Joanne Shenandoah
ലേഖകന്‍: admin
പ്രതീക്ഷ നല്കുന്ന എന്തെങ്കിലുമുണ്ടോ?
— സ്രോതസ്സ് treehugger.com | Ken Avidor | May 17, 2019
ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ അന്വേഷണം നടത്താന്‍ ബ്രസീല്‍ പദ്ധതിയിടുന്നു
പ്രോസിക്യൂട്ടറുടേയും മുമ്പത്തെ ജഡ്ജിയായിരുന്ന ബോള്‍സനാരോയുടെ ഇപ്പോഴത്തെ നിയമമന്ത്രിയും തമ്മിലുള്ള ചോര്‍ന്ന ആശയവിനിമയം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡിന്റെ ബാങ്ക് അകൌണ്ടുകള്‍ ബ്രസീലിലെ ഫെഡറല്‍ പോലീസ് പരിശോധിക്കുന്നത് ബ്രസീലിലെ ബാര്‍ അസോസിയേഷന്‍, പത്രപ്രവര്‍ത്തകര്‍, പ്രതിപക്ഷ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ പ്രതിഷേധത്തിന് കാരണമായി. ബ്രസീലിലെ ധനകാര്യമന്ത്രാലയത്തിന്റെ പണം വെളുപ്പിക്കല്‍ യൂണിറ്റിനോട് ഗ്രീന്‍വാള്‍ഡിന്റെ “സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ച്” അന്വേഷണം നടത്താന്‍ ഫെഡറല്‍ പോലീസ് ആവശ്യപ്പെട്ടതായി വലത് പക്ഷ സൈറ്റായ Antagonist (O Antagonista) റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലിറ്റ്സര്‍ സമ്മാന ജേതാവായ മാധ്യമ … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ അന്വേഷണം നടത്താന്‍ ബ്രസീല്‍ പദ്ധതിയിടുന്നു
LIC ജനങ്ങളുടെ ആസ്തിയാണ്
ആസ്ട്രേലിയയിലെ പെര്‍മാകള്‍ചര്‍ ഫാം
അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു
1940കളില്‍ പ്ലാസ്റ്റിക്കിന്റെ വന്‍തോതിലെ ഉത്പാദനം തുടങ്ങിയതിന് ശേഷം ലോകം മുഴവന്‍ പല ആവശ്യങ്ങള്‍ക്കുള്ള പോളിമറുകള്‍ വ്യാപിക്കുകയുണ്ടായി. പല രീതിയിലും നമ്മുടെ ജീവിതം എളുപ്പത്തിലാക്കിയെങ്കിലും ആ പദാര്‍ത്ഥത്തെ ഉപേക്ഷിക്കുന്നത് വളര്‍ന്ന് വരുന്ന പ്രശ്നമാണ്. ശരാശരി അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു എന്നാണ് ACS ജേണലായ Environmental Science & Technology ലെ ഗവേഷകര്‍ കണക്കാക്കുന്നത്. എന്നാലും ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ എന്തെന്നും ഇപ്പോഴും വ്യക്തമല്ല. — സ്രോതസ്സ് acs.org | Jun 5, 2019
സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു
സ്വിസ് ബാങ്കുകള്‍ ഫോസിലിന്ധനങ്ങള്‍ക്ക് വായ്പ കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സൂറിച്ചിലെ Credit Suisse, ബേസലിലെ UBS എന്നീ ബാങ്കുകള്‍ക്ക് മുമ്പില്‍ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാലാവസ്ഥാ മാറ്റത്തെ വേഗത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായായാണ് അവര്‍ സത്യാഗ്രഹ സമരം നടത്തിയത്. അവര്‍ ഗതാഗതം തടയുകയും Zurich ലെ Parade Square ലെ കാഴ്ചക്കാരേയും Bahnhofstrasse ആഡംബര ഷോപ്പിങ് സ്ഥലത്ത് തടസങ്ങളുണ്ടാക്കുകയും ചെയ്തു. Swiss police officers detain environmental activists blocking the … Continue reading സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു
BRICS നഷ്ടപ്പെട്ട അവസരമായിരുന്നു
Patrick Bond
വെല്‍ഷ് ഗ്രാമക്കാരാണ് ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥ അഭയാര്‍ത്ഥികള്‍
ഒരു Welsh തീരപ്രദേശ ഗ്രാമത്തിലെ നിവാസികള്‍ ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാകാന്‍ പോകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ Fairbourne ലെ നിവാസികളായ 850 പേര്‍ Gwynedd Council എന്ന പ്രദേശിക സമിതിയില്‍ അടുത്ത മാസം കൂടിയിരിപ്പ് നടത്തി 2054 ന് അകം ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരക്കാന്‍ പോകുന്നു. — സ്രോതസ്സ് commondreams.org | May 27, 2019 അപ്പോള്‍ ചെറായിക്കാര്‍കക് വികസനം കൊടുക്കേണ്ടേ?
ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി
ആധാര്‍ അടിസ്ഥാനത്തിലെ ഒരു വോട്ടിങ് സംവിധാനത്തെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കണമെന്ന് ജൂലൈ 16 ന് ഡല്‍ഹി ഹൈക്കോടതി Election Commission of India (ECI) ന് നിര്‍ദ്ദേശം നല്‍കി. BJP അംഗമായ Ashwini Kumar Upadhyay കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. “വിരലടയാളവും മുഖ ബയോമെട്രിക്കും ഉപയോഗിക്കുന്ന ഒരു ഇ-വോട്ടിങ് സംവിധാനം നിര്‍ദ്ദേശിക്കുന്ന” അപേക്ഷ ആ ആവശ്യത്തിനായി ആധാര്‍ നമ്പരിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അത്തരത്തിലെ സംവിധാനം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുകയും കള്ളവോട്ട് തടയുകയും ചെയ്യുമെന്ന് അപേക്ഷകന്‍ … Continue reading ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി