Yanis Varoufakis | DiEM25
ലേഖകന്‍: admin
ഈസ്റ്ററിന് യാത്രപോയ നൂറുകണക്കിന് പാലസ്തീന്‍ ക്രിസ്ത്യാനികളെ ഇസ്രായേല്‍ തടഞ്ഞു
പാലസ്തീന്‍-ഇസ്രായേലില്‍ നിന്ന് പുറത്തേക്കുള്ള അവധി ദിന യാത്രക്ക് ഗാസയില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ പ്രായ പരിധി 55ഉം മൊത്തം ക്വാട്ട 200 ഉം ആയി ഇസ്രായേല്‍ സൈന്യം നിശ്ഛയിച്ചു. ഗാസയിലെ മൊത്തം 1,100 ക്രിസ്ത്യാനികളില്‍ വെറും 120 മാത്രമാണ് ഈ നിബന്ധന പ്രകാരം യോഗ്യതയുള്ളവരുടെ എണ്ണം. വിശുദ്ധ സ്ഥലങ്ങളോ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിലേയും ബന്ധുക്കളുടെ വീടുകളോ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന പാലസ്തീന്‍കാര്‍ക്ക് ഇനി അത് ചെയ്യാനാവില്ല. ലോകം മൊത്തം ഏകദേശം നാല് ലക്ഷം പാലസ്തീന്‍ ക്രിസ്ത്യാനികളുണ്ട്. അവരില്‍ കൂടുതലും ഓടിപ്പോയതോ 1948 … Continue reading ഈസ്റ്ററിന് യാത്രപോയ നൂറുകണക്കിന് പാലസ്തീന്‍ ക്രിസ്ത്യാനികളെ ഇസ്രായേല്‍ തടഞ്ഞു
ട്രമ്പിന്റെ മറ്റ് ഗൂഢാലോചന
Jack Ohman — സ്രോതസ്സ് sacbee.com | Mar 27, 2019
ശുചിമുറിയില്ലാത്ത വീട്
Nuclear Waste: Last Week Tonight with John Oliver (HBO)
അമേരിക്കയിലെ വാഹനങ്ങളുടെ എണ്ണം
1984 - 2017 കാലത്ത് അമേരിക്കക്കാര്‍ വണ്ടി ഓടിച്ചതിന്റെ ഒരു കണക്കുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ദൂരം വണ്ടി ഓടിക്കപ്പെട്ട വര്‍ഷം 2004 ആണ്. ആ തോത് 2013 ല്‍ വീണ്ടും പൊങ്ങി വന്നെങ്കിലും 2017 ല്‍ അത് 2004 ലേതിനേക്കാളും 5.2% കുറവാണ്. ചെറിയ വാഹനങ്ങളുടെ എണ്ണം Federal Highway Administration ല്‍ നിന്നാണ് ലഭിച്ചത്. പ്രതി വ്യക്തികള്‍ക്ക് 2006 ല്‍ ആണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ദൂരം ആളുകള്‍ സഞ്ചരിച്ചതിന് രണ്ട് … Continue reading അമേരിക്കയിലെ വാഹനങ്ങളുടെ എണ്ണം
ലണ്ടനിലെ “ഉന്‍മൂലന ലഹള”യില്‍ ആയിരത്തിലധികം കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ലണ്ടനിലെ “ഉന്‍മൂലന ലഹള” 9 ആമത്തെ ദിവസത്തിലേക്ക് കടന്നതോടെ സമാധാനപരമായി നിയമം ലംഘിക്കുന്ന ഈ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞു. തിങ്കളാഴ്ച “ഉന്‍മൂലന ലഹള” പ്രവര്‍ത്തകര്‍ ലണ്ടനിലെ Natural History Museum ന് മുമ്പില്‍ ഒരു വലിയ “മരണ രംഗം” ചിത്രീകരിച്ചു. — സ്രോതസ്സ് democracynow.org | Apr 23, 2019
എംബസിയില്‍ വൈദ്യുതി, വെള്ളം, ആഹാരം ഇല്ല
https://twitter.com/rogerwaters/status/1127579739995234304 #TrumpUnblockVenezuela US govt is breaking internalal laws, vienna conventions and UN charter Roger Waters
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം
അമേരിക്കയില്‍ ഉപഭോഗം അതിന്റെ ഏറ്റവും കൂടിയ നിലയിലെത്തി. 2017 ല്‍ ആളുകള്‍ $24000 കോടി ഡോളറാണ് തുണി, ഷൂസ്, ഫോണ്‍, പുസ്തകം, കളിപ്പാട്ടം തുടങ്ങിയ ആകസ്മികമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി ചിലവഴിച്ചത്. 2002 ല്‍ ചിലവഴിച്ചതിന്റെ ഇരട്ടി ആണിത്. ഈ കാലത്ത് ജനസംഖ്യ വെറും 13% മാത്രമേ വര്‍ദ്ധിച്ചുള്ളു. നിങ്ങള്‍ ഒരു സാധനം ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഇരട്ടി ഡോപ്പമിന്‍ അടിയാണ് കിട്ടുന്നത്. ഒന്നാമത്തേത് അത് വാങ്ങാന്‍ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍, രണ്ടാമത് അത് എത്തിച്ചേര്‍ന്ന് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോഴും. … Continue reading ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം
90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്
കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, nuts തുടങ്ങിയ വിളകളുടെ മേല്‍ അമേരിക്കയിലെ കര്‍ഷകര്‍ 45 കോടി കിലോഗ്രാം രാസവസ്ക്കളാണ് വര്‍ഷം തോറും തളിക്കുന്നത്. ഉപഭോക്താക്കളെ ഈ രാസവസ്തുക്കള്‍ ദോഷം ചെയ്യില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്തം കാര്‍ഷിക വകുപ്പിനും Food and Drug Administration ഉം ആണ്. എല്ലാ വര്‍ഷവും ഈ രണ്ട് വകുപ്പുകളും ആഹാരത്തില്‍ കീടനാശിനിയുടെ അംശമുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. അവരുടെ പരിശോധനയില്‍ തൃപ്തരല്ലാതിരുന്ന പരിസ്ഥിതി സംഘടനകള്‍ സ്വന്തമായി പരിശോധനകള്‍ നടത്തി. 70% ആഹാരത്തിലും … Continue reading 90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്
നമുക്ക് സമയമില്ല
Mårten Thorslund & Greta Thunberg