Cows and Momos of India - Stand-up Comedy Varun Grover
ലേഖകന്‍: admin
കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു
ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മനുഷ്യ നിര്‍മ്മിതമായ പദാര്‍ത്ഥമായ സിമന്റ് ആണ് കോണ്‍ക്രീറ്റിന്റെ ഒരു പ്രധാന ഘടകം. അത് ഇപ്പോള്‍ ആഗോള നിര്‍മ്മാണത്തിന്റെ ആധാരശിലയാണ്. ആ വ്യവസായമോ സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറാവാത്ത വലിയ കാല്‍പ്പാടാണ് അതിന്റെ നിര്‍മ്മാണത്തിനുള്ളത്. പാറയെ വിഘടിപ്പിക്കാനാവശ്യമായ ചൂട്, സിമന്റ് നിര്‍മ്മിക്കുന്ന രാസപ്രവര്‍ത്തനം ഇവ ഓരോ ടണ്‍ സിമന്റിനും ഒരോ ടണ്‍ C02 പുറത്ത് വരുന്നതിന് കാരണമാകുന്നു. C02 പ്രധാനപ്പെട്ട ഹരിതഗ്രഹവാതകമാണ്. ബ്രിട്ടണിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 6% ഉം ലോകത്തിന്റെ മൊത്തം ഉദ്‌വമനത്തിന്റെ 8% വും … Continue reading കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു
അമേരിക്കയിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
median കറുത്ത കുടുംബത്തിന് ഇന്ന് $3,600 ഡോളറുള്ളപ്പോള്‍ median വെള്ളക്കാരുടെ കുടുംബത്തിന് $1.47 ലക്ഷം ഡോളര്‍ ഉണ്ട്. എല്ലാ കറുത്തവരുടേയും നാലിലൊന്ന് ലാറ്റിനോകളുടേയും കുടുംബത്തിന്റെ സമ്പത്തിനേക്കാളുടെ കൂടുതല്‍ സമ്പത്ത് Forbes 400 ലെ സമ്പന്നര്‍ക്കുണ്ട്. ഇത് വ്യവസഥയുടെ പ്രശ്നമാണ്. നയങ്ങളുടെ ഫലം. അല്ലാതെ വ്യക്തിപരമായ സ്വഭാവമല്ല. വ്യക്തിപരമായി നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്നു എന്നതല്ല നിങ്ങളുടെ കുടുംബം എത്രമാത്രം സമ്പന്നമാണ് എന്നതാണ് നിങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകം എന്ന് Kirwan Institute for the Study of … Continue reading അമേരിക്കയിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
മനുഷ്യവംശം അനുഭവിച്ചതിലേക്കും ഏറ്റവും വലിയ പ്രശ്നത്തിന് പ്രാധാന്യമില്ല
Greta Thunberg thank you i I want to dedicate this prize to those protecting the Hamburg forests and to the climate activists who fight to keep the fossil fuels in the ground everywhere [Applause] we live in a strange world where the United science tells us that we are about 11 years away from setting … Continue reading മനുഷ്യവംശം അനുഭവിച്ചതിലേക്കും ഏറ്റവും വലിയ പ്രശ്നത്തിന് പ്രാധാന്യമില്ല
ഫ്ലാന്‍ഡേഴ്സ് അരുവിയിലെ മലിനീകരണം കാരണം അതിലെ വെള്ളം കീടനാശിനി പോലെയായി
ബല്‍ജിയത്തിലെ Ypres ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി Ledegem ഗ്രാമത്തിലൂടെ ഒഴുകുന്ന അരുവി യൂറോപ്പിലെ ഏറ്റവും മലിനമാക്കപ്പെട്ട അരുവിയാണെന്ന് Science of The Total Environment ലെ പഠനറിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 യൂറോപ്യന്‍ രാജ്യങ്ങളിലെ 29 ചെറിയ നദികളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്ന് Wulfdambeek ല്‍ നിന്നെടുത്ത സാമ്പിളില്‍ 70 അപകടകാരികളായ കീടനാശിനികളും - 38 കളനാശിനി, 10 insecticides, 21 ഫംഗസ് നാശിനി, herbicides ന് … Continue reading ഫ്ലാന്‍ഡേഴ്സ് അരുവിയിലെ മലിനീകരണം കാരണം അതിലെ വെള്ളം കീടനാശിനി പോലെയായി
Patriot Act എഴുതിയ ഒരാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
സാമൂഹ്യമാധ്യമ ഭീമനായ ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. വക്കീലായ Jennifer Newstead നെ കമ്പനിയുടെ general counsel ആയി നിയമിച്ചതാണ് അത്. വലിയ വിമര്‍ശനമാണ് അതുമൂലമുണ്ടായത്. രണ്ട് ദശാബ്ദം മുമ്പ് Patriot Act ന് കരട് നിര്‍മ്മിക്കുകയായിരുന്ന Newstead ന്റെ ജോലി എന്നതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. സര്‍ക്കാരുമായി ചേര്‍ന്ന് വലിയ ജോലികള്‍ ചെയ്തതാണ് Newsteadനെ ഈ ജോലിക്കായി തെരഞ്ഞെടുക്കാന്‍ കാരണം. അടുത്ത കാലത്ത് അമേരിക്കന്‍ State Departmentന്റെ നിയമോപദേശകയായും അവര്‍ ജോലി ചെയ്തിരുന്നു. … Continue reading Patriot Act എഴുതിയ ഒരാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനെതിരാണ് യൂറോപ്യന്‍ യൂണിയന്റെ ഉത്തരവ്
Yanis Varoufakis | DiEM25
ഈസ്റ്ററിന് യാത്രപോയ നൂറുകണക്കിന് പാലസ്തീന്‍ ക്രിസ്ത്യാനികളെ ഇസ്രായേല്‍ തടഞ്ഞു
പാലസ്തീന്‍-ഇസ്രായേലില്‍ നിന്ന് പുറത്തേക്കുള്ള അവധി ദിന യാത്രക്ക് ഗാസയില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ പ്രായ പരിധി 55ഉം മൊത്തം ക്വാട്ട 200 ഉം ആയി ഇസ്രായേല്‍ സൈന്യം നിശ്ഛയിച്ചു. ഗാസയിലെ മൊത്തം 1,100 ക്രിസ്ത്യാനികളില്‍ വെറും 120 മാത്രമാണ് ഈ നിബന്ധന പ്രകാരം യോഗ്യതയുള്ളവരുടെ എണ്ണം. വിശുദ്ധ സ്ഥലങ്ങളോ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിലേയും ബന്ധുക്കളുടെ വീടുകളോ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന പാലസ്തീന്‍കാര്‍ക്ക് ഇനി അത് ചെയ്യാനാവില്ല. ലോകം മൊത്തം ഏകദേശം നാല് ലക്ഷം പാലസ്തീന്‍ ക്രിസ്ത്യാനികളുണ്ട്. അവരില്‍ കൂടുതലും ഓടിപ്പോയതോ 1948 … Continue reading ഈസ്റ്ററിന് യാത്രപോയ നൂറുകണക്കിന് പാലസ്തീന്‍ ക്രിസ്ത്യാനികളെ ഇസ്രായേല്‍ തടഞ്ഞു
ട്രമ്പിന്റെ മറ്റ് ഗൂഢാലോചന
Jack Ohman — സ്രോതസ്സ് sacbee.com | Mar 27, 2019
ശുചിമുറിയില്ലാത്ത വീട്
Nuclear Waste: Last Week Tonight with John Oliver (HBO)