അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു

ഗര്‍ഭഛിദ്രത്തെ നിരോധിക്കുന്ന അമേരിക്കയിലെ ഏറ്റവും നിയന്ത്രണപരമായ നിയമം അലബാമ ഗവര്‍ണര്‍ Kay Ivey കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു. ബലാല്‍സംഗ, incest സംഭവങ്ങള്‍ക്ക് പോലും മാറ്റങ്ങള്‍ അനുവദിക്കാത്ത ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. 25 റിപ്പബ്ലിക്കന്‍മാരുടെ പിന്‍തുണയോടെ അലബാമ സെനറ്റില്‍ നിയമത്തിന് അംഗീകാരം കിട്ടു. അവരെല്ലാവരും വെള്ളക്കാരായ പുരുഷന്‍മാരായിരുന്നു. ഈ നിയമ പ്രകാരം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്റ്റര്‍മാര്‍ക്ക്, ബലാല്‍സംഗിക്ക് കൊടുക്കുന്ന ശിക്ഷയേക്കാള്‍ കൂടുതല്‍ ശിക്ഷയായ 99 ജയില്‍ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. തീവൃ വലത് പക്ഷ ക്രിസ്ത്യന്‍ … Continue reading അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു

ചക്രത്തിലെ മോട്ടോര്‍ നിര്‍മ്മാതാക്കളായ Protean Electric നെ NEVS വാങ്ങി

in-wheel motor സാങ്കേതികവിദ്യയുടെ പ്രധാന കമ്പനിയായ Protean Electric നെ Evergrande Health ന്റെ ശാഖയായ National Electric Vehicle Sweden (NEVS) വാങ്ങി. automotive സാങ്കേതികവിദ്യയിലെ കണ്ടുപിടുത്തക്കാരും ലോകത്തെ മുന്‍നിര in-wheel motors (IWMs) നിര്‍മ്മാതാക്കളുമാണ് ഈ കമ്പനി. 10 ലക്ഷം മനുഷ്യ-മണിക്കൂര്‍ സമയമാണ് 2008 സ്ഥാപിതമായ Protean Electric അവരുടെ ProteanDrive എന്ന IWM സംവിധാനം വികസിപ്പിക്കാനായി ചിലവഴിച്ചത്. സാധാരണ വൈദ്യുതീകരിച്ച powertrains നെ അപേക്ഷിച്ച് ഉന്നത-സംയോജിത ProteanDrive ചക്രത്തിലെ മോട്ടോര്‍ മെച്ചപ്പെട്ട powertrain … Continue reading ചക്രത്തിലെ മോട്ടോര്‍ നിര്‍മ്മാതാക്കളായ Protean Electric നെ NEVS വാങ്ങി

എങ്ങനെയാണ് ചെറുപ്പക്കാര്‍ തീവൃവാദ സംഘങ്ങളില്‍ ചേരുന്നത്

https://www.ted.com/talks/erin_marie_saltman_how_young_people_join_violent_extremist_groups_and_how_to_stop_them Erin Marie Saltman

ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കകളിലേക്ക് പായ് വഞ്ചി യാത്ര തുടങ്ങി

On Aug 14, Greta Thunberg departs Plymouth, onboard the Malizia II, a solar-powered racing yacht, bound for a climate conference in New York

കര്‍ണാടക ഗ്രാമീണര്‍ ആധാര്‍ സെന്ററിന് മുമ്പിലാണ് രാത്രി ഉറങ്ങുന്നത്

എല്ലാ രാത്രിയിലും Gadag ജില്ലയിലെ Ron ല്‍ ഗ്രാമീണര്‍ അവരുടെ കിടക്കപ്പായും തലയിണയും ആഹാരവും ഒക്കെയായി SBI ബാങ്കിന്റെ മുമ്പിലാണ് കിടന്നുറങ്ങുന്നത്. 4 am ന് ഫ്ലാസ്കില്‍ നിന്നുള്ള ചായ കുടിച്ചുകൊണ്ട് അവര്‍ അവരുടെ ആധാര്‍ നമ്പര്‍ കിട്ടുന്നതിനായി വരിനില്‍ക്കുന്നു. എല്ലായിടത്തും know your customer (KYC) നിര്‍ബന്ധിതമായതിന് ശേഷം, സര്‍ക്കാരിന്റെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ആധാറും നിര്‍ബന്ധിതമായതിന് ശേഷം ഇവരുടെ എല്ലാ ദിവസത്തേയും പരിപാടിയാണിത്. സെന്റര്‍ 10.30 am ന് തുറക്കുകയുള്ളുവെങ്കിലും സെര്‍വ്വര്‍ തകരാറ് കാരണം പരിശോധനയും … Continue reading കര്‍ണാടക ഗ്രാമീണര്‍ ആധാര്‍ സെന്ററിന് മുമ്പിലാണ് രാത്രി ഉറങ്ങുന്നത്

അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’

അമേരിക്കയിലെ യഹുദ ജനങ്ങളില്‍ നടക്കുന്ന മിശ്രവിവാഹത്തിന്റെ തോത് ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’ ആണെന്ന് ക്യാബിനറ്റ് യോഗത്തില്‍ ഇസ്രായേലിലെ തീവൃ വലതുപക്ഷ വിദ്യാഭ്യാസ മന്ത്രി Rafi Peretz പറഞ്ഞു എന്ന് Axios എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. Axios പറയുന്നതനുസരിച്ച് ഈ അഭിപ്രായ പ്രകടനം നടന്നത് ജൂലൈ 1 ന് നടന്ന ക്യാബിനറ്റ് യോഗത്തിലാണ്. ലോകം മൊത്തമുള്ള, പ്രത്യേകിച്ച് അമേരിക്കയിലെ, യഹൂദ സമൂഹത്തിലെ ഗതികളെക്കുറിച്ച് "Jewish People Policy Institute" ന്റെ ചെയര്‍മാനായ Dennis Ross ഒരു പ്രഭാഷണം … Continue reading അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’

മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല

ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന് നാല് പ്രധാന ജാതികളാണ് ഹിന്ദുമതത്തിലുള്ളത്. മതഗ്രന്ഥങ്ങളനുസരിച്ച് വിരാട് പുരുഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സൃഷ്ടിക്കപ്പെട്ടത്. ഈ നാല് കൂട്ടത്തിലും പെടാത്തവരെ അവര്‍ണ്ണര്‍ എന്നും വിളിക്കുന്നു. അതത് ജാതികളിലെ വ്യക്തികള്‍ തമ്മിലാണ് ഇവിടെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്. അത് ജാതി വ്യവസ്ഥയെ എയര്‍ടൈറ്റായി നിലനിര്‍ത്തുന്നു എന്നും കരുതി പോരുന്നു. (1) ജാതി വ്യവസ്ഥ കൊടിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അടിമത്തവും ആണ് അതത് ജാതികള്‍ക്ക് താഴെയുള്ളവര്‍ക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ആധുനിക … Continue reading മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല

കുപ്പിവെള്ളത്തിന് പകരം വിനോദ സഞ്ചാരികളോടെ ടാപ്പ് വെള്ളം കുടിക്കാന്‍ ഐസ്‌ലാന്റ് ആവശ്യപ്പെട്ടു

"ഐസ്‌ലാന്റിലേക്ക് സ്വാഗതം. ഞങ്ങളിലാണ് കുടിവെള്ളം." ഐസ്‌ലാന്റിലെ വിനോദസഞ്ചാര പ്രചരണ പരിപാടിയുടെ മുദ്രാവാക്യമാണിത്. നാം എല്ലാം കൂടുതല്‍ ടാപ്പ് വെള്ളം കുടിക്കണമെന്ന കാര്യത്തെ ശക്തമായി ഓര്‍മ്മിപ്പിക്കുകയാണിത്. വലിച്ചെറിയുന്ന കൂടുതല്‍ സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തെ ഉപേക്ഷിക്കാനായി ഐസ്‌ലാന്റിലെ ടാപ്പ് വെള്ളത്തെ ഒരു ആഡംബര വസ്തുവായി അവതരിപ്പിച്ചിരിക്കുകയാണ് ഈ തമാശ ചേര്‍ന്ന പ്രചരണ പരിപാടി. യാത്രചെയ്യുമ്പോള്‍ മൂന്നില്‍ രണ്ട് ആള്‍ക്കാരും കുപ്പിവെള്ളം വാങ്ങുന്നു എന്ന സര്‍വ്വേ ഫലത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 26% യാത്രക്കാര്‍ … Continue reading കുപ്പിവെള്ളത്തിന് പകരം വിനോദ സഞ്ചാരികളോടെ ടാപ്പ് വെള്ളം കുടിക്കാന്‍ ഐസ്‌ലാന്റ് ആവശ്യപ്പെട്ടു