പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍

കേന്ദ്രത്തോടും Unique Identification Authority of India (UIDAI) ആധാര്‍ ബയോമെട്രിക്സ് പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. തിങ്കളാഴ്ച Justice Rajendra Menon ന്റേയും Justice V K Rao ന്റേയും ബഞ്ച് ഈ പരാതി കേള്‍ക്കുമെന്ന് കരുതുന്നു. സാമൂഹ്യപ്രവര്‍ത്തകനായ Amit Sahni ആണ് കേന്ദ്രം, UIDAI, National Crime Records Bureau (NCRB) എന്നിവര്‍ക്ക് എല്ലാ സംസ്ഥാനങ്ങളും ശവശരീരങ്ങളുടെ ബയോമെട്രിക്സ് എടുക്കുകയും അത് ആധാര്‍ പോര്‍ട്ടലിലെ മുമ്പ് … Continue reading പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍

Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു

40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം MOVE 9 ന്റെ രണ്ട് അംഗങ്ങളെ സ്വതന്ത്രരാക്കി

MOVE 9 ന്റെ രണ്ട് അംഗങ്ങളെ കഴിഞ്ഞ ദിവസം പരോളില്‍ പുറത്തുവിട്ടു. 1978 ല്‍ പോലീസ് ഓഫീസര്‍ James Ramp ന്റെ മരണത്തില്‍ മൂന്നാം തരം കൊലപാതക്കുറ്റത്തിന് കുറ്റംവിധിക്കപ്പെട്ട Janine Phillips Africa ഉം Janet Holloway Africa ഉം 40 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. ഒരു റാഡിക്കല്‍, പോലീസ് അതിക്രമവിരുദ്ധ, ആഫ്രിക്കനമേരിക്കന്‍ സംഘടനയുടെ ഫിലാഡല്‍ഫിയയിലെ മൂവ് വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇവരേയും മറ്റ് ഏഴുപേരേയും അറസ്റ്റ് ചെയ്തത്. Mike Africa Sr. നേയും … Continue reading 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം MOVE 9 ന്റെ രണ്ട് അംഗങ്ങളെ സ്വതന്ത്രരാക്കി

വിക്റ്റോറിയയിലെ സ്കൂളുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

ശ്രദ്ധമാറ്റലും സൈബര്‍തെമ്മാടിത്തരവും ഒഴുവാക്കാനായി വിക്റ്റോറിയയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു. നിരോധനം സ്കൂള്‍ സമയത്ത് സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുകളിലും സെക്കന്ററി സ്കൂളുകളിലും 2020 ലെ ആദ്യത്തെ term മുതല്‍ പ്രയോഗത്തില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി James Merlino പറഞ്ഞു. ഫോണുകള്‍ സ്കൂളിലെ ലോക്കറുകളില്‍ സൂക്ഷിക്കണം. കുട്ടിക്ക് എന്തെങ്കിലും ആരോഗ്യ കാരണമോ അദ്ധ്യാപകനില്‍ നിന്ന് പ്രത്യേക അനുമതിയുണ്ടങ്കിലും മാത്രമേ ഫോണ്‍ കൈവശം വെക്കാനാകൂ. വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുയാണ് വേണ്ടത് അല്ലാതെ എപ്പോഴും ഫോണ്‍ പരിശോധിച്ചിരിക്കയല്ലെന്ന് Merlino കൂട്ടിച്ചേര്‍ത്തു. … Continue reading വിക്റ്റോറിയയിലെ സ്കൂളുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

അമേരിക്കയിലെ ജയിലുകളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നു

Robert King, the only one of the Angola 3 who has been released from prison, talks about how he coped with 29 years in solitary confinement.

കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്

അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ള ഒരുകൂട്ടം കലാകാര്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് ഒരു പരാതി കൊടുത്തു. പ്രധാനമന്ത്രിക്ക് അത് സ്വീകരിക്കകയോ പരിഗണിക്കുകയോ തള്ളിക്കളയുകമോ ആകാം. പക്ഷേ സാധാരണ സംഭവിക്കുന്നത് പോലെ അത് വിവാദമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ ചീത്തപറയാന്‍ തുടങ്ങി. കേട്ടപാതി കേള്‍ക്കാത്ത പാതി അടൂരിനെ ആശ്വസിപ്പിക്കാനും പിന്‍തുണയേകാനും കേരള മുഖ്യന്‍ ഓടിയെത്തി. അതിന്റെ കാര്യമുണ്ടായിരുന്നോ? അടൂര്‍ ശക്തനായ മനുഷ്യനാണെന്ന് മാത്രമല്ല rss ന് നല്ല മറുപടികള്‍ കൊടുക്കുകയം ചെയ്തു. ഫാസിസത്തിനെതിരെ പല ആളുകള്‍ പല രംഗത്തു നിന്ന് വിമര്‍ശനങ്ങളുന്നയിക്കുന്നതിനെ ഒരു കുടക്കീഴില്‍ … Continue reading കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്

താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്

തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 - 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 … Continue reading താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്