ഫെബ്രുവരി 10 ന് എനിക്കൊരു സന്ദേശം കിട്ടി. ഒരേ വരിയില്‍ “ആധാര്‍” എന്നും “ചോര്‍ച്ച” എന്നും എഴുതിയത് വഴി ഇദ്ദേഹം എന്റെ താല്‍പ്പര്യം നേടി. കുറച്ച് സന്ദേശങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒരു ലിങ്ക് അയച്ചു തന്നു. ആ താളില്‍ ധാരാളം നീരുള്ള വിവരങ്ങളുണ്ടായിരുന്നു: - “ഉപഭോക്തൃ നമ്പര്‍” നോട് ബന്ധപ്പെട്ട ലിങ്കില്‍ “aadhar_no” എന്ന ഒരു parameter ഉള്‍പ്പെട്ടിരുന്നു. - “ഉപഭോക്താവിന്റെ പേര്” - “ഉപഭോക്തൃ വിലാസം” - ഏറ്റവും താഴെ “രേഖകളുടെ എണ്ണം” - ലിങ്കിന്റെ … Continue reading 6,700,000 ആധാര്‍ നമ്പരുകള്‍ Indane ല്‍ നിന്ന് ചോര്‍ന്നു
ലേഖകന്‍: admin
കുടുംബ ജീവിതത്തെ മാര്‍ക്കറ്റ് ചെയ്യുന്നത്
Kanhaiyya kumar
സൌദിക്ക് ആയുധം വില്‍ക്കുന്നതിന് ബ്രിട്ടണിലെ കോടതി അനുമതി കൊടുത്തു
85% ഗ്രാമീണ സ്ത്രീകളും കാര്‍ഷികവൃത്തി ചെയ്യുന്നു, പക്ഷേ അവര്‍ക്ക് 13% ഭൂമിയേയുള്ളു
ലോകത്തെ കാര്‍ഷിക അദ്ധ്വാനം ചെയ്യുന്നവരില്‍ 43% സ്ത്രീകളാണ്. എന്നിട്ടും അവര്‍ക്ക് വളരെക്കുറവ് ഭൂമി അവകാശം മാത്രമേ കിട്ടുന്നുള്ളു. സാമ്പത്തിക ഇടപാടിനുള്ള അവസരം ഒട്ടും കിട്ടുന്നില്ല. അതിനാല്‍ അവര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ വരുന്നു. ഇന്‍ഡ്യയിലെ സാമ്പത്തികമായി പ്രവര്‍ത്തനക്ഷമമായ സ്ത്രീകളുടെ 80% ഉം ജോലി ചെയ്യുന്നത് കാര്‍ഷിക രംഗത്താണ്. കൃഷിക്കാരുടെ പകുതിയും അവരാണ്. എന്നാലും ഒരേ ജോലിക്ക് സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലിയേ കൊടുക്കുന്നുള്ളു. ആഗോളതലത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് സ്ത്രീ കര്‍ഷകകളാണ്.ഗ്രാമീണ മേഖലയിലെ സ്ത്രീകളില്‍ … Continue reading 85% ഗ്രാമീണ സ്ത്രീകളും കാര്‍ഷികവൃത്തി ചെയ്യുന്നു, പക്ഷേ അവര്‍ക്ക് 13% ഭൂമിയേയുള്ളു
ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല
1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല
അമേരിക്കന്‍ സ്വപ്നത്തില്‍ ജീവിക്കുന്നത്
ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു
ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്‍മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി … Continue reading ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു
ബയോമെട്രിക് സംവിധാനം 20,000 വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു
തെലുങ്കാനയിലെ State Board of Technical Education and Training വിദ്യാര്‍ത്ഥികളെ തടഞ്ഞു വെച്ചതോടെ ഹാജറിന് വേണ്ടി ഏര്‍പ്പെടുത്തിയ ബയോമെട്രിക് സംവിധാനം 20,000 പോളിടെക്കനിക് വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു. ഹാജര്‍ കുറയുന്നത് പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളുടെ പ്രശ്നമല്ല എന്ന് കോളേജ് മാനേജുമെന്റുകളും പറയുന്നു. മോശമായ ഉപകരണങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നത് ഇത് സാങ്കേതിക പ്രശ്നമല്ല ഒരു ‘attitude’ പ്രശ്നമാണ്. — സ്രോതസ്സ് timesofindia.indiatimes.com | Mar 7, 2019 All India Democratic Students Organization protesting biometrics … Continue reading ബയോമെട്രിക് സംവിധാനം 20,000 വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു
ഹിന്ദുത്വക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല
कन्हैया कुमार ने भगवाधारियों को जमकर लताड़ा Kanhaiyya kumar speech on RSS
സംസ്കാരമുള്ളവര്‍ എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്
Russell Brand