ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

2018 ല്‍ ഹരിതഗ്രഹവാതക ഉദ്‌വമനം എക്കാലത്തേതിലും ഏറ്റവും കൂടുതലായി. ആ വര്‍ഷം ചൂടിനെ പിടിച്ച് നിര്‍ത്തുന്ന 3300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്കെത്തിയത്. International Energy Agency നടത്തിയ പഠനത്തില്‍ പറയുന്നത് CO2 ന്റെ നില കഴിഞ്ഞ വര്‍ഷം 1.7% വര്‍ദ്ധിച്ചു. അമേരിക്കയുടെ ഉദ്‌വമനം 3% വര്‍ദ്ധിച്ചു. അതേ സമയം യൂറോപ്പിന്റേയും ജപ്പാന്റേയും ഉദ്‌വമനത്തില്‍ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ഉദ്‌വമനം 2.5% ഉം ഇന്‍ഡ്യയുടെ ഉദ്‌വമനം 4.5% വും വര്‍ദ്ധിച്ചു. ആഗോള ശരാശരി … Continue reading ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷകൊടുക്കണം എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ … Continue reading കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്

അച്ഛനാകാന്‍ പോകുന്നവരുടെ പുകവലി അവരുടെ കുട്ടികളില്‍ congenital heart defects ഉണ്ടാകാനുള്ള അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് European Society of Cardiology (ESC) ന്റെ European Journal of Preventive Cardiology എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മമാരാകാന്‍ പോകുന്നവര്‍ക്ക് പുകയേല്‍ക്കുന്നത് ദോഷകരമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പുക ഏല്‍ക്കാനുള്ള ഏറ്റവും വലിയ സ്രോതസ് അച്ഛന്‍മാരുടെ പുകവലിയാണ്. കുട്ടികള്‍ക്കാണ് അതിന്റെ ഏറ്റവും വലിയ ദോഷമുണ്ടാകുന്നത്. പുകവലിക്കാത്തവരേക്കാള്‍ പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ atrial septal defect 27% കൂടുതലും right ventricular … Continue reading പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്

പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്റിലെ Marjory Stoneman Douglas High School ല്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഈ ആഴ്ച ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ പാര്‍ക്ക്‌ലാന്റെ് അതിജീവിച്ചയാളാണിത്. ഇതിന് മുമ്പ് 19 വയസുള്ള Sydney Aiello ആണ് അത്മഹത്യ ചെയ്തത്. ഈ കുട്ടി post-traumatic stress disorder ഉം survivor’s guilt ഉം അനുഭവിച്ചിരുന്നു എന്ന് അതിന്റെ അമ്മ പറഞ്ഞു. 17 കുട്ടികളും, ജോലിക്കാരും, അദ്ധ്യാപകരുമാണ് പാര്‍ക്ക്‌ലാന്റില്‍ ഫേബ്രുവരി … Continue reading പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

റയില്‍വേ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ആദ്യത്തെ ദേശീയ സമരം കഴിഞ്ഞ് 140 വര്‍ഷമായിട്ടും തുടരുന്നു

— സ്രോതസ്സ് therealnews.com | Jul 19, 2017

ഇപ്പോഴത്തെ പ്രകൃതി സംരക്ഷ മാതൃകയുടെ പ്രശ്നം

പ്രകൃതി ഇത്രയധികം ദുര്‍ബലമായ ഒരു കാലം ഒരിക്കലുമുണ്ടായിട്ടില്ല. പ്രകൃതിയില്‍ നിന്ന് പ്രതിവര്‍ഷം $125 ട്രില്യണ്‍ ഡോളറിന്റെ മൂല്യം നാം നേടുന്നുവെങ്കിലും നമുക്ക് 60% വന്യജീവി എണ്ണം നഷ്ടമായി. മഴക്കാടുകളുടെ 50% ഇല്ലാതായി. സംരക്ഷിത ഭൂമിയുടെ 33% നഷ്ടമായി. പരോപകാരത്തിലൂടെയും സംഭാവനകളിലൂടെയുമാണ് സാധാരണ ആളുകള്‍ പ്രകൃതി സംരക്ഷണത്തിന് നേരിട്ട് പണം കൊടുക്കുന്നത്. 2017 ല്‍ അമേരിക്കക്കാര്‍ മാത്രം $39,000 കോടി ഡോളര്‍ പരോപകാര സംഭാവനകള്‍ നല്‍കി. എന്നാല്‍ അതില്‍ 900 കോടി ഡോളര്‍ മാത്രമേ പരിസ്ഥിതി കാരണങ്ങള്‍ക്ക് വേണ്ടി … Continue reading ഇപ്പോഴത്തെ പ്രകൃതി സംരക്ഷ മാതൃകയുടെ പ്രശ്നം

40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു

പകുതിയിലേറെ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിപാലനത്തിന്റെ ചിലവ് വലിയ സാമ്പത്തി ഭാരമാണ് എന്ന് University of Chicago യിലേയും West Health Institute ലേയും NORC നടത്തിയ ഹിതപരിശോധനയില്‍ കണ്ടു. ആരോഗ്യപരിപാലനത്തിന് തങ്ങളുടെ സമ്പാദ്യം മൊത്തം ചിലവാക്കിയവര്‍ 36% ആണ്. 32% പേര്‍ ചികില്‍സക്കായി കടം വാങ്ങി. സമ്പാദ്യമായി സൂക്ഷിക്കാന്‍ കരുതിയ പണം ചികില്‍സക്ക് ഉപയോഗിച്ചവര്‍ 41% പേരാണ്. കഴിഞ്ഞ വര്‍ഷം ചികില്‍സയോ മെഡിക്കല്‍ ടെസ്റ്റോ വേണ്ടെന്ന് വെച്ചവര്‍ 40% ആണ്. രോഗം വരുമ്പോഴോ മുറിവുകളുണ്ടാകുമ്പോഴോ ചിലവ് കാരണം … Continue reading 40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു

പരിസ്ഥിതി പ്രസ്ഥാനം പരാജയപ്പെട്ടു

David Suzuki DIMITRI LASCARIS: This is Dimitri Lascaris for The Real News, reporting from Vancouver, British Columbia. Today we have the opportunity to speak with Dr. David Suzuki, a legendary figure from Canada's environmental movement. Dr. Suzuki has authored over 55 books. He's a scientist, he's a broadcaster, he is the recipient of the United … Continue reading പരിസ്ഥിതി പ്രസ്ഥാനം പരാജയപ്പെട്ടു

പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം

മെഡിക്കല്‍ പ്രശ്നങ്ങള്‍ കാരണം ആണ് 66.5% പാപ്പരാകലും നടക്കുന്നത്. Affordable Care Act (ACA) വരുന്നതിന് മുമ്പും അതിന് ശേഷവും ഇതേ അവസ്ഥയാണ് എന്ന് American Journal of Public Health ല്‍ വന്ന ഒരു പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ബില്ല് കാരണം പ്രതിവര്‍ഷം 530,000 കുടുംബങ്ങളാണ് പാപ്പരാകുന്നത്. Consumer Bankruptcy Project (CBP) ലെ രണ്ട് ഡോക്റ്റര്‍മാരും, രണ്ട് വക്കീല്‍മാരും, ഒരു സാമൂഹ്യശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | Feb … Continue reading പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം