സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു

മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്ന് ആഗിരണം ചെയ്യുന്നത് ലോകത്തെ സമുദ്രങ്ങളാണ്. CO2 ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. സമുദ്ര ജലത്തിന്റെ pH നില കുറക്കുന്ന കാര്യമാണത്. അങ്ങനെ കടില്‍ ജലം കൂടുതല്‍ അമ്ലതയുള്ളതായി മാറുന്നു. ചൂട് കൂടുന്നതിനനുസരിച്ച് സമുദ്ര ജീവികള്‍ക്ക് ചൂട് കുറഞ്ഞ സ്ഥലത്തേക്ക് നീങ്ങാമെങ്കിലും സമുദ്ര അമ്ലവല്‍ക്കരണത്തില്‍ നിന്ന് അവക്ക് രക്ഷപെടാനാവില്ല. മുട്ടയായും ലാര്‍വ്വയായുമിരിക്കുന്ന വളര്‍ച്ചയുടെ തുടക്ക കാലത്ത് Atlantic cod നെ ഈ അമ്ലവല്‍ക്കരണം … Continue reading സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു

കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു

ബോസ്റ്റണില്‍ ഉന്നത കോളേജ് പ്രവേശന തട്ടിപ്പില്‍ പ്രതികളായ 12 പേരെ കുറ്റക്കാരല്ല എന്ന് ഒരു ഫെഡറല്‍ കോടതി വിധിച്ചു. പിടിക്കപ്പെട്ടവരില്‍ Georgetown, University of Southern California, Wake Forest തുടങ്ങിയ കോളേജുകളില്‍ നിന്നുള്ള കോച്ച്, test administrators തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. Georgetown University യിലെ മുമ്പത്തെ ടെന്നീസ് കോച്ച് പിടിക്കപ്പെട്ട ഒരു പ്രതിയാണ്. അയാള്‍ ടെന്നീസ് കളിക്കാരുപോലുമല്ലാത്ത കുട്ടികള്‍ ഉള്‍പ്പടെ 12 കുട്ടികള്‍ക്ക് ടെന്നീസ് കളിക്കാരെന്ന പേരില്‍ പ്രവേശനം കൊടുക്കുന്നതിന് $27 ലക്ഷം ഡോളര്‍ കൈക്കൂലിയായി … Continue reading കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു

64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി

Malcolm Byrne In 1953, the U.S. and Britain overthrew Iran’s democratic government. The reason was oil. Iranian Prime Minister Mohammad Mosaddegh had nationalized the country’s oil industry, angering Britain and the oil company that today is known as BP. The British partnered with the CIA to out Mosaddegh and install the Shah, who ruled until … Continue reading 64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി

മുതിര്‍ന്നവരുടെ തലച്ചോറിലും പുതിയ ന്യൂറോണുകള്‍ ജനിക്കുന്നു

Nature Medicine ല്‍ വന്ന പഠന റിപ്പോര്‍ട്ട് പ്രകാരം പഠനത്തിനും, ഓര്‍മ്മക്കും, mood regulation ഉം കാരണമായ തലച്ചോറിന്റെ ഭാഗത്ത് neurogenesis എന്ന് പറയുന്ന പുതിയ ന്യൂറോണ്‍ ജനിക്കുന്ന പ്രവര്‍ത്തനം സംഭവിക്കുന്നു. hippocampus ലെ Neurogenesis ന് പ്രാധാന്യമുണ്ട്. ആരോഗ്യമുള്ള മൃഗങ്ങളില്‍ neurogenesis മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളെ താങ്ങാന്‍ സഹായിക്കുന്നു. വിഷാദം ഉള്‍പ്പടെയുള്ള Mood disorders ന് neurogenesis മായി ബന്ധമുണ്ട്. കൂടുതല്‍ വ്യായാമം ചെയ്യിക്കുന്നത് വഴിയും ബൌദ്ധികമായി സാമൂഹ്യമായും ഉത്തേജനം നല്‍കുന്ന പരിതസ്ഥിതിയും നല്‍കുന്നത് വഴിയും … Continue reading മുതിര്‍ന്നവരുടെ തലച്ചോറിലും പുതിയ ന്യൂറോണുകള്‍ ജനിക്കുന്നു

അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം

മുതിര്‍ന്നവരുടെ അത്ര തന്നെ മാനസിക സമ്മര്‍ദ്ദമാണ് ഇന്ന് കുട്ടികളനുഭവിക്കുന്നത്. മൂന്നില്‍ ഒന്ന് കുട്ടികള്‍ വിഷാദിത്തിലാണ്. ഒരിക്കല്‍ കുറഞ്ഞ് വന്നിരുന്ന അത്മഹത്യ ഇന്ന് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമായിരിക്കുന്നു. രണ്ടാമത്തെ സ്ഥാനം അപകടങ്ങള്‍ക്കാണ്. 1,500 കുട്ടികള്‍ക്ക് ഒരു മനശാസ്ത്രജ്ഞന്‍ എന്ന തോതാണ് ഇപ്പോള്‍ സ്കൂളിലുള്ളത് എന്ന് ACLU റിപ്പോര്‍ട്ടിലുണ്ട്. 20% കുട്ടികളേ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുന്നുള്ളു. അതില്‍ 80% നും ആ സേവനം കിട്ടുന്നത് സ്കൂളില്‍ നിന്നാണ്. 1.4 കോടി കുട്ടികള്‍ പോകുന്ന സ്കൂളുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. … Continue reading അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം

1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം

Bill Barry Jaisal Noor: I'm Jaisal Noor for the Real News Network. We're here at the B&O Railroad Museum on the 140th Anniversary of the Great Railroad Strike of 1877. I'm here with labor historian Bill Barry, who wrote a wonderful book about the railroad strike. So we're here at this exhibit the museum has … Continue reading 1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം

ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

2018 ല്‍ ഹരിതഗ്രഹവാതക ഉദ്‌വമനം എക്കാലത്തേതിലും ഏറ്റവും കൂടുതലായി. ആ വര്‍ഷം ചൂടിനെ പിടിച്ച് നിര്‍ത്തുന്ന 3300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്കെത്തിയത്. International Energy Agency നടത്തിയ പഠനത്തില്‍ പറയുന്നത് CO2 ന്റെ നില കഴിഞ്ഞ വര്‍ഷം 1.7% വര്‍ദ്ധിച്ചു. അമേരിക്കയുടെ ഉദ്‌വമനം 3% വര്‍ദ്ധിച്ചു. അതേ സമയം യൂറോപ്പിന്റേയും ജപ്പാന്റേയും ഉദ്‌വമനത്തില്‍ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ഉദ്‌വമനം 2.5% ഉം ഇന്‍ഡ്യയുടെ ഉദ്‌വമനം 4.5% വും വര്‍ദ്ധിച്ചു. ആഗോള ശരാശരി … Continue reading ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷകൊടുക്കണം എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ … Continue reading കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്

അച്ഛനാകാന്‍ പോകുന്നവരുടെ പുകവലി അവരുടെ കുട്ടികളില്‍ congenital heart defects ഉണ്ടാകാനുള്ള അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് European Society of Cardiology (ESC) ന്റെ European Journal of Preventive Cardiology എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മമാരാകാന്‍ പോകുന്നവര്‍ക്ക് പുകയേല്‍ക്കുന്നത് ദോഷകരമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പുക ഏല്‍ക്കാനുള്ള ഏറ്റവും വലിയ സ്രോതസ് അച്ഛന്‍മാരുടെ പുകവലിയാണ്. കുട്ടികള്‍ക്കാണ് അതിന്റെ ഏറ്റവും വലിയ ദോഷമുണ്ടാകുന്നത്. പുകവലിക്കാത്തവരേക്കാള്‍ പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ atrial septal defect 27% കൂടുതലും right ventricular … Continue reading പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്