Loretta Napoleoni On Contact 015
ലേഖകന്‍: admin
ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു
പൂട്ടിയിട്ട 2-വയസായ ആണ്‍കുട്ടിയെ എപ്പോഴും ആരെങ്കിലും എടുത്തുകൊണ്ടിരിക്കണം. പോലീസുകാര്‍ അവരെ ഏല്‍പ്പിച്ച ആ കുട്ടിക്ക് ആഹാരം കൊടുക്കുക പോലെ തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് 10 - 15 വയസുള്ള കുറച്ച് പെണ്‍കുട്ടികള്‍ പറയുന്നു. Border Patrol കേന്ദ്രത്തില്‍ കുട്ടികള്‍ കുട്ടികളെ പരിപാലിക്കുന്നു, 250 കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള ആഹാരമില്ല, വെള്ളമില്ല, ശുചിസൌകര്യങ്ങളില്ല എന്ന് വക്കീലന്‍മാര്‍ അപകട സൂചന നല്‍കുന്നു. El Pasoക്ക് അടുത്തുള്ള കേന്ദ്രത്തില്‍ ഒരു നിയമ സംഘം 60 കുട്ടികളുമായി അഭിമുഖം നടത്തിയതിന് ശേഷണാണ് … Continue reading ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു
ആധാര്‍ അടിസ്ഥാനമായ തട്ടിപ്പ് നടത്തിയതിന് 12 സര്‍ക്കാരുദ്യോഗസ്ഥരെ കേസെടുത്തു
രണ്ട് ഡപ്യൂട്ടി ഡയറ്റര്‍മാരുള്‍പ്പടെ ഒരു ഡസന്‍ സര്‍ക്കാരുദ്യോഗസ്ഥരെ ഹരിയാന SC/BC Welfare Department അറസ്റ്റ് ചെയ്തു. വേറെ നാല് സ്വകാര്യ സ്ഥാപന ജോലിക്കാരേക്കൂടി സംസ്ഥാന വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ SC/BC post-matric scholarship (PMS) തട്ടിപ്പിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. അന്വേഷണം നടത്തിയതില്‍ നിന്ന് 30-40% ഗുണഭോക്താക്കളും (വിദ്യാര്‍ത്ഥികള്‍) വ്യാജരാണെന്നും 25-30% സ്ഥാപനങ്ങളേയും വ്യാജമാണെന്നും കണ്ടെത്തി. സംസ്ഥാനം മൊത്തം ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ മാറ്റി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പണം വ്യാജ അകൌണ്ടുകളിലേക്ക് മാറ്റിതായി അന്വേഷണത്തില്‍ … Continue reading ആധാര്‍ അടിസ്ഥാനമായ തട്ടിപ്പ് നടത്തിയതിന് 12 സര്‍ക്കാരുദ്യോഗസ്ഥരെ കേസെടുത്തു
വെനെസ്വല – സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കരിഞ്ചന്തയിലേക്ക്
The Empire Files 059
തോക്ക് അക്രമത്തിനെതിരെ സമരം ചെയ്യുന്ന ഷിക്കാഗോയിലെ രണ്ട് അമ്മമാരെ വെടിവെച്ച് കൊന്നു
ഷിക്കാഗോയില്‍ അക്രമ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തന സംഘമായ Mothers Against Senseless Killings രണ്ട് അമ്മമാരുടെ കൊലപാതക്കിന്റെ ഉത്തരം തേടുകയാണ്. വെള്ളിയാഴ്ച ആ സംഘത്തിലെ അംഗമായ രണ്ടുപേരേയും വണ്ടിയില്‍ വന്ന ഒരാള്‍ വെടിവെച്ച് കൊന്നു. 26 വയസായ Chantell Grant നേയും 36 വയസായ Andrea Stoudemire നേയും, കുട്ടികളുമൊക്കെയായി Mothers Against Senseless Killings സ്ഥിരമായി ഒത്തുചേരുന്ന തെരുവിലെ സ്ഥലത്ത് വെച്ച് വെടിവെച്ച് കൊന്നു. അന്വേഷണം നടക്കുകയാണ്. രണ്ട് പുരുഷന്‍മാര്‍ക്കും വെടിയേറ്റു. അതിലൊരാളും അവരുടെ ലക്ഷ്യമായിരുന്നിരിക്കണം … Continue reading തോക്ക് അക്രമത്തിനെതിരെ സമരം ചെയ്യുന്ന ഷിക്കാഗോയിലെ രണ്ട് അമ്മമാരെ വെടിവെച്ച് കൊന്നു
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ പുതിയ 56 തടാകങ്ങള്‍ കണ്ടെത്തി
മുമ്പ് കണ്ടിട്ടില്ലാത്ത 56 subglacial തടാകങ്ങള്‍ ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ ഗവേഷകര്‍ കണ്ടെത്തി. അതൊടുകൂടി മൊത്തം തടാകങ്ങളുടെ എണ്ണം 60 ആയി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്ക് ബ്രിട്ടണിന്റെ 7 മടങ്ങ് വലിപ്പമുണ്ട്. ചില സ്ഥലങ്ങളില്‍ അതിന്റെ കനം മൂന്ന് കിലോമീറ്ററാണ്. ലോകത്തെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ മഞ്ഞ് പാളികള്‍ക്ക് വലിയ പങ്കാണുള്ളത്. Subglacial തടാകങ്ങള്‍ മഞ്ഞിന് താഴെയുള്ള ജല സഞ്ചയമാണ്. — സ്രോതസ്സ് lancaster.ac.uk | Jun 26, 2019
സ്വകാര്യ കണ്‍സള്‍ട്ടന്റുമാര്‍ക്ക് EVM ല്‍ പ്രവേശിക്കാം, EC എന്തുകൊണ്ട് അത് വിസമ്മതിക്കുന്നു?
The Quint T&M service consulting private limited provides engineers to EC. 50 engineers worked in 2017 election. only 7 are ECIL employees. party symbols are candidate names uploading. for that they have access to machines for 15 days before polling. Aug 3, 2019 തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ നിര്‍ബന്ധമാക്കുക റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്.
ബോക്സൈറ്റ് ഖനന വിരുദ്ധ സമരം കൊടിംഗമാലിയില്‍
ആയിരക്കണക്കിന് ആദിവാസികള്‍ ഒഡീസയിലെ Kodingamali കുന്നുകളില്‍ വേദാന്ത(Vedanta) ഗ്രൂപ്പ് നടത്തുന്ന ബോക്സൈറ്റ് ഖനനത്തിനെതിരെ സമരത്തിലാണ്. 22 ഗ്രാമങ്ങളിലെ ആദിവാസകള്‍ ഒത്ത് ചേര്‍ന്ന് നടത്തുന്ന പ്രതിഷേധത്തില്‍ അനിശ്ഛിതകാല സമരത്തിന് ആഹ്വാനം വന്നതിന് ശേഷം സമരം കൂടുതല്‍ ശക്തമായി. ഗ്രാമീണര്‍ ഇപ്പോള്‍ Laxmipur ന് അടുത്തുള്ള ഖനിയിലേക്കുള്ള റോഡുകള്‍ തടഞ്ഞു. ഇപ്പോള്‍ Kodingamaliയില്‍ നിന്ന് Kakrigumma റയില്‍വേ സ്റ്റേഷനിലേക്ക് ബോക്സൈറ്റ് കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. — സ്രോതസ്സ് newsclick.in | 29 Jul 2019
ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു
ഇന്ന് ഫിന്‍ലാന്റിലെ ഏകദേശം 1.8 ലക്ഷം ആളുകള്‍ സ്വയം തൊഴല്‍ ചെയ്യുന്നവരാണെന്ന് Statistics Finland പറയുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തിനായി സ്വന്തമായ വ്യാപാരിയാകു എന്ന വഴി ചിലര്‍ തെരഞ്ഞെടുത്തപ്പോള്‍ മറ്റുചിലര്‍ പറയുന്നത് വേറെ നല്ല വഴിയൊന്നും ഇല്ലാത്തതിനാലാണ് ഇത് ചെയ്യുന്നത്. നിങ്ങളുടെ തൊഴിലുടമക്ക് ഇവിടെ ഒരു ഉത്തരവാദിത്തവും ഇല്ല. തൊഴില്‍ വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, യാത്രാ ചിലവ് തുടങ്ങിയവക്കെല്ലാം നിങ്ങള്‍ തന്നെ ചിലവാക്കണം. നിങ്ങള്‍ രോഗിയാകാും പാടില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലുടമകള്‍ക്ക് ലാഭകരവും എളുപ്പവുമായതിനാല്‍ ഗിഗ് സാമ്പത്തികവ്യവസ്ഥ തളിര്‍ക്കുകയാണ്. … Continue reading ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു
നിങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുമ്പോഴാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാകുന്നത്
Ravish Kumar — സ്രോതസ്സ് newsclick.in