19 ആക്രമണ ആയുധങ്ങള്‍, 118 ammunition cartridges, 90 സൈനിക റേഡിയോ ആന്റിനകള്‍ എന്നിവ മിയാമിയില്‍ നിന്ന് വെനെസ്വലയിലെ മൂന്നാമത്തെ വലിയ നഗരമായ Valencia ലേക്ക് വന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു വിമാനത്തില്‍ നിന്ന് പിടിച്ചെടുത്തു എന്ന് McClatchy റിപ്പോര്‍ട്ട് ചെയ്തു. Greensboro, North Carolina ആസ്ഥാനമാക്കിയ 21 Air എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് Boeing 767 വിമാനം. ജനുവരി 11 ന് വെനെസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം Miami യില്‍ … Continue reading ആയുധങ്ങള്‍ കൊണ്ടുവരുന്ന അമേരിക്കന്‍ വിമാനത്തെ വെനെസ്വലയില്‍ പിടിച്ചു
ലേഖകന്‍: admin
കലാകാര്‍ യൂറോവിഷന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു
Danielle Alma Ravitzki
റോജര്‍ ഏയില്സ് രാഷ്ട്രീയ, ലൈംഗിക ഇരപിടിയന്‍
Jeff Cohen
Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം Respects Your Freedom (RYF) അംഗീകാരം Vikings GmbH ന്റെ രണ്ട് ഉപകരണങ്ങള്‍ക്ക് കൂടി നല്‍കി. അവ Vikings D8 Mainboard ഉം Vikings D8 Workstation ഉം ആണ്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം, അവര്‍ ഉല്‍പ്പന്നത്തിന് മേലുള്ള അധികാരം, സ്വകാര്യത എന്നീ കാര്യങ്ങളെ സംബന്ധിച്ച FSF ന്റെ നിലവാരം പാലിക്കുന്നു എന്നതാണ് RYF certification ന്റെ അര്‍ത്ഥം. Vikings GmbH ല്‍ നിന്നുള്ള മൂന്നാമത്തേതും നാലാമത്തേതുമായ ഉപകരണങ്ങളാണിവ. Vikings D8 … Continue reading Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു
പ്രകൃതി സംരക്ഷണത്തിന് ഉഗാണ്ട കുട്ടികളെ ലക്ഷ്യം വെക്കുന്നു
ചിമ്പാന്‍സി, മല ഗൊറില്ല എന്നിവ ഉള്‍പ്പടെ വിവിധ തരത്തിലുള്ള ആള്‍ക്കുരുങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് ഉഗാണ്ട. വനനശീകരണം, വേട്ടയാടല്‍, അതിവേഗ വികസനം എന്നിവ രാജ്യത്തെ വന്യജീവികള്‍ക്ക് ഭീഷണിയാണ്. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതില്‍ ഭാവി തലമുറയെ പ്രചോദിപ്പിക്കാന്‍ ഉഗാണ്ട സംരക്ഷണ വിദ്യാഭ്യാസം ദേശീയ കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ചമ്പാന്‍സികള്‍ മറ്റ് വന്യ ജീവികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആദ്യത്തെ മുഖവുര നല്‍കാനുള്ള സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ ഒരു പ്രധാന ഘടനകമാണ്. — സ്രോതസ്സ് news.mongabay.com | 9 Jan 2019
ആധാറിന് എതിരെ പ്രതിഷേധം
— സ്രോതസ്സ് twitter.com/JharkhandJanad1 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
അഭയം തേടിയവരുടെ വരുമാനത്തില്‍ നിന്ന് 20% ഇസ്രായേല്‍ കണ്ടുകെട്ടുന്നു
കൌമാരക്കാരുടെ അമിതമായ മദ്യപാനം അവരുടെ തലച്ചോറിന്റെ വൈകാരിക കേന്ദ്രത്തിന് സ്ഥിരമായ മാറ്റമുണ്ടാക്കും
കൌമാരകാലത്തെ അമിതമായ കുടിക്ക് തലച്ചോറിലെ wiring ന് സ്ഥിരമായ മാറ്റമുണ്ടാക്കാനാകും. അത് മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാവിയിലെ മദ്യ ഉപയോഗ രോഗത്തിനും കാരണമാകുന്നു. അത്തരത്തിലുള്ള ചില മാറ്റങ്ങള്‍ക്ക് കാരണം epigenetic മാറ്റങ്ങളാണ് എന്ന് University of Illinois ലെ Chicago Center for Alcohol Research in Epigenetics ഇപ്പോള്‍ കണ്ടെത്തി. ഈ ജനിതക മാറ്റം തലച്ചോറിലെ amygdalaയിലെ ന്യൂറല്‍ ബന്ധങ്ങളുടെ രൂപീകരണത്തിനും അതിന്റെ പരിപാലനത്തിനും വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീന്റെ ഘടനക്ക് മാറ്റം വരുത്തുന്നതിനാലാണ് അങ്ങനെ … Continue reading കൌമാരക്കാരുടെ അമിതമായ മദ്യപാനം അവരുടെ തലച്ചോറിന്റെ വൈകാരിക കേന്ദ്രത്തിന് സ്ഥിരമായ മാറ്റമുണ്ടാക്കും
ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം
ശക്തരായ സ്വാധീന സംഘമായ AIPAC കാരണമാണ് ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ സഭയിലെ മിക്ക അംഗങ്ങളും വാമൂടിക്കെട്ടുന്നത് എന്ന ഒരു അടിസ്ഥാന സത്യം തുറന്ന് പറഞ്ഞതിന് മിനസോട്ടയിലെ ജനപ്രതിനിധിയായ Ilhan Omar നെതിരെ ചെല്‍സി ക്ലിന്റണും മറ്റ് റിപ്പബ്ലിക്കന്‍, ഡോമോക്രാറ്റ് സ്ഥാപന വ്യക്തികളും തീഷ്ണമായ ആക്രമണമാണ് നടത്തുന്നത്. ഇസ്രായേലിനെ വിമര്‍ശിക്കുന്നതിന് ഒമാറിനേയും, റഷീദ തലീബിനേയും ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് Kevin McCarthy ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. “ഒരു വിദേശ രാജ്യത്തിന് വേണ്ടി എത്രമാത്രം … Continue reading ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം
വംശീയവെറുപ്പ് പ്രചരിപ്പിക്കരുതെന്ന് രക്തസാക്ഷിയുടെ വിധവ
Martyr Ninad Mandavgane | Wife Vijeta | Nashik | Nasik