Jaron Lanier 2 reasons. one is your own good. second is society's good.
ലേഖകന്‍: admin
മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി
അമേരിക്കന്‍ സൈന്യത്തിന് ക്ലൌഡ് കമ്പ്യൂട്ടിങ് സംവിധാനം നല്‍കാനുള്ള കോര്‍പ്പറേറ്റ് യുദ്ധം കഴിഞ്ഞു. JEDI എന്ന് വിളിക്കുന്ന Joint Enterprise Defense Infrastructure കരാര്‍ മൈക്രോസോഫ്റ്റിന് കൊടുത്തു എന്ന് കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. Google, IBM, and Oracle, Amazon തുടങ്ങിയവരെ പരിഗണിച്ചിരുന്ന രണ്ട് വര്‍ഷമായി നടന്ന പ്രക്രിയയില്‍ ആമസോണിയാരിന്നു പ്രാധാന്യം. പത്ത് വര്‍ഷത്തേക്ക് $1000 കോടി ഡോളര്‍ ആണ് ചിലവ് വരുന്നത്. സാങ്കേതികവിദ്യയെ ഉപയോഗിച്ച് അമേരിക്കന്‍ സൈന്യത്തെ കൂടുതല്‍ മാരകമാക്കി മാറ്റുകയാണ് ഈ പദ്ധതി. … Continue reading മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി
ബ്രിട്ടീഷ് പോലീസ് ദശാബ്ദങ്ങളോളം കറുത്തവരുടെ കുടുംബങ്ങളെ രഹസ്യാന്വേഷണം നടത്തി
മഫ്തി പോലീസുകാര്‍ കറുത്തവരുടെ എത്ര കുടുംബങ്ങളെ ലക്ഷ്യം വെച്ചിട്ടുണ്ടാവും? അധികാരികളുടെ ഉത്തരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ലളിതമായ ചോദ്യമാണിത്. കൊലചെയ്യപ്പെട്ട കൌമാരക്കാരനായ Stephen Lawrence ന്റെ കുടുംബത്തേയും ആ കുട്ടിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട സംഘത്തേയും മഫ്തി പോലീസ് ചാരപ്പണി ചെയ്തു എന്ന വിവരം പുറത്തുവന്നതിന് ശേഷം തെരേസ മേയ്‌യുടെ ആഭ്യതന്തരവകുപ്പ് സെക്രട്ടറി ഒരു പൊതു അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. 2015 ന് ശേഷം Sir John Mitting ന്റെ തുടരുന്ന അന്വേഷണം £2.1 കോടി പൌണ്ട് … Continue reading ബ്രിട്ടീഷ് പോലീസ് ദശാബ്ദങ്ങളോളം കറുത്തവരുടെ കുടുംബങ്ങളെ രഹസ്യാന്വേഷണം നടത്തി
മാനസിക രോഗമുള്ളവരെ ജയിലില്‍ അടക്കുന്നത്
George Mallinckrodt On Contact 18
* ഏത് അഭയാര്‍ത്ഥികള്‍ക്കും ഏത് മതേതര രാജ്യങ്ങളിലേക്കും പോകാം. അതാണ് മതേതരത്തിന്റെ മഹത്വം.
വംശീയവാദികള്‍ ആളുകളെ വേര്‍തിരിച്ച് കാണുന്നത് അവരുടെ മാനസിക രോഗം മൂലമാണ്. അവര്‍ ചികില്‍സ തേടുകയാണ് അതിന് പരിഹാരം.
* പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്ത അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 76000ത്തിലേക്ക്
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ ശരിക്കും പണക്കാരുടെ (ഫാസിസ്റ്റുകളുടെ) ഔദാര്യമായ സൌകര്യങ്ങളാണ്. നിങ്ങളറിയാതെ നിങ്ങളുടെ മാനസികമായി പ്രോഗ്രാം ചെയ്യുന്ന ആ ഉപകരണം ഇത്തരം എത്രയധികം കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരെ ചെയ്തിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും ഉപേക്ഷിക്കുക.
* വേറൊന്ന് കണ്ടത്, NDTVയുടെ Prime Time With Ravish Kumar, Dec 18, 2019 | Jamia की जांबाज लड़कियों की आवाज ന് "news may be inappropriate for some users. sign in to confirm your age" എന്ന മുന്നറീപ്പ് കൊടുത്ത് ബ്ലോക്ക് ചെയ്തിരിക്കുന്നു. ലോഗിന്‍ ചെയ്ത് 18 വയസിന് മുകളിലാണെങ്കില്‍ കാണാം. പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടിക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ അര്‍ത്ഥം വ്യക്തമല്ലേ.
അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു
California Public Banking Act ഒക്റ്റോബര്‍ 2 ന് ഗവര്‍ണ്ണര്‍ ആയ Gavin Newsom ഒപ്പ് വെച്ച് നിയമമായി മാറിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ മുന്‍സിപ്പാലിറ്റികള്‍ക്ക് സ്വന്തമായി പൊതു ബാങ്കുകള്‍ തുടങ്ങാനും പൊതുജനങ്ങളുടെ ഫണ്ട് സൂക്ഷിക്കാനും ഉപയോഗിക്കാനും ഇത് അനുമതി നല്‍കുന്നു. ഇന്നേ വരെ പൊതു ഉടമസ്ഥതയിലുള്ള അമേരിക്കയിലെ ബാങ്കുകള്‍ North Dakota ഉം American Samoa ഉം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ഘടനയായ കാലിഫോര്‍ണിയ പൊതു ബാങ്കുകള്‍ തുറന്ന് അമേരിക്കക്ക് ഒരു മാതൃകയാകുകയാണ്. ലാഭം … Continue reading അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു
അസാഞ്ജിനെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധം നടത്തി
വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ Westminster Magistrates Court ന് മുമ്പില്‍ ഏകദേശം 200 ഓളം ആളുകള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. ചാരപ്പണി കുറ്റം ആരോപിച്ച് അദ്ദേഹത്തെ 175 വര്‍ഷത്തെ ജയിുല്‍ ശിക്ഷ കൊടുക്കാനായി അമേരിക്കയിലേക്ക് നാടുകടത്താനായി പോകുകയാണ് ബ്രിട്ടണ്‍. ഏപ്രിലില്‍ അഭയം നല്‍കിയ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് പോലീസ് നിയമ വിരുദ്ധമായി വലിച്ചിഴച്ച് കൊണ്ടുപോയതിന് ശേഷം അസാഞ്ജിനെ പുറത്തുകൊണ്ടുവന്ന മൂന്നാമത്തെ സന്ദര്‍ഭമാണ് നടപടിക്രമമായ ഇപ്പോഴത്തെ വിചാരണ. ഫെബ്രിവരി 2020 ന് … Continue reading അസാഞ്ജിനെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധം നടത്തി
വൈറ്റ് ഹൌസിന് മുമ്പില്‍ 11-മിനിട്ട് മരണ-പ്രകടനം
വെല്‍ത്ത് ഓഫ് ഒനിയന്‍സ്
— സ്രോതസ്സ് downtoearth.org.in | 26 Nov 2019
രണ്ടാം വര്‍ഷവും തുടര്‍ച്ചയായി ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരികള്‍
“BRANDED Volume II: Identifying the World’s Top Corporate Plastic Polluters” എന്ന റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും Coca-Cola, Nestlé, PepsiCo എന്നിവരാണ് ലോകത്തെ ഏറ്റവും വലിയ മൂന്ന് പ്ലാസ്റ്റിക് മലിനീകാരികള്‍. 6 continents ലെ 50 രാജ്യങ്ങളില്‍ 484 ശുദ്ധീകരണ പ്രവര്‍ത്തികള്‍ സെപ്റ്റംബറില്‍ നടത്തിയ Break Free From Plastic പ്രസ്ഥാനം ആണ് ഏറ്റവും വലിയ മലിനീകാരി കമ്പനികളെ കണ്ടെത്തിയത്. അവര്‍ക്ക് ശേഷമുള്ള 10 കമ്പനികള്‍ Mondelēz International, Unilever, Mars, … Continue reading രണ്ടാം വര്‍ഷവും തുടര്‍ച്ചയായി ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരികള്‍