Over 3,000 tribals from across India stormed to Jantar Mantar today to protest against the dilution of the Forest Rights Act ahead of the upcoming hearings in the Supreme Court—from November 26.
ലേഖകന്‍: admin
ഫോസ്ഫേറ്റ് വള പ്രശ്നം ലോകത്തെ ഭക്ഷ്യ ലഭ്യതക്ക് ഭീഷണിയാകും
ഭൂമിയിലെ ജീവന്റെ അടിസ്ഥാമായ ഒരു ധാതുവാണ് ഫോസ്ഫേറ്റ്. അത് കൃഷിയിടത്തേക്ക് വന്‍തോതിലാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. എന്നാല്‍ ഫോസ്ഫേറ്റ് കല്ലുകള്‍ പരിമിതമായ ഒരു വിഭവമാണ്. രാഷ്ട്രീയമായി അസ്ഥിരമായ സ്ഥലങ്ങളാണ് അതിന്റെ വിലിയ സ്രോതസ്സുകള്‍. ആ നിക്ഷേപങ്ങളില്ലാത്ത പല രാജ്യങ്ങള്‍ക്കും അത് ഒരു ഭീഷണിയാണ്. ഫോസ്ഫേറ്റിന്റെ ഉപയോഗം കഴിഞ്ഞ 50 വര്‍ഷമായി quadrupled. ഇപ്പോഴത്തെ തോതിലുള്ള ഉപയോഗം വെച്ച് അമേരിക്ക, ചൈന, ഇന്‍ഡ്യ ഉള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ അതിന്റെ തദ്ദേശിയ ലഭ്യത അടുത്ത തലമുറയോടെ ഇല്ലാതാകും. അമിതമായ ഉപയോഗം ഫോസ്ഫേറ്റിന്റെ അമിതമായ … Continue reading ഫോസ്ഫേറ്റ് വള പ്രശ്നം ലോകത്തെ ഭക്ഷ്യ ലഭ്യതക്ക് ഭീഷണിയാകും
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മണ്ണൊലിപ്പ് 4,000 കൊല്ലങ്ങള്‍ക്ക് മുമ്പ് ശക്തമാക്കി
ജൈവ വ്യവസ്ഥയുടെ ഉത്പാദനക്ഷമത മണ്ണൊലിപ്പ് കുറക്കും. അത് പോഷക ചക്രങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനാലും കാലാവസ്ഥയേയും സമൂഹത്തേയും ബാധിക്കുന്നതിനാലും ആണ് ഇങ്ങനെ സംഭവിക്കുന്നത്. ലോകം മൊത്തമുള്ള 600 ല്‍ അധികം തടാകങ്ങളിലെ എക്കല്‍ നിക്ഷേപങ്ങള്‍ വിശകലനം ചെയ്ത് മണ്ണൊലിപ്പിന്റെ കാലാനുസൃതമായ മാറ്റങ്ങള്‍ ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ പഠിക്കുകയുണ്ടായി. ലോകം മൊത്തം തടാകങ്ങളില്‍ അവശിഷ്ടങ്ങള്‍ എക്കല്‍ അടിഞ്ഞുകൂടുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതായി അവര്‍ കണ്ടു. പൂമ്പൊടി രേഖകളുടെ അടിസ്ഥാനത്തില്‍ മരത്തിന്റെ ആവരണം കുറഞ്ഞതായും കാണാനായി. അത് വനനശീകരണത്തിന്റെ വ്യക്തമായ സൂചനയാണ്. … Continue reading മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മണ്ണൊലിപ്പ് 4,000 കൊല്ലങ്ങള്‍ക്ക് മുമ്പ് ശക്തമാക്കി
ഇറാഖി കുര്‍ദിസ്ഥാന്‍
Vijay Prashad
കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തക ഗ്രറ്റ തുന്‍ബര്‍ഗ് പോര്ച്ചുഗലിലെത്തിച്ചേര്ന്നു
വിദേശ കമ്പനികളിലേക്ക് ഇതിലെത്ര പോകും?
How much of this goes to the foreign companies who control the data and use it? How ridiculous to pay foreigners for collecting our data! 1100 crore per annum (disclosed cost) to maintain the sham ID. http://164.100.24.220/loksabhaquestions/annex/171/AU868.pdf — സ്രോതസ്സ് twitter.com/Orionis57 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
ആളുകളില്‍ താപ സമ്പര്‍ക്കത്തിന്റെ ഫലമായി ആഗോളതപനം പോഷകദാരിദ്ര്യം വര്‍ദ്ധിക്കും എന്ന് PLOS Medicine ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. ആഗോള തപനം നേരിട്ടല്ലാതെ ആളുകളില്‍ കൂടുതല്‍ പോഷകദാരിദ്ര്യം ഉണ്ടാക്കുമെന്ന് ധാരാളം രേഖകളുണ്ട്. ബ്രസീലില്‍ നടത്തിയ പുതിയ പഠന പ്രകാരം വേനല്‍ക്കാലത്തെ ദൈനംദിനമുള്ള ശരാശരി താപനിലയിലെ ഓരോ 1°C വര്‍ദ്ധനവ് പോഷകദാരിദ്ര്യം കാരണം ആശുപത്രി ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ 2.5% വര്‍ദ്ധനവുണ്ടാക്കും എന്ന് കണ്ടെത്തി. പോഷകദാരിദ്ര്യമുള്ള 19 വയസിന് താഴെയുള്ളവര്‍ക്കും 80 വയസിന് മേലെയുള്ളവര്‍ക്കും ആണ് താപ സമ്പര്‍ക്കാത്താലുണ്ടാകുന്ന ദൌര്‍ബല്യം … Continue reading ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
ചവറ് സാമ്പത്തികശാസ്ത്രം
Michael Hudson The Democracy Collaborative — സ്രോതസ്സ് michael-hudson.com
ലഘു പാനീയങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കുകയും പല്ലുകള്‍ ദ്രവിപ്പിക്കുകയും ചെയ്യുന്നു
പഞ്ചസാര ചേര്‍ത്ത് മധുരതരമാക്കിയ ആസിഡ് പാനീയങ്ങള്‍ ആയ ലഘുപാനീയങ്ങള്‍ മുതിര്‍ന്നവരിലെ പൊണ്ണത്തടിക്കും പല്ലുകള്‍ ദ്രവിപ്പിക്കുന്നതിന്റേയും പൊതു കാരണമാണ് എന്ന് Clinical Oral Investigations ജേണലില്‍ വന്ന ഒരു പുതിയ പഠനം കണ്ടെത്തി. ലണ്ടനിലെ King's College ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പഞ്ചസാര ചേര്‍ത്ത ലഘുപാനീയങ്ങള്‍ ധാരാളം കുടിക്കുന്നത് പല്ലിന്റെ ഇനാമലിനേയും dentineനേയും ദ്രവിപ്പിക്കുന്നു എന്ന് അവര്‍ കണ്ടെത്തി. യൂറോപ്പിലെ മുതിര്‍ന്നവരില്‍ 30% പേരും പല്ല് ദ്രവിക്കുന്നത് ബാധിച്ചവരാണെന്ന് King's മുമ്പ് നടത്തി പഠനത്തില്‍ കണ്ടെത്തിയിരുന്നു. … Continue reading ലഘു പാനീയങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കുകയും പല്ലുകള്‍ ദ്രവിപ്പിക്കുകയും ചെയ്യുന്നു
ജോലിക്കാരുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താനായി ഗൂഗിള്‍ ചാരപ്പണി ഉപകരണം ഉപയോഗിക്കുന്നു
സംഘടിത പ്രതിഷേധങ്ങള്‍ക്കും തൊഴില്‍ അവകാശങ്ങളുടെ ചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള ജോലിക്കാരുടെ ശ്രമങ്ങളെ നിരീക്ഷിക്കാനായി എന്ന് കരുതുന്ന ആഭ്യന്തര രഹസ്യാന്വേഷണത്തിനായുള്ള ഉപകരണം കമ്പനിയുടെ നേതൃത്വം വികസിപ്പിക്കുന്നു എന്ന് ഗൂഗിളിലെ ജോലിക്കാര്‍ ആരോപിക്കുന്നു. ഈ മാസം ആദ്യം, ആഭ്യന്തര സംവിധാനങ്ങളില്‍ തെരയാനായി എല്ലാ തൊഴിലാളികളുടേയും കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചിരിക്കുന്ന തനതായ ഗൂഗിള്‍ ക്രം ബ്രൌസറിന് വേണ്ടി കമ്പനിക്കകത്തെ ഒരു സംഘം ഒരു പുതിയ ഉപകരണം നിര്‍മ്മിക്കുന്നു എന്ന് തങ്ങള്‍ കണ്ടെത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. 10 ല്‍ അധികം മുറികളുള്ളതോ 100 ല്‍ അധികം … Continue reading ജോലിക്കാരുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താനായി ഗൂഗിള്‍ ചാരപ്പണി ഉപകരണം ഉപയോഗിക്കുന്നു