മുമ്പ് സമ്മതിച്ചതിന് വിരുദ്ധമായി Jeffrey Epsteinനുമായി ബില്‍ ഗേറ്റ്സിന് വളരെ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കോടീശ്വരന്റെ pedophile ജീവിത രീതിയെ “intriguing” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ലോകത്തെ രണ്ടാമത്തെ ഈ പണക്കാരന്‍ എപ്സ്റ്റീനുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തി. അതില്‍ മൂന്നെണ്ണം അയാളുടെ ആഡംബരപൂര്‍ണ്ണമായ മാന്‍ഹാറ്റന്‍ നഗരവീട്ടിലായിരുന്നു. എപ്സ്റ്റീന് $3 കോടി ഡോളര്‍ കിട്ടാനുള്ള പരോപകാരത്തിനുള്ള ധനസമാഹരണ പദ്ധതികള്‍ നടത്താന്‍ ഗേറ്റ്സ് അയാളോടൊപ്പം ചേര്‍ന്ന് ആസൂത്രണം നടത്തി എന്ന് New York Times കഴിഞ്ഞ ദിവസം … Continue reading ബില്‍ ഗേറ്റ്സിന് ജെഫ്രി എപ്സ്റ്റീനുമായ വളരെ അടുത്ത ബന്ധമുണ്ട്
ലേഖകന്‍: admin
ലോകത്തെ ഏറ്റവും വലിയ ആയുധ മേളയില്‍ നൂറുകണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
ടെലികോം വിഭാഗം: ബാങ്കുകളുടെ അടുത്ത വലിയ പ്രശ്നം?
Aunindyo Chakravarty private sector is good in selling things to you and borrowing from govt banks. — സ്രോതസ്സ് | 05 Nov 2019
വെറും 0.9% ആളുകള്‍ ഇപ്പോള്‍ ലോക സമ്പത്തായ $361 ലക്ഷം കോടി ഡോളറിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു
ലോകത്തെ കോടീശ്വരന്‍മാര്‍, വെറും 0.9% ആളുകള്‍, ഇപ്പോള്‍ ഭൂമിയിലെ $361 ലക്ഷം കോടി ഡോളര്‍ സമ്പത്തിന്റെ പകുതിക്കടുത്ത് കൈവശം വെച്ചിരിക്കുന്നു. താഴെയുള്ള 56% ജനങ്ങള്‍ക്ക് വെറും 1.8% സമ്പത്തേയുള്ളു. Credit Suisse ന്റെ Global Wealth Report ലാണ് ഈ കണക്ക് വന്നിരിക്കുന്നത്. 2018 - 2019 കാലത്ത് കോടീശ്വരന്‍മാരാടെ എണ്ണം വര്‍ദ്ധിച്ച് 4.7 കോടിയായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ളതും ഏറ്റവും കൂടുതല്‍ പുതിയ കോടീശ്വരന്‍മാരുണ്ടായതും. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ കോടീശ്വരന്‍മാര്‍ക്ക് മൊത്തം $158.3 ലക്ഷം … Continue reading വെറും 0.9% ആളുകള്‍ ഇപ്പോള്‍ ലോക സമ്പത്തായ $361 ലക്ഷം കോടി ഡോളറിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു
20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്
ലോകത്തെ കോര്‍പ്പറേറ്റുകള്‍ ഖനനം ചെയ്തെടുത്ത ആ ഫോസില്‍ ഇന്‍ന്ധനങ്ങളും അതിന്റെ 1965 ന് ശേഷം നടന്ന കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും കാലാവസ്ഥാ അടിയന്തിരാവസ്ഥയില്‍ വമ്പന്‍ എണ്ണയുടെ പങ്കിന്റെ ലോകത്തെ പ്രധാന വിദഗ്ദ്ധനായ അമേരിക്കയിലെ Climate Accountability Institute ലെ Richard Heede നടത്തിയ വിശകലനം നടത്തി. 1965 എന്നത് വ്യവസായത്തിനും രാഷ്ട്രീയത്തിനും ഫോസിലിന്ധനത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമായി മനസിലായ കാലമാണ്. ലോകം മൊത്തം ഊര്‍ജ്ജവുമായി ബന്ധപ്പെട്ട 35% കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥേനും പുറത്തിവിട്ടത് ഏറ്റവും മുകളിലുള്ള … Continue reading 20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്
നിങ്ങള്‍ക്ക് അറിയാത്ത ഒരാള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യാന്‍ തയ്യാറാണോ?
Bernie Sanders
ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു
Finance Act 2017 നെ Money Bill ആയി പാസാക്കിയതിന്റെ സാധുത വിശാലമായ ബഞ്ച് പരിശോധിക്കാനായി സുപ്രീംകോടതി ഉത്തരവിട്ടു. ആധാര്‍ വിധിയുടെ ശരിയെക്കുറിച്ച് 5 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് സംശയമുണ്ട്. ആധാര്‍ നിയമം മണി ബില്ലായി പാസാക്കാന്‍ പാടില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. "ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 110(1) നിര്‍വ്വചിക്കുന്നതനുസരിച്ചുള്ള മണി ബില്ലിന്റെ പ്രശ്നവും ചോദ്യവും Finance Act, 2017 ന്റെ Part-XIV നുള്ള ലോക്സഭയിലെ സ്പീക്കറുടെ സാക്ഷ്യപ്പെടുത്തലും ഒരു വിശാല ബഞ്ചിന് അയക്കുന്നു," എന്ന് ചീഫ് ജസ്റ്റീസ് … Continue reading ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു
വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു
നവി മുംബേയില്‍ പോലീസ് 17-വയസായ പെണ്‍കുട്ടിയെ രക്ഷിച്ചു. അമ്മാവന്‍ നിര്‍ബന്ധിച്ച് ഈ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുകയായിരുന്നു. അവളുടെ 21- വയസായ സഹോദരി അന്ധേരി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ സഹായം തേടാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായത്. ഒരു കൂട്ടു കുടുംബത്തില്‍ താമസിക്കുന്ന ഇവരുടെ രക്ഷകര്‍ത്താക്കളുടെ ചികില്‍സക്കായി അമ്മാവന്‍ പണം മുടക്കിയിരുന്നു. അത് തിരിച്ച് പിടിക്കാനാണ് ഇവരെ ലൈംഗിക വ്യാപരത്തിന് നിര്‍ബന്ധിച്ചത് എന്ന് പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു. മുതിര്‍ന്ന കുട്ടി 18 വയസായതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നു. … Continue reading വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു
പിനോഷെക്ക് ശേഷം ആദ്യമായി ചിലിയില്‍ പ്രതിഷേധത്തെ നേരിടാനായി പട്ടാളത്തെ ഉപയോഗിച്ചു
ഫാസിസ്റ്റ് സൈനിക ഏകാധിപത്യമായിരുന്ന അഗസ്റ്റോ പിനോഷേയുടെ കാലത്തിന് ശേഷം ആദ്യമായി ഇപ്പോള്‍ സാന്റിയാഗോ, ചിലിയില്‍ സാന്റിയാഗോ മെട്രോയുടെ വലിയ fare വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ടാങ്കുകള്‍ നിരത്തിലേക്കിറങ്ങി. കോടീശ്വരനായ Sebastián Piñera ന്റെ വലതുപക്ഷ സര്‍ക്കാര്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിനോഷെ കൊണ്ടുവന്ന 1980 ലെ ഭരണഘടന ഉപയോഗിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 9,441 പട്ടാളക്കാരും ആയിരക്കണക്കിന് കുപ്രസിദ്ധമായ സൈനിക പോലീസായ Carabineros ഉം നഗരങ്ങളില്‍ കര്‍ഫ്യൂ നടപ്പാക്കി. അര്‍ജന്റീനയുമായുള്ള പ്രധാന കവാടം അടക്കുകയും ചെയ്തു. — സ്രോതസ്സ് wsws.org … Continue reading പിനോഷെക്ക് ശേഷം ആദ്യമായി ചിലിയില്‍ പ്രതിഷേധത്തെ നേരിടാനായി പട്ടാളത്തെ ഉപയോഗിച്ചു
300 കോടി പക്ഷികളെ നഷ്ടപ്പെട്ടു
— സ്രോതസ്സ് birds.cornell.edu