ശാന്തിവനം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും അത് ഒരു ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന് ഫ്യൂഡല് അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. എന്നാല് ശാന്തിവനത്തില് ഒരു പരിസ്ഥിതി പ്രശ്നവും അടങ്ങിയിട്ടുണ്ട്. പക്ഷേ അത് വികസനവാദികള് പറയുന്നത് പോലെ കേവലം രണ്ട് മരത്തിന്റേയോ കവുങ്ങിന്റേയോ നാശത്തെക്കുറിച്ചുള്ളതല്ല. 2018 ല് ഏകദേശം 3 കോടി ഏക്കര് കാടാണ് ലോകം മൊത്തം നശിപ്പിച്ചത്. അപ്പോള് കേവലം രണ്ട് ഏക്കറിലെ ഒരു വനം സംരക്ഷിച്ച് ലോകത്തേയും കേരളത്തേയും രക്ഷിക്കാം എന്ന് പറയുന്നത് … Continue reading ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?
ലേഖകന്: admin
കാലാവസ്ഥാ മാറ്റം ഫേസ്ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല
Greta Thunberg a Vienna, Austria, May 28 thank you for inviting me and thank you for having me here and thank you everyone for coming my name is Greta timbale I am a climate activists from Sweden and for the last nine months I have been school striking for the climate every Friday in front … Continue reading കാലാവസ്ഥാ മാറ്റം ഫേസ്ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല
പൊണ്ണത്തടിയുള്ള കാര് യാത്രക്കാരനാണ് നിങ്ങളെങ്കില് നിങ്ങളുടെ മരണ സാദ്ധ്യത 32% വര്ദ്ധിക്കും
പൊണ്ണത്തടിയുള്ള യാത്രക്കാരന് കാര് ഉപയോഗിക്കുന്നെങ്കില് അയാളുടെ മരണ സാദ്ധ്യത സാധാരണ ഭാരമുള്ള സൈക്കിളും കാല്നടയും ആയി യാത്ര ചെയ്യുന്ന ആളിനേക്കാള് 32% വര്ദ്ധിക്കും എന്ന് സ്കോട്ട്ലാന്റിലെ Glasgow ല് നടന്ന ഈ വര്ഷത്തെ European Congress on Obesity യില് അവതരിപ്പിച്ച ഒരു പ്രബന്ധം പറയുന്നു. സജീവ യാത്ര പ്രധാനമായും സൈക്കിള് യാത്ര കാര് യാത്രക്കാരേക്കാള് മരണ സാദ്ധ്യതയെ 50% കുറക്കും. ബ്രിട്ടണിലെ 57% പുരുഷന്മാരും 66% സ്ത്രീകളും അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആണ്. പൊണ്ണത്തടി മോശം ആരോഗ്യ … Continue reading പൊണ്ണത്തടിയുള്ള കാര് യാത്രക്കാരനാണ് നിങ്ങളെങ്കില് നിങ്ങളുടെ മരണ സാദ്ധ്യത 32% വര്ദ്ധിക്കും
ചന്ദ്രന് യഹൂദ വിരുദ്ധനാണ്
ഇസ്രായേലിന്റെ ശൂന്യാകാശ പേടകം ചന്ദ്രനില് ഇറങ്ങുമ്പോള് തകര്ന്നു ചന്ദ്രനില് ഇറങ്ങാനായി ഇസ്രായേല് നിര്മ്മിച്ച പേടകമാണ് Beresheet. കഴിഞ്ഞ ദിവസം ചന്ദ്രനില് അത് ഇറങ്ങുന്നതില് അത് പരാജയപ്പെട്ടു. എഞ്ജിന്റേയും ആശയവിനിമയ സംവിധാനത്തിന്റേയും പ്രശ്നം കാരണം അത് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. SpaceIL എന്ന സ്ഥാപനമാണ് ഈ വാഹനം നിര്മ്മിച്ചത്. ചന്ദ്രനില് ഇറങ്ങുന്ന ആദ്യത്തെ സ്വകാര്യ പേടകമായിരുന്നു അത്. അമേരിക്ക, സോവ്യേറ്റ് യൂണിയന്, ചൈന എന്നിവര്ക്ക് ശേഷം ചന്ദ്രനില് മൃദുവായ ഇറങ്ങല് ശ്രമം നടത്തിയ നാലാമത്തെ രാജ്യമാണ് ഇസ്രായേല്. — … Continue reading ചന്ദ്രന് യഹൂദ വിരുദ്ധനാണ്
എന്തുകൊണ്ട് അദ്ദേഹം വിയറ്റ്നാം യുദ്ധത്തെ എതിര്ത്തു
Martin Luther King Jr gave this sermon at the Ebenezer Baptist Church on April 30, 1967
സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്ജീനിയയിലെ പൈപ്പ് ലൈന് പ്രതിഷേധക്കാര്ക്കെതിരെ ഭീകരവാദ കുറ്റം ചാര്ത്തി
Mountain Valley Pipelineന്റെ നിര്മ്മാണത്തെ തടസപ്പെടുത്തിക്കൊണ്ട് സമാധാനപരമായി നിയമ ലംഘനം നടത്തിയ 22 വയസായ പ്രതിഷേധക്കാരനെതിരെ West Virginiaയില് ഭീകരവാദക്കുറ്റവും മറ്റ് കുറ്റങ്ങളും ചാര്ത്തി അറസ്റ്റ് ചെയ്തു. ഫ്രാക്ക് വാതക പൈപ്പ് ലൈന് നിര്മ്മാണത്തെ വൈകിപ്പിച്ചുകൊണ്ട് ഒരു വെല്ഡിങ് ഉപകരണത്തില് സ്വയം ബന്ധനസ്ഥനായി 5 മണിക്കൂര് കിടന്ന Holden Dometrius നെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെര്ജീനിയയിലെ Jefferson National Forest ല് ഫെബ്രുവരി മുതല് പരിസ്ഥിതി പ്രവര്ത്തകര് പൈപ്പ് ലൈന് പാതയിലുള്ള മരങ്ങളില് കയറി നിന്ന് … Continue reading സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്ജീനിയയിലെ പൈപ്പ് ലൈന് പ്രതിഷേധക്കാര്ക്കെതിരെ ഭീകരവാദ കുറ്റം ചാര്ത്തി
‘യഹൂദവിരുദ്ധ വ്യാജോക്തി’ കലര്ന്ന നെതന്യാഹൂ-ട്രമ്പ് കാര്ട്ടൂണ് ന്യൂയോര്ക് ടൈംസ് അച്ചടിച്ചു, പിന്നെ മാപ്പ് പറഞ്ഞു
Caricature of Prime Minister Benjamin Netanyahu and US President Donald Trump published in the New York Times’ international edition on April 25, 2019 “യഹൂദവിരുദ്ധ വ്യാജോക്തി ഉള്പ്പെട്ട” കാര്ട്ടൂണ് പ്രസിദ്ധീകരിച്ചതിന് New York Times കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞു. അത് “തീരുമാനമെടുക്കുന്നതില് തെറ്റ് പറ്റിയതിനാലാണ്” സംഭവിച്ചത്. ഇസ്രായേല് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനെ ഡേവിഡിന്റെ നക്ഷത്രം കഴുത്തില് കെട്ടിയ ഒരു സഹായി പട്ടിയായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. അത് ഒരു … Continue reading ‘യഹൂദവിരുദ്ധ വ്യാജോക്തി’ കലര്ന്ന നെതന്യാഹൂ-ട്രമ്പ് കാര്ട്ടൂണ് ന്യൂയോര്ക് ടൈംസ് അച്ചടിച്ചു, പിന്നെ മാപ്പ് പറഞ്ഞു
പെന്ഷന് ഫണ്ടുകള് ബ്രസീലിലെ ഭൂമി കൈയ്യടക്കുന്നു
ലണ്ടനിലെ സാമ്പത്തിക കേന്ദ്രത്തില് കാലാവസ്ഥ സാമൂഹ്യപ്രവര്ത്തകര് സ്വയം ബന്ധനസ്ഥരായി
സമര പരിപാടികളുടെ അവസാന ദിനത്തില് പരിസ്ഥിതി പ്രവര്ത്തകര് London Stock Exchange ന്റെ കവാടത്തില് സ്വയം ബന്ധനസ്ഥരായി. ഗതാഗതത്തിന് നടുവില് impromptu concerts നടത്തുകയും ചെയ്തു. ലണ്ടന് കേന്ദ്രത്തിലെ ട്രഷറി കെട്ടിടത്തിന് മുമ്പില് എട്ട് പ്രതിഷേധക്കാര് കൈകള് പരസ്പരം ഒട്ടിച്ച് ചേര്ത്തു തടസം സൃഷ്ടിച്ചു. Extinction Rebellion ന്റെ നേതൃത്വത്തില് 11 ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കാലാവസ്ഥാ ദുരന്തത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാന് വേണ്ടി നടത്തിയതാണ്. — സ്രോതസ്സ് telesurenglish.net | 25 Apr 2019
ഗ്വാമിന്റെ ചരിത്രം
David Vine