2018 ഓരോ അരമണിക്കൂറിലും ലോകത്ത് ഒരു ഫുട്ബാള്‍ കോര്‍ട്ടിന്റെ വലിപ്പത്തില്‍ മഴക്കാടുകള്‍ വെട്ടി നശിപ്പിച്ചു. ആ വര്‍ഷത്തില്‍ നഷ്ടപ്പെട്ട മൊത്തം കാട് ഏകദേശം 3 കോടി ഏക്കറാണ് എന്ന് World Resources Institute ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ വലിയ കാട്ടുതീ കാരണം ദശലക്ഷക്കണക്കിന് മരങ്ങള്‍ക്ക് തീപിടിച്ചതോടെ അതിലും കൂടുതല്‍ വനമാണ് നഷ്ടപ്പെട്ടത്. ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 10% വരുന്നത് വനനശീകരണത്തില്‍ നിന്നാണ്. വനനശീകരണം ഒരു രാജ്യം ആയിരുന്നെങ്കില്‍ അത് കാര്‍ബണ്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ … Continue reading മഴക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു
ലേഖകന്‍: admin
യുദ്ധ സമയത്ത് പോലും എംബസികള്‍ സംരക്ഷിക്കപ്പെട്ടിരുന്നു
Mara Verheyden-Hilliard of @ThePCJF Embassy Protection Collective US is sending a wrong message to all Embassies in the world
ഇസ്രായേലിന്റെ ലേബര്‍ സൂഹൃത്തുക്കളെ മറ്റൊരു MP കൂടെ ഉപേക്ഷിച്ചു
ലേബര്‍ പാര്‍ട്ടിയിലെ ഇസ്രായേല്‍ ലോബി സംഘത്തിന് മറ്റൊരു പിന്‍തുണക്കാരിയെ കൂടി നഷ്ടപ്പെട്ടു. “ഞാന്‍ ഇനി മുതല്‍ പാര്‍ളമെന്റിലെ LFI ന്റെ പിന്‍തുണക്കാരിയായിരിക്കില്ല,” എന്ന് West London ല്‍ നിന്നുള്ള ജനപ്രതിനിധിയായ Rupa Huq പറഞ്ഞു. Labour Friends of Israel ന്റെ പട്ടികയില്‍ നിന്ന് അവരുടെ പേരും നീക്കം ചെയ്യപ്പെട്ടു. മൂന്നാഴ്ച മുമ്പാണ് അവരെ ആ പട്ടികയില്‍ ചേര്‍ത്തത്. “കൈയ്യേറിയ പാലസ്തീന്‍ ഭൂമിയില്‍ കോളനികള്‍ പണിയുന്നതിനെതിരായി ഒരു പ്രവര്‍ത്തിയേയും ഇവര്‍ പിന്‍തുണക്കുന്നില്ല,” എന്ന് സംഘത്തിന്റെ സ്വഭാവത്തിന്റെ ഉദാഹരണമായി … Continue reading ഇസ്രായേലിന്റെ ലേബര്‍ സൂഹൃത്തുക്കളെ മറ്റൊരു MP കൂടെ ഉപേക്ഷിച്ചു
തെറ്റായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു
പുകവലിയെക്കാള്‍ മരണകാരിയായ ആരോഗ്യ അപകടമായിക്കൊണ്ട് മോശമായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു എന്ന് പുതിയ പഠനം കണ്ടെത്തി. Global Burden of Disease Study യുടെ ഭാഗമായ പഠനം Lancet ല്‍ പ്രസിദ്ധീകിച്ചിട്ടുണ്ട്. പഠനത്തില്‍ 195 രാജ്യങ്ങളിലെ 1990- 2017 കാലത്തെ ആഹാരരീതികളാണ് പരിശോധിച്ചത്. മെച്ചപ്പെട്ട ആഹാരം ഉപയോഗിച്ച് അഞ്ചിലൊരു മരണത്തെ തടയാം എന്ന് ഈ പഠനം കണ്ടെത്തി. മോശം ആഹാരം കാരണം ഒരു കോടി ആളുകള്‍ ഹൃദ്രോഗത്താലും 9.13 ലക്ഷം പേര്‍ … Continue reading തെറ്റായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു
തുല്യ അവകാശത്തിന് എന്നാണ് നിങ്ങള്‍ തയ്യാറാകുന്നത്
Patricia Arquette Women have been waiting 232 years for equality in this country.
ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി
ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന United Nations Security Council പാസാക്കിയ ഒരു പ്രമേയത്തില്‍ ലൈംഗിക പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ച് ഒരു സൂചനയും ഇല്ലാത്തതില്‍ ട്രമ്പ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ചുള്ള സൂചന എടുത്ത് മാറ്റിയില്ലെങ്കില്‍ അമേരിക്ക വീറ്റോ ചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍ പിന്നീട് ഈ പ്രമേയത്തെ ഉപേക്ഷിച്ചു. ഈ പ്രമേയത്തിന്റെ ഭാഷ ഗര്‍ഭഛിദ്രത്തിന്റെ കോഡാണ് ഈ ഭാഷയെന്ന് ട്രമ്പ് സര്‍ക്കാര്‍ വിശ്വസിക്കുന്നു. വെള്ളം ചേര്‍ത്ത പ്രമേയം International Criminal Court നെക്കുറിച്ചും ദുര്‍ബലമായ പരാമര്‍ശമേ … Continue reading ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി
ആധാർ; ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു?
“ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാന്‍ കണ്ടിട്ടില്ല… വിരലടയാളം നല്‍കേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാന്‍ ഒരു ഹെൻറി എന്ന പൊലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചു. സാധാരണഗതിയില്‍ ക്രിമിനലുകളില്‍ നിന്ന് മാത്രമാണ് വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നിര്‍ബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന നിയമം എന്നെ ഞെട്ടിച്ചു കളഞ്ഞു. 16 വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ശരിയാം വണ്ണം മനസിലാക്കിയാല്‍, ചോദ്യം … Continue reading ആധാർ; ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു?
അമേരിക്കന്‍ പോലീസ് പ്രായമായ മനുഷ്യനെ ആക്രമിക്കുന്നു
wounding him for attempting to deliver food to the Venezuelan embassy Veterans for Peace Director Gerry Condon https://twitter.com/RealAlexRubi/status/1126257716807262208 https://twitter.com/RealAlexRubi/status/1126259849732460545 .@SecretService brutally assaulted and arrested 70 yr old Gerry Condon President of Veterans of Peace @VFPNational for attempting to deliver food -a symbolic cucumber- to Embassy Protectors. Mob cheered his head wound. Public officials shamefully silent
ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു
ഉപയോക്താക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യത പരിരക്ഷയെ മറികടക്കാന്‍ നിയമം ലംഘിച്ചുകൊണ്ട് വാറന്റ് എടുക്കാതെ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കി വിവരങ്ങള്‍ ശേഖരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം Guardian പത്രം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. U.S. Department of Homeland Security ഡമ്മി ഫേസ്‌ബുക്ക് പ്രൊഫൈലുകളുടേയും പേജുകളുടേയും സങ്കീര്‍ണ്ണമായ ശൃംഖല നിര്‍മ്മിച്ച് അഭയാര്‍ത്ഥികളെ ഒരു കള്ള കോളേജായ University of Farmington ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 170 അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും … Continue reading ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു
അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്
ലണ്ടനിലെ ഇക്വഡോറിന്റെ ഏംബസിയില്‍ നിന്ന് അസാഞ്ജിനെ വലിച്ചെടുത്തുകൊണ്ടു പോകുന്നതിന്റെ മിന്നൊളി ഈ കാലത്തിന്റെ ഒരു അടയാളമാണ്. അവകാശത്തിനെതിരെ കൈയ്യൂക്ക്. നിയമത്തിനെതിരെ മസില്‍. ധൈര്യത്തിനെതിരെ അപമര്യാദ. ആറ് പോലീസുകാര്‍ രോഗിയായ ഒരു മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യപ്രകാശം കണ്ടെതില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വേദനകൊണ്ടു ഞെളിയുന്നത് കാണാം. മാഗ്ന കാര്‍ട്ടയുടെ നാടായ ലണ്ടന്റെ ഹൃദയഭാഗത്താണ് ഈ മഹാദ്രാഹം നടന്നത്. "ജനാധിപത്യ" സമൂഹങ്ങളുടെ [അവസ്ഥയെ ഓര്‍ത്ത്] ഭയക്കുന്ന എല്ലാവരിലും ഇത് നാണം കെടുത്തുകയും ദേഷ്യപ്പെടുത്തുകയും ചെയ്യും. … Continue reading അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്