LeeAnne Walters - Statement to Congress Ms. LeeAnne Walters statement to Congress on Contaminated Drinking Water in Flint, Michigan. Delivered 3 February 2016, Washington, D.C.
ലേഖകന്‍: admin
പ്രധാനമന്ത്രി മോഡി 3.10 ലക്ഷം രൂപ മദ്ധ്യപ്രദേശിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അകൌണ്ടിലേക്കിട്ടു
മദ്ധ്യപ്രദേശില Shivpuri ജില്ലയിലെ Karera tehsil ലെ Sirsona ഗ്രാമത്തിലെ ഒരു സ്ത്രീ 3.10 ലക്ഷം രൂപ വിരലടയാളം പതിപ്പിച്ച് പിന്‍വലിച്ചു. ആ തുക തന്റെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് പ്രധാനമന്ത്രി മോഡി നിക്ഷേപിച്ചതാണെന്ന് Mamta Koli എന്ന സ്ത്രീ കരുതി. അവള്‍ അവളുടെ കടം തിരിച്ചടച്ചു. ഭര്‍ത്താവ് Surendra Koliക്ക് വേണ്ടി ഒരു ബൈക്ക് വാങ്ങി. തനിക്ക് വേണ്ടി കുറച്ച് സ്വര്‍ണ്ണവും വാങ്ങി. എന്നാല്‍ അവരുടെ ആഹ്ലാദം അധിക സമയം നിന്നില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനേയും കൂട്ടി … Continue reading പ്രധാനമന്ത്രി മോഡി 3.10 ലക്ഷം രൂപ മദ്ധ്യപ്രദേശിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അകൌണ്ടിലേക്കിട്ടു
കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു
ഗര്‍ഭം ധരിക്കുന്നത് പുനപരിഗണിക്കണമെന്നും കാലാവസ്ഥാമാറ്റത്തിന്റെ കാലത്ത് ജന്മം കൊടുക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും ഭാവിയിലെ രക്ഷാകര്‍ത്താക്കളോട് ആവശ്യപ്പെടുന്ന ഒരു പ്രസ്ഥാനം വളരുന്ന് വരുകയാണ്. ഭൂമിയിലെ വര്‍ദ്ധിക്കുന്ന ജനസംഖ്യ പ്രകൃതി വിഭവ ചൂഷണത്തിന്റേയും കാര്‍ബണ്‍ ഉദ്‌വമനത്തിന്റേയും പരിധിയെ വികസിപ്പിക്കുന്നു. ഈ പ്രതിജ്ഞയിലൂടെ ലോകത്തെ പരിസ്ഥിതി തകര്‍ച്ചയിലേക്ക് ജനശ്രദ്ധ കൊണ്ടുവരും എന്നാണ് ഈ സംഘടന പ്രതീക്ഷിക്കുന്നത്. ലോകം മൊത്തമായി 200 അംഗങ്ങളുള്ള ബ്രിട്ടണ്‍ ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയാണ് BirthStrike. "കാലാവസ്ഥാ തകര്‍ച്ചയോടും നാഗരികത തകര്‍ച്ചയോടും" ഉള്ള പ്രതികരണമായി കുട്ടികള്‍ക്ക് ജന്മം കൊടുക്കേണ്ട … Continue reading കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു
പേരില്ലാത്ത കമ്പനികള്‍
സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു
മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്ന് ആഗിരണം ചെയ്യുന്നത് ലോകത്തെ സമുദ്രങ്ങളാണ്. CO2 ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. സമുദ്ര ജലത്തിന്റെ pH നില കുറക്കുന്ന കാര്യമാണത്. അങ്ങനെ കടില്‍ ജലം കൂടുതല്‍ അമ്ലതയുള്ളതായി മാറുന്നു. ചൂട് കൂടുന്നതിനനുസരിച്ച് സമുദ്ര ജീവികള്‍ക്ക് ചൂട് കുറഞ്ഞ സ്ഥലത്തേക്ക് നീങ്ങാമെങ്കിലും സമുദ്ര അമ്ലവല്‍ക്കരണത്തില്‍ നിന്ന് അവക്ക് രക്ഷപെടാനാവില്ല. മുട്ടയായും ലാര്‍വ്വയായുമിരിക്കുന്ന വളര്‍ച്ചയുടെ തുടക്ക കാലത്ത് Atlantic cod നെ ഈ അമ്ലവല്‍ക്കരണം … Continue reading സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു
കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു
ബോസ്റ്റണില്‍ ഉന്നത കോളേജ് പ്രവേശന തട്ടിപ്പില്‍ പ്രതികളായ 12 പേരെ കുറ്റക്കാരല്ല എന്ന് ഒരു ഫെഡറല്‍ കോടതി വിധിച്ചു. പിടിക്കപ്പെട്ടവരില്‍ Georgetown, University of Southern California, Wake Forest തുടങ്ങിയ കോളേജുകളില്‍ നിന്നുള്ള കോച്ച്, test administrators തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. Georgetown University യിലെ മുമ്പത്തെ ടെന്നീസ് കോച്ച് പിടിക്കപ്പെട്ട ഒരു പ്രതിയാണ്. അയാള്‍ ടെന്നീസ് കളിക്കാരുപോലുമല്ലാത്ത കുട്ടികള്‍ ഉള്‍പ്പടെ 12 കുട്ടികള്‍ക്ക് ടെന്നീസ് കളിക്കാരെന്ന പേരില്‍ പ്രവേശനം കൊടുക്കുന്നതിന് $27 ലക്ഷം ഡോളര്‍ കൈക്കൂലിയായി … Continue reading കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു
64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി
Malcolm Byrne In 1953, the U.S. and Britain overthrew Iran’s democratic government. The reason was oil. Iranian Prime Minister Mohammad Mosaddegh had nationalized the country’s oil industry, angering Britain and the oil company that today is known as BP. The British partnered with the CIA to out Mosaddegh and install the Shah, who ruled until … Continue reading 64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി
മുതിര്‍ന്നവരുടെ തലച്ചോറിലും പുതിയ ന്യൂറോണുകള്‍ ജനിക്കുന്നു
Nature Medicine ല്‍ വന്ന പഠന റിപ്പോര്‍ട്ട് പ്രകാരം പഠനത്തിനും, ഓര്‍മ്മക്കും, mood regulation ഉം കാരണമായ തലച്ചോറിന്റെ ഭാഗത്ത് neurogenesis എന്ന് പറയുന്ന പുതിയ ന്യൂറോണ്‍ ജനിക്കുന്ന പ്രവര്‍ത്തനം സംഭവിക്കുന്നു. hippocampus ലെ Neurogenesis ന് പ്രാധാന്യമുണ്ട്. ആരോഗ്യമുള്ള മൃഗങ്ങളില്‍ neurogenesis മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളെ താങ്ങാന്‍ സഹായിക്കുന്നു. വിഷാദം ഉള്‍പ്പടെയുള്ള Mood disorders ന് neurogenesis മായി ബന്ധമുണ്ട്. കൂടുതല്‍ വ്യായാമം ചെയ്യിക്കുന്നത് വഴിയും ബൌദ്ധികമായി സാമൂഹ്യമായും ഉത്തേജനം നല്‍കുന്ന പരിതസ്ഥിതിയും നല്‍കുന്നത് വഴിയും … Continue reading മുതിര്‍ന്നവരുടെ തലച്ചോറിലും പുതിയ ന്യൂറോണുകള്‍ ജനിക്കുന്നു
അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
മുതിര്‍ന്നവരുടെ അത്ര തന്നെ മാനസിക സമ്മര്‍ദ്ദമാണ് ഇന്ന് കുട്ടികളനുഭവിക്കുന്നത്. മൂന്നില്‍ ഒന്ന് കുട്ടികള്‍ വിഷാദിത്തിലാണ്. ഒരിക്കല്‍ കുറഞ്ഞ് വന്നിരുന്ന അത്മഹത്യ ഇന്ന് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമായിരിക്കുന്നു. രണ്ടാമത്തെ സ്ഥാനം അപകടങ്ങള്‍ക്കാണ്. 1,500 കുട്ടികള്‍ക്ക് ഒരു മനശാസ്ത്രജ്ഞന്‍ എന്ന തോതാണ് ഇപ്പോള്‍ സ്കൂളിലുള്ളത് എന്ന് ACLU റിപ്പോര്‍ട്ടിലുണ്ട്. 20% കുട്ടികളേ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുന്നുള്ളു. അതില്‍ 80% നും ആ സേവനം കിട്ടുന്നത് സ്കൂളില്‍ നിന്നാണ്. 1.4 കോടി കുട്ടികള്‍ പോകുന്ന സ്കൂളുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. … Continue reading അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം
Bill Barry Jaisal Noor: I'm Jaisal Noor for the Real News Network. We're here at the B&O Railroad Museum on the 140th Anniversary of the Great Railroad Strike of 1877. I'm here with labor historian Bill Barry, who wrote a wonderful book about the railroad strike. So we're here at this exhibit the museum has … Continue reading 1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം