https://www.democracynow.org/images/headlines/34/46634/quarter_hd/h13-petrochemical-fire.jpg ടെക്സാസില്‍ Houston ന് സമീപമുള്ള Deer Park ലെ ഒരു പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തമുണ്ടായി. തീ വേഗം അണച്ചെങ്കിലും കട്ടിയുള്ള സമീപ പ്രദേശങ്ങളെ പുതപ്പിച്ചു. അടുത്തുള്ള സ്കൂളുകള്‍ക്ക് അവധി കൊടുത്തു. ആളുകള്‍ വീടിന് പുറത്ത് പോകരുത് എന്ന നിര്‍ദ്ദേശം കൊടുത്തു. “തുടരുന്ന പെട്രോകെമിക്കല്‍ ദുരന്തങ്ങളിലൂടെയാണ് നാം ജീവിക്കുന്നത്. നാം ശ്വസിക്കുന്ന രുചിക്കുന്ന വിഷം കൊണ്ട് നമുക്കോ കുട്ടികള്‍ക്കോ ഒരു രോഗവും വരില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സത്യസന്ധരാകണം. ITCയെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം,” … Continue reading പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തത്തിന് ശേഷം പുക സമൂഹത്തെ പൊതിഞ്ഞു
ലേഖകന്‍: admin
ഫേസ്‌ബുക്കിന്റെ സത്യം പരിശോധിക്കാനുള്ള ഏജന്‍സികളില്‍ ഏഴില്‍ മൂന്നും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു
India Today, Dainik Jagran, Newsmobile എന്നീ മൂന്ന് സൈറ്റുകള്‍ പുല്‍വാമാ അക്രമണത്തിന് ശേഷം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ആ ഏജന്‍സികള്‍ സത്യം പരിശോധിക്കാനുള്ള ഫേസ്‌ബുക്കിന്റെ പങ്കാളികളാണ്. മിക്ക സമയത്തും അവര്‍ അവരുടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ചിലതില്‍ പുതുക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതെയുമിരുന്നു. — സ്രോതസ്സ് scroll.in | Mar 19, 2019 fact checkers നേയും അങ്ങനെ വിശ്വസിക്കേണ്ട.
കനയ്യ കുമാര്‍ സ്വന്തം നാടായ ബേഗുസരായില്‍
Jab We Met With Rahul Kanwal
നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത്
KUNAL KAMRA | STAND UP COMEDY 2019
ജൂതയെമനി അഭയാര്ത്ഥികളുകടെ കുട്ടികളെ ഇസ്രായേലില്‍ കാണാതാകുന്നു
പരസ്യ ലക്ഷ്യം വെക്കലിലെ വിവേചനത്തിന്റെ കേസ് ഫേസ്‌ബുക്ക് ഒത്തിതീര്‍പ്പാക്കി
പരസ്യ സംവിധാനത്തില്‍ വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യത്തില്‍ വിവേവചനം നടത്തുന്നതിന്റെ പേരിലുണ്ടായ 5 കേസുകള്‍ ഫേസ്‌ബുക്ക് ഒത്തുതീര്‍പ്പാക്കി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യ സംവിധാനം പുതുക്കിപ്പണിയാമെന്ന് ഫേസ്‌ബുക്ക് പറഞ്ഞു. അങ്ങനെ വംശത്തിന്റേയും നരവംശത്തിന്റേയും, ലിംഗത്തിന്റേയും അടിസ്ഥാനത്തിലെ വിവേചനം നടത്താനാകാവില്ല. സോഷ്യല്‍ മീഡിയ കമ്പനി $50 ലക്ഷം ഡോളര്‍ നിയമ ചിലവായും മറ്റ് ചിലവായും അടക്കും. — സ്രോതസ്സ് truthdig.com | Mar 19, 2019 നമ്മുടെ നാട്ടില്‍ പിന്നോക്കക്കാരുടെ മുത്താണ് സക്കര്‍ബക്ക്. ഫൂ...
കരയിലെ സസ്തനികള്‍
— സ്രോതസ്സ് xkcd.com
എന്തുകൊണ്ട് രണ്ട് നീതി
कन्हैया कुमार का मोदी और RSS के खिलाफ सबसे खतरनाक भाषण - KANHAIYA Kumar
വിരമിക്കല്‍ സമ്പത്തിന്റെ അസമത്വ യന്ത്രം
വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്
കഴിഞ്ഞ ആഴ്ച ഒരു പ്രായം കുറഞ്ഞ ഒരു തിമിംഗലം ഫിലിപ്പീന്‍സിലെ Mindanao Island ന് സമീപം 'gastric shock'കാരണം ചത്തടിഞ്ഞു. Davao Cityയിലെ D’Bone Collector Museum ത്തിലെ ഗവേഷകര്‍ ഒരു ഓടോപ്സി നടത്തി. അവര്‍ അതിന്റെ വയറ്റില്‍ നിന്ന് 40 കിലോ പ്ലാസ്റ്റിക്ക് പുറത്തെടുത്തു. അതില്‍ 16 അരിച്ചാക്ക്, വാഴത്തോട്ടത്തിലെ പോലുള്ള 4 ബാഗ്, ധാരാളം ഷോപ്പിങ്ങ് ബാഗുകള്‍ എന്നിവ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഗതിയല്ല. — സ്രോതസ്സ് treehugger.com | Mar 19, 2019 … Continue reading വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്