അസംബന്ധ ഗതാഗതമായ ഈ വിമാനയാത്രക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ശനിയാഴ്ച കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു. പണക്കാരുടേയും അധികാരികളുടേയും സ്വകാര്യ വിമാനങ്ങളുടെ ഹബ്ബ് ആണ് ജനീവ. അവര്‍ അടുത്തുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരോ സ്വകാര്യ ബാങ്കുകള്‍, ആശുപത്രികള്‍, ഐക്യരാഷ്ട്രസഭ ഓഫീസുകള്‍ തുടങ്ങിയവക്ക് വേണ്ടി തടാക നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരോ ആണ്.ഡസന്‍കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവരുടെ കൈകള്‍ പരസ്പരം ബന്ധിപ്പിച്ച് സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ചെറിയ ടെര്‍മിനല്‍ കെട്ടിടത്തിന് മുമ്പില്‍ ഇരുന്നു. പോലീസ് അവരെ സേനാവലയം … Continue reading കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു
ലേഖകന്‍: admin
ഒരു നഗര പൂന്തോട്ടം
1984 film – ‘My Urban Garden’
വോഡാഫോണ്‍ ഐഡിയയുടേയും, എയര്‍ടെല്ലിന്റേയും വലിയ നഷ്ടങ്ങള്‍ ബാങ്കുകളെ കൂടുതല്‍ തകര്‍ക്കും
രാജ്യത്തെ ടെലികോം വിഭാഗത്തിലെ വളരുന്ന പ്രതിസന്ധിക്കിടക്ക് രണ്ട് സ്വകാര്യ ടെലികോം സേവന ദാദാക്കള്‍ അവരുടെ ഈ സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ നഷ്ടം Rs 73,966 കോടി രൂപയാണെന്ന് പ്രസിദ്ധപ്പെടുത്തി. അടുത്തകാലത്ത് വന്ന സ്പെക്ട്രം, ലൈസന്‍സ് ഫീസ് കുടിശികയെക്കുറിച്ചുള്ള സുപ്രീംകോടതി ഉത്തരവാണിതിന് കാരണമായിരിക്കുന്നത്. ടെലികോം വിഭാഗം Rs 4 ലക്ഷം കോടി കടത്തില്‍ മുങ്ങുമ്പോള്‍ സാമ്പത്തിക സമ്മര്‍ദ്ദം പരിശോധിക്കാനും പ്രശ്നങ്ങള്‍ മറികടക്കാനുള്ള പദ്ധതികാവിഷ്കരിക്കാനുമായി സര്‍ക്കാര്‍ ഒരു Committee of Secretaries രൂപീകരിച്ചു. Vodafone Idea ക്കും Airtel … Continue reading വോഡാഫോണ്‍ ഐഡിയയുടേയും, എയര്‍ടെല്ലിന്റേയും വലിയ നഷ്ടങ്ങള്‍ ബാങ്കുകളെ കൂടുതല്‍ തകര്‍ക്കും
ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം
കാലിഫോര്‍ണയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഗ്രറ്റ, തലസ്ഥാനമായ Edmonton ലെ Alberta Legislature ന് പുറത്ത് കാലാവസ്ഥാ സമരത്തിന് നേതൃത്വം കൊടുത്തു. അതിന് അടുത്തുള്ള ഒരു ചിത്രം വരക്കാവുന്ന ഒരു ഭിത്തിയില്‍ ഒരു പ്രാദേശിക കലാകാരന്‍ ഗ്രറ്റയുടെ ഒരു ചിത്രവും വരച്ചിരുന്നു. വിചാരിച്ചത് പോയെ ആ ചിത്രം വളരെ പെട്ടന്ന് തന്നെ എണ്ണക്ക് അനുകൂലമായ സന്ദേശം എഴുതി വിരുപമാക്കുകയാണുണ്ടായത്. ആ നശിപ്പിക്കലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഇത് ആല്‍ബര്‍ട്ടയാണ്. ഇത് എണ്ണ രാജ്യമാണ്. എന്റെ അച്ഛന്‍ എണ്ണ വ്യവസായത്തിലാണ് … Continue reading ഗ്രറ്റക്കെതിരെ നാണംകെട്ട പ്രവര്‍ത്തനം
NHSമായി ഒരു താരതമ്യവും ഇല്ല
The Dirty War on the NHS - a film by John Pilger. https://www.indiegogo.com/projects/the-dirty-war-on-the-nhs-a-film-by-john-pilger#/ http://johnpilger.com/photo/470x357-C7f.jpg
ഹം കാഗസ് നഹിം ദിഖായേഗേ
Varun Grover Against The CAA-NRC
11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി
മേയര്‍ Lori Lightfoot മായി ഒരു കരാറിലെത്തിയതിന് ശേഷം ഷിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരും അവരുടെ പിന്‍തുണക്കാരും അവരുടെ വിജയം ആഘോഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ വെള്ളിയാഴ്ച ക്ലാസ് മുറികളില്‍ തിരികെയെത്തും. City Hall ല്‍ വെച്ച് Lori Lightfoot ഉം Chicago Teachers Union (CTU) പ്രസിഡന്റ് Jesse Sharkey ഉം തമ്മില്‍ രണ്ട് മണിക്കൂര്‍ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്തിയത്. അതിന് ശേഷം CTU ന്റെ നിര്‍വ്വാഹക സമിതിയില്‍ വോട്ടെടുപ്പ് നടത്തി കരാറിനെ പിന്‍തുണച്ചു. … Continue reading 11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി
കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു
ലോകത്തെ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ചോര്‍ച്ച വഴിയുള്ള ഉദ്‌വമനം, കപ്പല്‍ വിമാന വ്യവസായങ്ങളില്‍ നിന്നും ഉള്ള അതേ തോതിലാണ് ആഗോള കാലാവസ്ഥാ പ്രശ്നത്തെ തീപിടിപ്പിക്കുന്നു. പുതിയതും ഉപേക്ഷിച്ചതുമായ കല്‍ക്കരി ഖനികളില്‍ നിന്നും ചോരുന്ന മീഥേന്‍ പ്രതിവര്‍ഷം ഏകദേശം 4 കോടി ടണ്‍ എന്ന തോതിലെത്തിയിരിക്കുകയാണ് എന്ന് International Energy Agency (IEA)യുടെ കണക്കാക്കലില്‍ കണ്ടെത്തിയത്. ഹരിതഗൃഹവാതകമായ മീഥേന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് വ്യാകുലതയുണ്ടാക്കുന്ന ഒന്നാണ്. കാരണം അതിന്റെ ഫലം ആഗോള താപനിലയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ വളരേധികം … Continue reading കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു
സമ്പന്നര്‍ക്ക് വേണ്ടിയുള്ള കപട നികുതി വ്യവസ്ഥ
David Cay Johnston On Contact
പൌരത്വ നിയമത്തിനെതിരെ ഗാന്ധിയുടെ സത്യാഗ്രഹം
Harsh Mander