ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്

Tapanuli ഒറാങ്ങുട്ടാന്‍ ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഏറ്റവും ഭീഷണി നേരിടുന്നതുമായ മഹത്തായ ആള്‍ക്കുരങ്ങാണ്. വടക്കന്‍ സുമാട്രയിലേയും ഇന്‍ഡോനേഷ്യയിലേയും Batang Toru കാടുകളില്‍ വെറും 800 ആള്‍ക്കുരങ്ങളേ ഇനി അവശേഷിക്കുന്നുള്ളു. ചൈന ധനസഹായം കൊടുക്കുന്ന ഒരു വമ്പന്‍ ജലവൈദ്യുതി പദ്ധതി അവരുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയായി വരുന്നു. 510-മെഗാവാട്ടിന്റെ Batang Toru ജലവൈദ്യുതി പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ ഇപ്പോള്‍ തന്നെ കുറച്ച് ഒറാങ്ങുട്ടാനുകളെ കാട് ഉപേക്ഷിച്ച് അടുത്തുള്ള പ്ലാന്റേഷനുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. A Tapanuli orangutan in the Batang … Continue reading ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്

മുറിയിലെ താപനില സ്ത്രീകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു

ഓഫീസുകളിലെ താപനില സാധാരണയായി പുരുഷന്‍മാരുടെ ഉപാപചയ പ്രവര്‍ത്തന തോതിനോട് ചേരുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കിയതാണ്. ആ മാതൃക സ്ത്രീകളുടെ വിശ്രമസമയ താപോല്‍പ്പാദനത്തെ 35% ഉയര്‍ന്നതായി തെറ്റായി കണക്കാക്കുന്നു. എന്നാല്‍ ambient താപനില ഉത്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങളൊന്നും ഇതുവരെ നടത്തിയിരുന്നില്ല. PLOS One ല്‍ വന്ന പുതിയ പഠനം വിവിധ താപനിലയിലെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും cognitive കാര്യക്ഷമതയെക്കുറിച്ച് വിശകലനം ചെയ്യുന്നതാണ്. തണുത്ത താപനിലയില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് സംസാര, ഗണിത … Continue reading മുറിയിലെ താപനില സ്ത്രീകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു

തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു

വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ തടസ്സപ്പെടുത്തുന്ന സ്വാധീനിക്കള്‍ പദ്ധതികള്‍ നടത്തിയതിന് ഇസ്രായേല്‍ കമ്പനിയെ നിരോധിച്ചു എന്ന് ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച ഡസന്‍കണക്കിന് അകൌണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ സംഘത്തിന് പിറകിലുള്ള ആളുകളുടെ വ്യക്തിത്വങ്ങള്‍ മറച്ച് വെക്കപ്പെട്ടവയാണെങ്കിലും ധാരാളം പേര്‍ക്ക് “യാഥാര്‍ത്ഥ്യത്തെ മാറ്റാനുള്ള” സാമൂഹ്യ മാധ്യമ കഴിവും ശേഷികളും ഉണ്ടെന്ന് പൊങ്ങച്ചം പറയുന്ന, ടെല്‍ അവീവ് ആസ്ഥാനമായ രാഷ്ട്രീയ ഉപദേശക സ്വാധീനിക്കല്‍ സ്ഥാപനമായ Archimedes Group നോട് ബന്ധമുണ്ട് എന്നും ഫേസ്‌ബുക്ക് പറഞ്ഞു. … Continue reading തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു

ആധാര്‍ ബയോമെട്രിക്സ് മോഷണം

Mirror Now Vikram Sheokand, an Aadhaar operator, had his biometrics stolen & misused. His biometrics were used in November 2018, at 3 bank branches from three different states. Listen in as he narrates the ordeal. This was supposed to be a 'perfect' system. That is the reason why all other systems were disrupted. Is it … Continue reading ആധാര്‍ ബയോമെട്രിക്സ് മോഷണം

ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്

വിക്കിലീക്സിന്റെ സഹ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് കുപ്രസിദ്ധമായ Espionage Actനാല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുമ്പ് ഡാനിയല്‍ എല്‍സ്ബര്‍ഗ്ഗ്, എമ്മ ഗോള്‍ഡ്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സോഷ്യലിസ്റ്റ് യൂജീന്‍ ഡബ്സ് തുടങ്ങിയവരെ തടവിലടച്ച അതേ നിയമാണിത്. അസാഞ്ജ് ഒരു ചാരനല്ല. ചാരന്‍മാര്‍ രഹസ്യങ്ങള്‍ വില്‍ക്കുകയും രഹസ്യമായി തന്നെ നിര്‍ത്തുകയും ചെയ്യുന്നവരാണ്. അമേരിക്കന്‍ സര്‍ക്കാര്‍ We the People ല്‍ നിന്ന് മറച്ച് വെക്കപ്പെട്ട സത്യങ്ങള്‍ അസാഞ്ജ് പുറത്തുകൊണ്ടുവന്നു. എവിടെ പോയി NY Times and Amazon Post? … Continue reading ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്

കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്

സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ എത്തുന്നു. അതായത് ചൂടേയില്ല എന്ന സ്ഥിതി. അപ്പോള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനാവണമെല്ലോ ഏറ്റവും കൂടുതല്‍ ചൂട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ബുധന്‍ അല്ല ഏറ്റവും ചൂട് … Continue reading കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്

ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു

സാന്‍ ഫ്രാന്‍സിസ്കോയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഗതാഗതക്കുരുക്കില്‍ 62% വര്‍ദ്ധനവുണ്ടായി. അതിന്റെ മൂന്നില്‍ രണ്ടിനും കാരണമായത് ഊബറും ലിഫ്റ്റുമാണ് എന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യാത്രപങ്കുവെക്കല്‍ സേവനങ്ങളില്ലായിരുന്നെങ്കില്‍ ഗതാഗത കുരുക്ക് 22% മാത്രമേ വര്‍ദ്ധിക്കുമായിരുന്നുള്ളു എന്ന് ഗതാഗത മാതൃകകള്‍ കണക്കാക്കുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു പ്രവര്‍ത്തി ദിനത്തില്‍ യാത്രപങ്കുവെക്കല്‍ ഡ്രൈവര്‍മാര്‍ 1.7 ലക്ഷം വാഹന യാത്രകള്‍ നടത്തുന്നുവെന്നും അത് നഗരത്തിലെ ഏറ്റവും സാന്ദ്രത കൂടിയ സ്ഥലത്താണെന്നും 2017 ജൂണില്‍ നടത്തിയ ഒരു പഠനത്തില്‍ … Continue reading ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു

ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്

ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടുള്ള ആഗോള സ്വാധീനിക്കല്‍ പരിപാടിയുടെ ബഡ്ജറ്റ് കഴിഞ്ഞ വര്‍ഷം $11 ലക്ഷം ഡോളറായിരുന്നു എന്ന് Electronic Intifadaക്ക് കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. Act.IL പറയുന്നതനുസരിച്ച് അവര്‍ക്ക് മൂന്ന് രാജ്യങ്ങളില്‍ ഓഫീസുകളും 15,000 പേരുടെ ട്രോള്‍ സൈന്യവുമുണ്ട്. ജനുവരിയില്‍ വന്ന അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ “വിദേശത്തെ ജനങ്ങളെ സ്വാധീനിക്കുകയും”, പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള boycott, divestment and sanctions BDS പ്രസ്ഥാനത്തിനോട് “യുദ്ധം ചെയ്യുകയും” ആണ് അവരുടെ ലക്ഷ്യം എന്നും പറയുന്നു. അവരുടെ ആപ്പ് … Continue reading ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്