയാണ്. ലാപ്പ്‌ടോപ്പ്, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയ അതി സാങ്കേതികവിദ്യാ ഉപകരങ്ങളുടെയെല്ലാം ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ഘടകം ലിഥിയം ആണ്. അമേരിക്കക്ക് പകരം റഷ്യയും ചൈനയും ആയി ചേര്‍ന്ന് കൊണ്ട് ലിഥിയം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ അമേരിക്ക തന്റെ രാജ്യത്തിന് "മാപ്പ്" തന്നില്ല. "രാജ്യമെന്ന് നിലയില്‍ … Continue reading ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്

ശാരീരികമായ ശിക്ഷ ഫലപ്രദമല്ലെന്ന് മാത്രമല്ല അത് മാനസികാരോഗ്യ കുഴപ്പങ്ങളും ഉണ്ടാക്കും

രക്ഷകര്‍ത്താക്കള്‍ ശിക്ഷിക്കുന്ന കുട്ടികള്‍ കൂടുതല്‍ അക്രമാസക്തമായ സ്വഭാവമുള്ളവരും മാനസികാരോഗ്യ അസ്വസ്ഥതകളുള്ളവരും ആയി മാറുന്നു എന്ന് American Academy of Pediatrics ന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം കണ്ടെത്തി. കുട്ടികളെ അച്ചടക്കമുള്ളവരാക്കാനുള്ള ഫലപ്രദമായ വഴികളെക്കുറിച്ചുള്ള അതിന്റെ ഉപദേശം പരിഷ്കരിച്ചുകൊണ്ട് നടത്തിയ ഒരു നയ പ്രസ്ഥാവനയില്‍ AAP പറഞ്ഞു, “നാണക്കേടോ അവഹേളനയോ” കാരണമായേക്കാവുന്ന “വാക്കുകൊണ്ടുള്ള പീഡന”വും മാതാപിതാക്കള്‍ ഉപേക്ഷിക്കണം. “കുട്ടികളോടുള്ള എല്ലാത്തരത്തിലുമുള്ള ശാരീരികമായ ശിക്ഷയും ചീത്തവിളിയും നാണംകെടുത്തലും ഉള്‍പ്പടെയുള്ള വിരോധമുളള അച്ചടക്ക പദ്ധതികള്‍ ഹൃസ്വ കാലത്ത് ചെറിയ ഫലമാത്രമേ തരുകയുള്ളു എന്ന് … Continue reading ശാരീരികമായ ശിക്ഷ ഫലപ്രദമല്ലെന്ന് മാത്രമല്ല അത് മാനസികാരോഗ്യ കുഴപ്പങ്ങളും ഉണ്ടാക്കും

മതേതര പ്രതിഷേധങ്ങളെ പോലീസ് ഭയക്കുന്നു

Arrest in connection with the protests against the CAA Robin Verma an activist and teacher talked about his arrest in connection with the protests against the Citizenship (Amendment) Act (CAA) in Lucknow on December 20, 2019. He was also suspended from the college where he was teaching.

ഗൂഗിളിന്റെ തെരയല്‍ ഫലങ്ങളുടെ സെന്‍സര്‍ഷിപ്പ് ചെയ്യാനുള്ള ഉത്തരവ് ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു

ഗൂഗിള്‍ v Equustek എന്ന ഒരു ട്രേഡ് സീക്രട്ട് കേസില്‍ ക്യാനഡയിലെ കോടതിയില്‍ വാദം നടന്നു. ഓണ്‍ലൈന്‍ സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനെതിരെയുള്ള അപകടകരമായ പ്രമാണമായി ലോകം മൊത്തം തെരയല്‍ ഫലങ്ങളില്‍ നിന്ന് ചില വെബ് സൈറ്റുകളെ ഒഴുവാക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കുന്ന ഒരു ഉത്തരവ് ഒരു ബ്രട്ടീ‍ഷ് കൊളംബിയ കോടതി കോടുത്തതിനെക്കുറിച്ചാണ് ആ കേസ്. എതിര്‍കക്ഷികള്‍ അവരുടെ റൂട്ടറുകളുടെ ഡിസൈനില്‍ മാറ്റം വരുത്തി കള്ള റൂട്ടറുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നു എന്ന് Equustek Solutions കൊടുത്ത ഒരു കൂട്ടം കേസുകളില്‍ … Continue reading ഗൂഗിളിന്റെ തെരയല്‍ ഫലങ്ങളുടെ സെന്‍സര്‍ഷിപ്പ് ചെയ്യാനുള്ള ഉത്തരവ് ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു

1979 ന് ശേഷം മുകളിലത്തെ 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു

1979 ശേഷം നാല് ദശാബ്ദങ്ങളായി 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു. ഏറ്റവും മുകളിലുള്ള 0.1% ആളുകളുടെ വരുമാനം അതിന്റെ ഇരട്ടി വേഗത്തിലാണ് വളര്‍ന്നത്, 340.7%. ഇതിന് വിപരീതമായി താഴെയുള്ള 90% ആളുകളുടേയും വാര്‍ഷിക വരുമാനം 1979 - 2018 കാലത്ത് 23.9% മാത്രമാണ് വര്‍ദ്ധിച്ചത്. — സ്രോതസ്സ് epi.org | Dec 25, 2019

NRC-NPR-CAA ദുഷ്ട ലക്ഷ്യത്തോടുള്ളത്

"We had to fight for our independence for 200 years, two months do not mean anything compared to that. The time has come that we have to take responsibility for this, we cannot rely on others any more," Tushar Gandhi

ഭാവിക്ക് വേണ്ടി നിലകൊണ്ട കുട്ടിയ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു

Izzy Raj-Seppings Australia.

വലതുപക്ഷ സമ്മര്‍ദ്ദത്താല്‍ സ്കൂള്‍ക്കുട്ടികളുടെ പരിപാടി റദ്ദാക്കി

കുട്ടികളെ “ഭീകരവാദികള്‍”ക്ക് മുമ്പില്‍ തുറന്നുകൊടുക്കുമെന്ന രക്ഷകര്‍ത്താക്കളുടേയും വലതുപക്ഷ രാഷ്ട്രീയക്കാരുടേയും പരാതിയെ തുടര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഒരു ഇസ്രായേലി-പാലസ്തീന്‍ സന്നദ്ധസംഘടനയും ചേരുന്ന ഒരു യോഗം വടക്കന്‍ ഇസ്രായേലി മുന്‍സിപ്പാലിറ്റി റദ്ദാക്കി. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും, സംഘര്‍ഷത്തില്‍ കുടുംബാങ്ങള്‍ നഷ്ടപ്പെട്ട പാലസ്തീന്‍, ഇസ്രായേല്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന Parents Circle Families Forum എന്ന സന്നദ്ധ സംഘടനയും ആണ് Nesher നഗരത്തില്‍ സംഘടിപ്പിക്കാനിരുന്ന നിര്‍ബന്ധമല്ലാത്ത യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഈ യോഗം സംഘടിപ്പിച്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ത്ഥി കൌണ്‍സില്‍ പൂര്‍ണ്ണമായ പിന്‍തുണ നല്‍കി. — … Continue reading വലതുപക്ഷ സമ്മര്‍ദ്ദത്താല്‍ സ്കൂള്‍ക്കുട്ടികളുടെ പരിപാടി റദ്ദാക്കി

മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു

ന്യൂയോര്‍ക്ക് സംസ്ഥാന സുപ്രീം കോടതിയില്‍ Exxon വിചാരണ തുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചു എന്നാണ് ആരോപണം. Exxon Mobil Corporation അവരുടെ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇത് കുറഞ്ഞത് കമ്പനിയെക്കുറിച്ച് ആഴത്തിലുള്ള പൊതുജന വിചാരണക്ക് കാരണമാകും. New York Attorney General ആയ Letitia James കൊണ്ടുവന്ന തട്ടിപ്പ് ആരോപണങ്ങളെ നേരിടുന്നതിന് കമ്പനി പദ്ധതിതന്ത്രപരമായി കാലാവസ്ഥ വിചാരണ എന്ന് തെരയുന്ന ആളുകള്‍ക്ക് കാണാനായി പരസ്യങ്ങള്‍ ഗൂഗിളില്‍ നിന്ന് … Continue reading മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു