ബ്രിട്ടീഷുകാര്‍ ഫേസ്‌ബുക്കിനെ ഉപേക്ഷിക്കുന്നു, ഉപയോഗം മൂന്നിലൊന്നായി കുറഞ്ഞു

ഫേസ്‌ബുക്ക് ഉപയോഗിക്കുനന ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ 12 മാസങ്ങളായി മൂന്നിലൊന്ന് കുറഞ്ഞു. ഇത് കമ്പനിയുടെ സ്ഥിതിവിരക്കണക്കുകളില്‍ നിന്ന് നേരെ വിപരീതമായ കാര്യമാണ്. ജൂണ്‍ 2018 - ജൂണ്‍ 2019 വരെയുള്ള കാലത്ത് ബ്രിട്ടണിലെ ഫേസ്‌ബുക്കിന്റെ മൊബൈല്‍ ആപ്പിലെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ 38pc കുറഞ്ഞു എന്ന് വിശകലന സ്ഥാപനമായ Mixpanel പറയുന്നു. ഫേസ്‌ബുക്ക് ആപ്പില്‍ വരുന്ന വെബ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും 2.6pc കുറവ് വന്നിട്ടുണ്ട്. — സ്രോതസ്സ് telegraph.co.uk | 8 Jul 2019

ആഗോളതപനത്തോടൊപ്പം പേമാരി ഒരു സാധാരണ സംഭവമാകും

പെട്ടെന്നുള്ള വെള്ളപ്പൊക്കം, നാശം, ജല രോഗങ്ങളുടെ വ്യാപനം എന്നിവയിലേക്ക് നയിക്കുന്ന പേമാരിയുണ്ടാകുന്നതിന്റെ എണ്ണം ലോകം മൊത്തം കഴിഞ്ഞ 50 വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ് എന്ന് University of Saskatchewan (USask) ലെ Global Institute for Water Security നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ക്യാനഡ, യൂറോപ്പ്, അമേരിക്കയുടെ മദ്ധ്യപടിഞ്ഞാറ് വടക്ക് കിഴക്ക് പ്രദേശങ്ങള്‍, വടക്കന്‍ ആസ്ട്രേലിയ, പടിഞ്ഞാറന്‍ റഷ്യ, ചൈനയുടെ ഭാഗങ്ങള്‍, എന്നിവിടങ്ങളില്‍ 'തീവൃ പേമാരി സംഭവങ്ങള്‍' കൂടുതല്‍ നടക്കുന്നു. ആഗോള തപനത്തോടെ അന്തരീക്ഷത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നത് … Continue reading ആഗോളതപനത്തോടൊപ്പം പേമാരി ഒരു സാധാരണ സംഭവമാകും

“നല്ല കുടുംബത്തില്‍” നിന്ന് വരുന്നതിനാല്‍ 16-വയസുകാരന്‍ ബലാല്‍സംഗി അല്ല

New Jersey കോടതിയില്‍ ഒരു 16-വയസായ കുട്ടിയെ കൊണ്ടുവന്നപ്പോള്‍ 16-വയസുകാരിയെ ബലാല്‍സംഗം ചെയ്തതിന് അവനെ മനുഷ്യനായി വിചാരണ ചെയ്യണോ വേണ്ടയോ എന്നായിരുന്നു ചോദ്യം. ആനുകൂല്യമൊന്നും വേണ്ടെന്ന് ജഡ്ജി പറഞ്ഞെങ്കിലും അയാളുടെ ന്യായങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ബലാല്‍സംഗം വീഡിയോയില്‍ റിക്കോഡ് ചെയ്ത പയ്യന്‍ അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. പയ്യന്റെ പ്രവര്‍ത്തി ന്യൂ ജഴ്സി സുപ്രീംകോടതിയുടെ Appellate Division രേഖപ്രകാരമുള്ള “പരമ്പരാഗതമായ ബലാല്‍സംഗം” ആയി കണക്കാക്കാനാകില്ല എന്ന് ജഡ്ജി James Troiano പറഞ്ഞു. “ഈ പയ്യന്‍ വരുന്നത് ഒരു … Continue reading “നല്ല കുടുംബത്തില്‍” നിന്ന് വരുന്നതിനാല്‍ 16-വയസുകാരന്‍ ബലാല്‍സംഗി അല്ല

മരുന്നുകളുടെ വില സ്ഥിരമായി ഉയരുന്നു, എന്നിട്ടും വിലയുടെ സുതാര്യത ഇല്ലാതാകുന്നു

അമേരിക്കയിലെ 49 പ്രചാരമുള്ള ബ്രാന്റ് പേരുള്ള മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോടിക്കണക്കിന് ഇന്‍ഷുറന്‍സ് അവകശവാദങ്ങളെ പരിശോധിച്ചതില്‍ നിന്ന് ജനുവരി 2012 മുതല്‍ ഡിസംബര്‍ 2017 വരെ ശരാശരി(median) വില 76% വര്‍ദ്ധിച്ചു എന്ന് Scripps Research Translational Institute ലെ ഗവേഷണ സംഘം കണ്ടെത്തി. മിക്ക മരുന്നുകളുടേയും വില ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വര്‍ദ്ധിക്കുന്നു. മരുന്നുകളുടെ ഉയര്‍ന്ന പട്ടിക വിലയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇളവ് വ്യവസ്ഥ. അത് മരുന്ന കച്ചവടക്കാരുമായി നടത്തുന്ന സ്വകാര്യമായ വിലപേശലില്‍ നിന്നാണ് … Continue reading മരുന്നുകളുടെ വില സ്ഥിരമായി ഉയരുന്നു, എന്നിട്ടും വിലയുടെ സുതാര്യത ഇല്ലാതാകുന്നു

നാസികള്‍ ചത്ത ദിവസം

Chumbawamba - On the day the nazi died (Live) We're told that after the war The Nazis vanished without a trace But battalions of fascists Still dream of a master race The history books they tell Of their defeat at '45 But they all came out of the woodwork On the day the Nazi died … Continue reading നാസികള്‍ ചത്ത ദിവസം

മാര്‍ച്ചിലെ ചൂട് കാരണം അലാസ്കയില്‍ 8 പേര്‍ മരിക്കുകയും മല്‍സ്യബന്ധനം തകരാറിലാവുകയും ചെയ്തു

In March 2019, the Bering Sea had less ice than in April 2014. (Photo: U.S. National Oceanic and Atmospheric Administration) Hakai Magazine ല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ Tim Lydon റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അമേരിക്കയുടെ ഏറ്റവും വടക്കുള്ള സംസ്ഥാനത്ത് ശരാശരി താപനില 11 °C കൂടി. ആര്‍ക്ടിക്കില്‍ അതുണ്ടാക്കുന്ന നാശം വളരെ തീവൃമാണ്. മാര്‍ച്ച് 30 ന് താപനില സാധാരണയുള്ളതിനേക്കാള്‍ 22 °C വര്‍ദ്ധിച്ച് 3 °C ല്‍ എത്തി. … Continue reading മാര്‍ച്ചിലെ ചൂട് കാരണം അലാസ്കയില്‍ 8 പേര്‍ മരിക്കുകയും മല്‍സ്യബന്ധനം തകരാറിലാവുകയും ചെയ്തു

വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്

ജൂലൈ 2, 2019 ന് രാത്രി രത്നഗിരിയിലെ Tiware അണക്കെട്ട് പൊട്ടിയത് ഏഴ് ഗ്രാമങ്ങളെ മുക്കുകയും 20 പേര്‍ ഒലിച്ച് പോകുന്നുന്നതിനും കാരണമായി. വെള്ളപ്പൊക്കമുണ്ടായി തകരുന്നതാണ് അണക്കെട്ടുകളുടെ തകര്‍ച്ചയുടെ ഏറ്റവും വലിയ കാരണമെന്ന് Central Dam Safety Organisation ന്റെ അധികാരികളായ Central Water Commission പറയുന്നു. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണക്കെട്ട് തകര്‍ച്ചയുടെ 44% ഉം Tiware അണക്കെട്ട് പോലെ പൊട്ടിയതാണ്. രാജ്യത്തെ 5,202 ഡാമുകളില്‍ 35% ഉം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. തകരുന്നത് വഴി … Continue reading വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്