2019 ലെ ആധാര്‍ ഓര്‍ഡിനന്‍സിന്റെ നിയമ സാധുത ചോദ്യം ചെയ്യുന്ന PIL ന്റെ വാദം കേട്ട സുപ്രീം കോടതി കേന്ദ്രത്തിനും Unique Identification Authority of India (UIDAI) ക്കും നോട്ടീസ് അയച്ചു. Justices SA Bobde ന്റേയും BR Gavai ന്റേയും ബഞ്ചില്‍ വാദം ഒരു മിനിട്ടില്‍ താഴെ മാത്രമാണ് നടന്നത്. ശ്യാം ദിവാന്‍ ആണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ആധാര്‍ ജൈവവ്യവസ്ഥ ഉപയോഗിക്കാനായി സ്വകാര്യ ഘടകങ്ങള്‍ക്ക് ഒരു പിന്‍ വാതില്‍ തുറക്കുന്നതാണ് ആധാര്‍ ഓര്‍ഡിനന്‍സ് … Continue reading കേന്ദ്രത്തിനും UIDAIക്കും എതിരെ ആധാര്‍ ഓര്‍ഡിനന്‍സിനെ വെല്ലുവിളിക്കുന്ന നോട്ടീസ് സുപ്രീം കോടതി അയച്ചു
ലേഖകന്‍: admin
ആഗോളതപനത്തിന്റെ കടലിലെ ആഘാതം കാരണം 70 Grey തിമിംഗലങ്ങള്‍ ചത്തു
കഴിഞ്ഞ 5 മാസം അലാസ്ക മുതല്‍ കാലിഫോര്‍ണിയ വരെയുള്ള പസഫിക് തീരത്ത് സംഭവിച്ച "അസാധാരണമായ മരണ സംഭവം" (UME) എന്ന് വിളിക്കുന്ന ഏദേശം 70 Grey തിമിംഗലങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കും എന്ന് United States National Oceanic and Atmospheric Administration (NOAA) പ്രഖ്യാപിച്ചു. വടക്കന്‍ Bering and Chukchi Seas യുടെ താപനില വര്‍ദ്ധിക്കുന്നതിന്റെ പ്രത്യാഘാതമായി ആഹാര സ്രോതസ്സുകളില്ലാതാകുന്നത് കൊണ്ടാവാം ഈ cetaceans ന്റെ മരണം സംഭവിക്കുന്നത് എന്ന് സംശയിക്കുന്നു. മനുഷ്യന്‍ കാരണമായുണ്ടാകുന്ന ആഗോളതപനത്താല്‍ … Continue reading ആഗോളതപനത്തിന്റെ കടലിലെ ആഘാതം കാരണം 70 Grey തിമിംഗലങ്ങള്‍ ചത്തു
നൌക്കരി
Aisi Taisi Democracy || Rahul Ram || Sanjay Rajoura || Varun Grover
അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്
അയര്‍ലാന്റില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങള്‍ “Free Assange” എന്ന ടി ഷര്‍ട്ട് ധരിച്ചാണ് Strasbourg ല്‍ വെച്ച് നടന്ന പാര്‍ളമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന്റെ ജന്മദിനം ജൂലൈ 3 ആയിരുന്നു. അദ്ദേഹത്തിന് പിന്‍തുണ അര്‍പ്പിക്കാനാണ് സ്വതന്ത്ര രാഷ്ട്രീയക്കാരായ Mick Wallace ഉം Clare Daly ഉം ആ ടി ഷര്‍ട്ട് ധരിച്ചെത്തിയത്. "അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ വൃത്തികേട് തുറന്ന് കാണിച്ചതിനാണ് അദ്ദേഹം ജയിലിലടക്കപ്പെട്ടത്. സ്വതന്ത്ര മാധ്യമങ്ങളെ പരിഗണിക്കുന്ന … Continue reading അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്
ഫേസ്‌ബുക്ക് കൊറേയയുടെ അകൌണ്ട് അടച്ചു
ഇപ്പോഴത്തെ പ്രസിഡന്റ് ലെനിന്‍ മൊറേനോയുടെ സര്‍ക്കാരും ഫേസ്‌ബുക്കിന്റെ Latin American Politics and Government ന്റെ ഡയറക്റ്റര്‍ ആയ Diego Bassante ആണ് തന്റെ ഫേസ്‌ബുക്ക് അകൌണ്ട് അടപ്പിച്ചത് എന്ന് ഇക്വഡോറിലെ മുമ്പത്തെ പ്രസിഡന്റായ റാഫേല്‍ കൊറേയയ ആരോപിക്കുന്നു. “ഒരു മുന്നറീപ്പും ഉണ്ടായിരുന്നില്ല. മുമ്പത്തെ പ്രസിഡന്റിന്റെ വ്യക്തിപരമായി പരിശോധിക്കപ്പെട്ട 15 ലക്ഷം പേര്‍ പിന്‍തുടരുന്ന അകൌണ്ട് അടക്കുന്നത് എന്തുകൊണ്ട് എന്ന് അവര്‍ വ്യക്തമാക്കിയില്ല,” മുമ്പത്തെ പ്രസിഡന്റ് പറയുന്നു. ഏപ്രില്‍ 12 ന് ആണ് കൊറേയയുടെ അക്കൌണ്ട് അടക്കപ്പെട്ടതായി … Continue reading ഫേസ്‌ബുക്ക് കൊറേയയുടെ അകൌണ്ട് അടച്ചു
പണ്ടത്തെ ബ്ലാക്ക് വാട്ടര്‍ CEO Erik Prince ന് ന്യൂയോര്‍ക്ക് ടൈംസ് സൌജന്യ പരസ്യം നല്കുന്നു
Col. Lawrence Wilkerson
കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു
വംശീയ, ലിംഗാധിപത്യ, സ്വവര്‍ഗ്ഗവിരുദ്ധ, മുസ്ലീം വിരുദ്ധ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വിവാദപരമായ ട്രമ്പ അനുകൂല “ഇരുണ്ട പണ” സംഘടനക്ക് മൂന്ന് Fortune 500 കമ്പനികള്‍ കുറഞ്ഞത് $16 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ട്രമ്പിന്റെ പ്രചരണ ഉദ്യോഗസ്ഥരിലെ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയാണ് America First Policies. അവര്‍ക്ക് Southern Company ($10 ലക്ഷം ഡോളര്‍), CVS Health ($5ലക്ഷം ഡോളര്‍), and Dow Chemical ($1ലക്ഷം ഡോളര്‍) … Continue reading കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു
പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍
കേന്ദ്രത്തോടും Unique Identification Authority of India (UIDAI) ആധാര്‍ ബയോമെട്രിക്സ് പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. തിങ്കളാഴ്ച Justice Rajendra Menon ന്റേയും Justice V K Rao ന്റേയും ബഞ്ച് ഈ പരാതി കേള്‍ക്കുമെന്ന് കരുതുന്നു. സാമൂഹ്യപ്രവര്‍ത്തകനായ Amit Sahni ആണ് കേന്ദ്രം, UIDAI, National Crime Records Bureau (NCRB) എന്നിവര്‍ക്ക് എല്ലാ സംസ്ഥാനങ്ങളും ശവശരീരങ്ങളുടെ ബയോമെട്രിക്സ് എടുക്കുകയും അത് ആധാര്‍ പോര്‍ട്ടലിലെ മുമ്പ് … Continue reading പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍
ഇന്‍ഡ്യയുടെ GDP നമ്പരുകളെ ചൊല്ലിയുള്ള വിവാദം വ്യക്തമാക്കുന്നു
R Nagaraj
Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു