അമേരിക്കയിലെ സാങ്കേതികവിദ്യാ വമ്പനായ ആമസോൺ പ്രാദേശിക Goringhaicona Khoi Khoin First Nation ന്റെ ഭൂമിയിൽ ആസ്ഥാനം പണിയുന്നതിനെ മാർച്ചിൽ തെക്കെ ആഫ്രിക്കയിലെ കോടതി തടഞ്ഞു. യൂണിയൻ പൊളിക്കുക തുടങ്ങി തങ്ങളുടെ പണ്ടകശാലയിൽ ധാരാളം അനീതികൾ നടത്തുന്ന ആമസോണിന് മേലെയുള്ള വലിയ ഒരു വിജയമാണിത്. രണ്ട് നദികൾക്ക് ഇടക്കുള്ള ആ കന്നുകാലി മേയൽ ഭൂമിയിലാണ് പരമ്പരാഗതമായി ആത്മീയ ചടങ്ങുകൾ നടക്കുന്നത്. 200 വർഷം മുമ്പ് ആദ്യത്തെ യൂറോപ്യൻ കൈയ്യേറ്റക്കാരുമായി Indigenous Goringhaicona Khoi Khoin ആൾക്കാർ യുദ്ധം … Continue reading ആമസോണിന്റെ തെക്കെ ആഫ്രിക്കയിലെ ആസ്ഥത്തെ ആദിവാസി ഭൂമി അവകാശികൾ തടഞ്ഞു
ലേഖകന്: admin
ജിഎൻ സായിബാബ, ശിവകുമാർ കേസുകൾ റദ്ദാക്കി
https://www.youtube.com/watch?v=Bv0UkiePIxY Ravish Kumar GN साईबाबा बरी, DK शिवकुमार का केस ख़ारिज | Saibaba acquitted, Sivakumar's case quashed https://www.youtube.com/watch?v=EA7jZ2lyfDk GN साईबाबा के जेल में 3,588 दिन | GN Saibaba’s 3,588 days in jail
മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്
2019ൽ പ്രായമെത്താത്ത 23.5 ലക്ഷം മരണങ്ങൾ ഇൻഡ്യയിലുണ്ടായി. എല്ലാത്തരത്തിലേയും മലിനീകരണമാണ് കാരണം. അതിൽ 16.7 ലക്ഷം പേരുടെ മരണത്തിന് കാരണം വായൂ മലിനീകരണമാണ്. ലോകത്തെ ഇത്തരത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Lancet Planetary Health ജേണലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഇൻഡ്യയിലെ വായൂ മലിനീകരണത്തിൽ കൂടുതലും -- 9.8 ലക്ഷം -- രണ്ടര മൈക്രോണോ അതിൽ കുറവോ ഉള്ള ചെറു കണികകളായ PM2.5 മലിനീകരണം കൊണ്ടാണുണ്ടാകുന്നത്. — സ്രോതസ്സ് newsclick.in | PTI | 18 … Continue reading മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്
പാലസ്തീൻ : ചരിത്രം മതം രാഷ്ട്രീയം
https://www.youtube.com/watch?v=O2anMsl5t-8 MN Karassery
ഇക്കോ ടൂറിസം പ്രൈമേറ്റുകളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നു
മോട്ടോർ ബോട്ടുകളുപയോഗിച്ച് ടൂറിസ്റ്റുകളെ സൗകര്യപ്രദമായി primateകളുടെ അടുത്ത് എത്തിക്കുന്ന അതിവേഗത്തിൽ വളരുന്ന ഈ ടൂറിസം കുരങ്ങൻമാരിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട സ്വഭാവങ്ങൾക്ക് കാരണമാകുന്നു എന്ന് University of Portsmouth നയിച്ച ഒരു പഠനത്തിൽ കണ്ടെത്തി. മലേഷ്യയിലെ Sabah ലെ വിദൂരമായ riparian പ്രദേശത്ത വംശനാശം നേരിടുന്ന സ്പീഷീസായ proboscis കുരങ്ങൻമാരുടെ ഒരു സംഘത്തിന് അടുത്തേക്ക് ഒറ്റ എഞ്ജിൻ മോട്ടോർ ബോട്ട് അടുക്കുന്നതിന്റെ ആഘാതം ആണ് ഗവേഷകർ പരിശോധിച്ചത്. നീണ്ട മൂക്കുകളുള്ള അസാധാരണമായ Proboscis കുരങ്ങൻമാരെ ടൂറിസ്റ്റുകൾക്ക് കാണാൻ താൽപ്പര്യമാണ്. … Continue reading ഇക്കോ ടൂറിസം പ്രൈമേറ്റുകളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നു
സമതലങ്ങളുടെ പാട്ട്
https://www.youtube.com/watch?v=8Mr0zibg3zk Red Army Song Paul Robeson
കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു
അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് … Continue reading കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു
അമേരിക്കയിലെ ദരിദ്രർക്ക് ഒരു അധിക ഡോളർ
https://www.youtube.com/watch?v=c5Tgcryf2lk Richard Wolff
എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്
ലൈംഗിക അക്രമകാരിയായ Jeffrey Epstein മായുള്ള Bill Gates ന്റെ ചങ്ങാത്തം ആണ് കുടുംബബന്ധം തകരാൻ കാരണമായതെന്ന് മിലിന്റ പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപക ഇക്കാര്യം സംസാരിക്കുന്നത്. 27 വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു എങ്കിലും Jeffrey Epstein മായി കൂടിക്കാഴ്ച നടത്തുന്നത് തനിക്കിഷ്ടമായില്ല എന്നും അത് വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തു എന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. — സ്രോതസ്സ് thetimes.co.uk | Jacqui Goddard | Mar … Continue reading എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്
ബ്രിട്ടീഷ് സർക്കാരിന്റെ സൈയോപ്സ്
https://mf.b37mrtl.ru/files/2019.08/5d468abbfc7e93e43d8b457a.mp4 Mohamed Elmaazi On Contact