ഏക തിരിച്ചറിയലും വിലാസ തെളിവും ആയി മറ്റ് രേഖകള്‍ സ്വീകരിക്കാതെ ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ടെലികോം കമ്പനികളും ബാങ്കുകളും ഒരു കോടി രൂപ പിഴയടക്കണം. അതിനോടൊപ്പം അത് ആവശ്യപ്പെട്ട ജോലിക്കാര്‍ 3-10 വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കണം. തിരിച്ചറിയലിന് സമ്മതം വാങ്ങാതെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10,000 രൂപ പിഴയും 3 വര്‍ഷം ജയില്‍ ശിക്ഷയുമാണ്. അതുപോലെ QR കോഡുകള്‍ ഉപയോഗിച്ച് offline പരിശോധന നടത്തുന്നതും ശിക്ഷാര്‍ഹമാണ്. — സ്രോതസ്സ് timesofindia.indiatimes.com | Dec 19, … Continue reading ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും
ലേഖകന്‍: admin
പാലസ്തീന്‍കാരുടെ സ്വാതന്ത്രയത്തെക്കുറിച്ചുള്ള വിളി ഇസ്രായേലികള്‍ നിശബ്ദമാക്കി
Gideon Levy
2018 ല്‍ ആമസോണ്‍ $1120 കോടി ഡോളര്‍ ലാഭമുണ്ടാക്കി, പക്ഷെ നികുതി ഒന്നും കൊടുത്തില്ല
ആമസോണിന് മോശം ആഴ്ചയാണിത്. പക്ഷേ സാങ്കേതികവിദ്യാഭീമന് സുഖം തരുന്ന ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം നേടി $1120 കോടി ഡോളര്‍ ലാഭത്തില്‍ നിന്ന് ഒരു ചില്ലി പൈസ പോലും നികുതിയായി കൊടുക്കേണ്ടി വന്നില്ല. 2018 ല്‍ ആമസോണ്‍ $560 കോടി ഡോളറില്‍ നിന്ന് $1120 കോടി ഡോളറിലേക്ക് അവരുടെ ലാഭം ഇരട്ടിപ്പിച്ചു. എന്നാല്‍ നിയമപരമായി കൊടുക്കേണ്ട 21% വരുമാന നികുതി കൊടുത്തില്ല. അതേ സമയം -1% വരുമാന നികുതി റിബേറ്റ് നേടുകയും ചെയ്തു. ആമസോണ്‍ ഒറ്റക്കല്ല ഇതില്‍. … Continue reading 2018 ല്‍ ആമസോണ്‍ $1120 കോടി ഡോളര്‍ ലാഭമുണ്ടാക്കി, പക്ഷെ നികുതി ഒന്നും കൊടുത്തില്ല
കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ദാരിദ്ര്യത്തിന്റെ ആഘാതം
ദാരിദ്ര്യത്തില്‍ ജനിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ തുടക്കത്തില്‍ പ്രധാനപ്പെട്ട വ്യത്യാസം കാണിക്കുന്നു എന്ന് University of East Anglia യിലെ ഗവേഷകര്‍ പറയുന്നു. ഗ്രാമീണ ഇന്‍ഡ്യയിലെ നാല് മാസം മുതല്‍ നാല് വര്‍ഷം വരെ പ്രായമുള്ള കുട്ടികളെയാണ് അവര്‍ പരിശോധിച്ചത്. കുറഞ്ഞ വരുമാനമുള്ള ചുറ്റുപാടുകളില്‍ നിന്ന് വരുന്ന, അമ്മക്കും കുറഞ്ഞ വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ തലച്ചോറില്‍ ദുര്‍ബലമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. അവര്‍ കൂടുതല്‍ വേഗത്തില്‍ ശ്രദ്ധമാറുന്നവരാണ്. പ്രതിവര്‍ഷം താഴ്ന്നതോ മദ്ധ്യ നിലയിലേയോ വരുമാനമുള്ള രാജ്യങ്ങളിലെ 25 കോടി … Continue reading കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ദാരിദ്ര്യത്തിന്റെ ആഘാതം
ഇസ്രായേല്‍ സമാധാനത്തെ അംഗീകരിക്കുന്നില്ല
Miko Peled
ആര്‍ക്ടിക്കില്‍ ചൂട് കൂടുന്നത് വരള്‍ച്ചയുണ്ടാക്കും
ചൂട് കൂടിയ ആര്‍ക്ടിക് ഉഷ്ണമേഖലയുമായി താപനില വ്യത്യാസം കുറക്കും എന്ന് University of Wyoming ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ പറയുന്നു. അതുവഴി മഴയുടെ അളവ് കുറയും, ചുഴലിക്കാറ്റുകളേയും മദ്ധ്യ അക്ഷാംശത്തിലെ westerly വായൂ പ്രവാഹത്തെയും ദുര്‍ബലമാക്കും. ഇവ ദീര്‍ഘകാലത്ത് വരള്‍ച്ചയാകും സൃഷ്ടിക്കുക. ധാരാളം കാലാവസ്ഥകളെ നയിക്കുന്നത് ധ്രുവ പ്രദേശവും ഉഷ്ണമേഖലയും തമ്മിലുള്ള താപനില വ്യത്യാസമാണ്. ഇവതമ്മിലുള്ള വ്യത്യാസം കൂടുതലാണെങ്കില്‍ കൂടുതല്‍ മഴയും ശക്തമായ ചുഴലിക്കാറ്റും ശക്തമായ കാറ്റിന്റെ ഒഴുക്കും ഉണ്ടാകും. എന്നാല്‍ ആര്‍ക്ടിക്കില്‍ മഞ്ഞുരുകുന്നതും … Continue reading ആര്‍ക്ടിക്കില്‍ ചൂട് കൂടുന്നത് വരള്‍ച്ചയുണ്ടാക്കും
കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ചയാളെ അറസ്റ്റ് ചെയ്തു
ട്രിച്ചി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയസ് തിരുത്തി വിവാഹം 31 വയസായ ആളിനെ ജയിലിലേക്കയച്ചു. ആരോപിതനായ വ്യക്തി M ബാല എന്ന് വിളിക്കുന്ന തെന്നൂരിലെ ബാലകൃഷ്ണന്‍ ആണ്. പ്രണയ ബന്ധമുണ്ടായിരുന്ന 17 വയസുകാരിയെ ഫെബ്രുവരി 7, 2019 ന് ഇയാള്‍ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ അമ്മ all women police station (AWPS) ല്‍ കേസ് കൊടുത്തതൊടെയാണ് പ്രശ്നം പുറത്തറിഞ്ഞത്. ബാല പെണ്‍കുട്ടിയുടെ transfer certificate ഉം ആധാര്‍ കാര്‍ഡും തിരുത്തി 18 വയസായെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. അപ്പോള്‍ ആധാര്‍ … Continue reading കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ചയാളെ അറസ്റ്റ് ചെയ്തു
എന്റെ ബ്ലേക്കിയന്‍ വര്‍ഷം
My Blakean Year Patti Smith LIVE from the NYPL so this little song I wrote I don't know about five or six years ago William Blake. in his lifetime a victim of the Industrial Revolution. he was a great poet a great songwriter an activist a philosopher a visionary and yet William Blake in his … Continue reading എന്റെ ബ്ലേക്കിയന്‍ വര്‍ഷം
റൌണ്ടപ്പ് ക്യാന്‍സര്‍ കേസില്‍ മൊണ്‍സാന്റോ $8.1 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ വിധി
കാര്‍ഷിക വ്യവസായ ഭീമന്റെ കളനാശിനി Roundup തനിക്ക് ക്യാന്‍സറുണ്ടാക്കി എന്ന് ആരോപിച്ച് വിരമിച്ച ഒരാള്‍ കൊടുത്ത കേസില്‍ $8.1 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ മൊണ്‍സാന്റോയോട് ഉത്തരവിട്ടു. ജര്‍മ്മന്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ Bayerന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഉല്‍പന്നത്തിന്റെ അപകടസാദ്ധ്യതയെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്നതില്‍ "വേണ്ടത്ര ശ്രദ്ധയില്ലാതെ negligent" ആയിരുന്നു എന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ജൂറി കണ്ടെത്തി. താന്‍ മൂന്ന് ദശാബ്ദങ്ങളായി തന്റെ ഭൂമിയില്‍ ഈ കളനാശിനി അടിച്ചിരുന്നു എന്ന് 70 വയസ് പ്രായമായ Edwin Hardeman പറഞ്ഞു. … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസില്‍ മൊണ്‍സാന്റോ $8.1 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ വിധി
ഇപ്പോഴും അരക്ഷിതത്വം തോന്നുന്നുവോ
— സ്രോതസ്സ് twitter.com/GehresWeed