ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”

തിങ്കളാഴ്ച വാഷിംഗ്ടണിലെ യഹൂദ സദസിന് മുമ്പില്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്ന സഹായം കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മല്‍സരത്തിലെ ഏക യഹൂദ സ്ഥാനാര്‍ത്ഥി ആയ ബര്‍ണി സാന്റേഴ്സ് ആവശ്യപ്പെട്ടു. “$380 കോടി ഡോളര്‍ എന്നത് വളരെ വലിയൊരു തുകയാണ്. കണ്ണടച്ച് അത് ഇസ്രായേല്‍ സര്‍ക്കാരിനോ മറ്റേതൊരു സര്‍ക്കാരിനോ കൊടുക്കാന്‍ പാടില്ല. ഗാസയില്‍ മനുഷ്യത്വപരവും പരിസ്ഥിതിപരവുമായ പ്രശ്നമുണ്ട്. ആ പ്രശ്നത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ‘ഹമാസിനുള്ള സഹായം’ ആയി ചിത്രീകരിക്കുന്നത് പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റേയും പ്രശ്നത്തെ തുടര്‍ന്നും നിലനിര്‍ത്തുന്നതിന്റേയും … Continue reading ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”

ആണവനിലയങ്ങളെ കമ്പ്യൂട്ടര്‍ മാല്‍വെയറുകള്‍ ബാധിച്ചു എന്ന് ഇന്‍ഡ്യ പറയുന്നു

തങ്ങളുടെ ആണവ നിലയങ്ങളിലെ ഭരണനിര്‍വ്വഹണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയില്‍ മാല്‍വെയര്‍ ബധിച്ചുവെന്ന് രാജ്യത്തെ ആണവോര്‍ജ്ജ കുത്തകയായ Nuclear Power Corp. of India Ltd. പറഞ്ഞു. പക്ഷേ കേന്ദ്ര ഊര്‍ജ്ജ നിലയ വ്യവസ്ഥയെ അത് ബാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് Indian Computer Emergency Response Team ന് റിപ്പോര്‍ട്ട് അവര്‍ സെപ്റ്റംബറില്‍ കൊടുത്തിരുന്നു. Department of Atomic Energy ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു എന്നും NPCIL പറഞ്ഞു. — സ്രോതസ്സ് bloomberg.com | Oct 31, 2019 … Continue reading ആണവനിലയങ്ങളെ കമ്പ്യൂട്ടര്‍ മാല്‍വെയറുകള്‍ ബാധിച്ചു എന്ന് ഇന്‍ഡ്യ പറയുന്നു

പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാനുള്ള ഒരു പ്രസിഡന്റിനായി

https://twitter.com/BernieSanders/status/1191883143801921536 Bernie Sanders — source BernieSanders

വീട്ടില്‍ തന്നെ ആഹാരം കഴിക്കുന്നത് വിഷമായ ‘എക്കാലത്തേക്കുമുള്ള രാസവസ്തു’ കുറക്കും

PFAS (polyfluoroalkyl substances) എന്ന രാസവസ്തുക്കളെ “എക്കാലത്തേയും രാസവസ്തുക്കള്‍” എന്നാണ് വിളിക്കുന്ന്. കാരണം അവ സാധാരണ ചുറ്റുപാടില്‍ ഒരിക്കലും വിഘടിച്ച് പോകില്ല. വീടിന് പുറത്ത്, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, പിസാ ചെയിനുകള്‍, നിന്ന് ആഹാരം കഴിക്കുന്നത് ശരീരത്തില്‍ PFAS ന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു എന്ന് Silent Spring Institute നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ക്യാന്‍സര്‍ ഉള്‍പ്പടെ ആരോഗ്യത്തിന് ദോഷകരമായ ഒരു കൂട്ടം രാസവസ്തുക്കളാണ് PFAS. രണ്ട് രീതിയിലാണ് അവ നമ്മുടെ ശരീരത്തിലെത്തുന്നത്. സസ്യങ്ങളേയും മൃഗങ്ങളേയും … Continue reading വീട്ടില്‍ തന്നെ ആഹാരം കഴിക്കുന്നത് വിഷമായ ‘എക്കാലത്തേക്കുമുള്ള രാസവസ്തു’ കുറക്കും

കോഡ് പിങ്കിന്റെ മദിയ ബഞ്ചമിനെ വെനെസ്വലന്‍ വലതുപക്ഷവാദികള്‍ ആക്രമിച്ചു

യുദ്ധ വിരുദ്ധ സംഘടനയായ CodePink ന്റെ സഹസ്ഥാപികയായ Medea Benjamin നെ കഴിഞ്ഞ ദിവസം വെനെസ്വലന്‍ വലതുപക്ഷത്തിന്റെ വക്താക്കളായ ആളുകള്‍ Congressional Venezuela Democracy Caucusന്റെ Capitol Hill ലെ ഒരു പത്രസമ്മേളനത്തില്‍ വെച്ച് ആക്രമിച്ചു. വെനെസ്വലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നികോളാസ് മഡൂറോയെ പുറത്താക്കാനുള്ള ശ്രമത്തിനെതിരെ ബഞ്ചമിനും CodePink ലെ സഹപ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം തലസ്ഥാന പോലീസ് വ്യൂഹം 5 വാഹനങ്ങളില്‍ ബഞ്ചമിന്റെ വീട്ടിലെത്തുകയും പത്രസമ്മേളനം നടത്തിയ Wasserman Schultz നെ ആക്രമിച്ചു എന്ന് പറഞ്ഞ് … Continue reading കോഡ് പിങ്കിന്റെ മദിയ ബഞ്ചമിനെ വെനെസ്വലന്‍ വലതുപക്ഷവാദികള്‍ ആക്രമിച്ചു

അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ 3 കോടിയിലധികം ഹിന്ദുക്കളുണ്ട്. അവരില്‍ പകുതി പോലും ഇവിടെ എത്തിയാല്‍ അവര്‍ക്ക് ആര് തൊഴില് നല്‍കും? അവരെ എവിടെ താമസിപ്പിക്കും? ഇവിടെയുള്ളവര്‍ക്ക് പോലും തൊഴില്‍ കൊടുക്കാനാകുന്നില്ല. പാകിസ്ഥാനി, അഫ്ഗാനിസ്ഥാനി, ബംഗ്ലാദേശികള്‍ക്ക് ജോലികൊടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള്‍ ആലോചിക്കുന്നത്‍?‍ സ്വന്തം കുട്ടികള്‍ക്ക് ജോലി വേണ്ടേ? അവര്‍ക്ക് രേഖകളൊന്നുമില്ലല്ലോ. അവര്‍ക്ക് ആര് രേഖകള്‍ നല്‍കും? ഭാരത സര്‍ക്കാര്‍ കൊടുക്കും, അല്ലേ? പാകിസ്ഥാനി, അഫ്ഗാനിസ്ഥാനില്‍ നിന്നുമൊക്കെ വരുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ രേഖകളുണ്ടാക്കിക്കൊടുക്കും. ഇവിടെയുള്ളവരെ രേഖയില്ലാത്തതിന് പുറത്താക്കും. ഇതാണോ? രാജ്യം … Continue reading അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും

49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു

അമേരിക്കയിലെ 49 സര്‍വ്വകലാശാലകള്‍ "nuclear weapons complex" നെ സഹായിക്കുന്നു. International Campaign to Abolish Nuclear Weapons (ICAN) ന്റെ , "Schools of Mass Destruction: American Universities in the U.S. Nuclear Weapons Complex"എന്ന പുതിയ റിപ്പോര്‍ട്ടില്‍ ആണ് ഇത് പറയുന്നത്. 49 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിരിക്കുന്നു. ആ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഈ പ്രശ്നത്തെ ഏറ്റെടുക്കണം. പ്രശസ്തമായ സര്‍വ്വകലാശാലകളായ Stanford, Georgetown, MIT തുടങ്ങിയ സര്‍വ്വകലാശാലകളും ഇതില്‍ … Continue reading 49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു