അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി

ഇസ്രായേലിനെതിരെ ബഹിഷ്കരണം നടത്തുന്നവരുമായി കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം കഴിഞ്ഞ ദിവസം സെനറ്റ് പാസാക്കി. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഈ നിയമം House of Representatives ല്‍ പാസാകാനുള്ള സാദ്ധ്യത കുറവാണ്. അമേരിക്കന്‍ സെനറ്റിന്റെ തീരുമാനത്തെ American Israel Public Affairs Committee സ്വാഗതം ചെയ്തു. ഈ ഇസ്രായേല്‍ അനുകൂല ലോബി BDS വിരുദ്ധ നിയമത്തിന്റെ ശക്തരായ വക്താക്കളാണ്. സ്വതന്ത്ര അഭിപ്രായത്തിനെതിരാണ് ഇതെന്ന ACLU ന്റെ മുന്നറീപ്പിനെ അവര്‍ തള്ളിക്കളയുന്നു. — സ്രോതസ്സ് … Continue reading അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി

ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം

രഹസ്യാന്വേഷണ വീഡിയോ ക്യാമറകളുപയോഗിച്ച് പോലീസിന് വിദ്യാര്‍ത്ഥികളെ സ്കൂളിനകത്ത് തല്‍സയ വീഡിയോ നിരീക്ഷണം നടത്താനുള്ള അനുമതി ഫ്ലോറിഡയിലെ Broward County സ്കൂള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കി. പാര്‍ക്ക്‌ലാന്റിലെ കൂട്ടക്കൊലക്ക് ശേഷം പ്രസിഡന്റ് ട്രമ്പ് രാജ്യത്ത് മൊത്തം നടപ്പാക്കാന്‍ പോകുന്ന പുതിയ പോലീസ് പദ്ധതികളിലൊന്നാണ് സ്കൂളുകളുടെ “hardening” എന്ന് വിളിക്കുന്ന ഈ പദ്ധതി. കോടിക്കണക്കിന് ഡോളര്‍ ആണ് സ്കൂളിലെ പോലീസിനെ ആയുധമണിയിക്കാനായി ചിലവാക്കുന്നത്. എന്നാല്‍ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണമായ ഒരിക്കലും തീരാത്ത ഇരപിടിയന്‍ യുദ്ധങ്ങള്‍, സൈന്യത്തിന്റെ മഹത്വവല്‍ക്കണം, ചരിത്രപരമായ സാമൂഹ്യ … Continue reading ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം

ഇന്‍ഡ്യന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആയിരക്കണക്കിന് ആധാര്‍ നമ്പര്‍ ചോര്‍ന്നു

ഝാര്‍ഘണ്ഡിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഹാജര്‍ രേഖപ്പെടുത്തലിന് ഉപയോഗിക്കുന്ന ഒരു വെബ് സംവിധാനം 2014 മുതല്‍ക്കേ രഹസ്യവാക്കില്ലാതെ സൂക്ഷിച്ചിരുന്നതിലാനാല്‍ 1.66 ലക്ഷം ജോലിക്കാരുടെ പേര്, തസ്തികയുടെ പേര്, ഫേണ്‍ നമ്പര്‍ എന്നിവ ഇത് എഴുതുന്നത് വരെ ആര്‍ക്കും ലഭ്യമായ അവസ്ഥയിലായിരുന്നു. വ്യക്തികളുടെ ഫോട്ടോ സൂക്ഷിച്ചിരുന്നത് അവരുടെ ആധാര്‍ നമ്പരിന്റെ പേരിലെ ഫയലിലായിരുന്നു. ഈ ഡാറ്റാ ചോര്‍ച്ച ആധാര്‍ നിയന്ത്രണാധികാരികായ Unique Identification Authority of India (UIDAI)യുടെ കേന്ദ്ര ഡാറ്റാബേസില്‍ ചോര്‍ച്ചയൊന്നും ഉണ്ടാക്കിയില്ല. പക്ഷെ സ്വന്തം ഡാറ്റ സംരക്ഷിക്കുന്നതിന്റെ … Continue reading ഇന്‍ഡ്യന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആയിരക്കണക്കിന് ആധാര്‍ നമ്പര്‍ ചോര്‍ന്നു

പാലസ്തീന്‍കാരുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒലിവ് മരങ്ങള്‍ മുറിച്ച് കളഞ്ഞു

പടിഞ്ഞാറെക്കര ഗ്രാമമായ Al-Mughayyir ലെ Abed al Hai Na’asan ന്റെ ഉടമസ്ഥതയിലുള്ള magnificent ഒലിവ് grove ലെ 25 വലുതും പഴക്കമുള്ളതുമായ ഒലിവ് മരങ്ങള്‍ കോളനിക്കാര്‍ വെട്ടിക്കളഞ്ഞു. പോലീസ് അന്വേഷണം നടത്തിവരുകയാണ്. Shiloh Valley, പ്രത്യേകിച്ച് Mevo Shiloh ലേക്കാണ് കുറ്റവാളികളുടെ ചരണപഥം നീങ്ങുന്നത്. അവിടെ അവര്‍ക്ക് സമാധാനപരമായി ഉറങ്ങാം. ആരേയും അറസ്റ്റ് ചെയ്യുകയില്ല. ആരേയും ചോദ്യം ചെയ്യില്ല. ആരേയും ശിക്ഷിക്കില്ല. അക്രമാസക്തമായ, നിയമമില്ലാത്ത, കോളനിക്കാരുടെ രാജ്യത്തെ മുന്‍പുള്ള അനുഭവങ്ങളില്‍ നിന്നുള്ള പാഠം അതാണ്. — … Continue reading പാലസ്തീന്‍കാരുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒലിവ് മരങ്ങള്‍ മുറിച്ച് കളഞ്ഞു

കറുത്തവന്റെ ജനാധിപത്യ അമേരിക്ക, ഭീകരം

Police Dashcam Footage Of Philando Castile Fatal Shooting July 6, 2016. ബറാക് ഒബാമയായിരുന്നു എന്ന് അമേരിക്കയുടെ പ്രസിഡന്റ് The same rascal USA is teaching democracy to the world. Officials in Ramsey County, Minnesota, released video on Tuesday that shows the interaction Castile had with St. Anthony Police Officer Jeronimo Yanez before Castile was shot to death during … Continue reading കറുത്തവന്റെ ജനാധിപത്യ അമേരിക്ക, ഭീകരം

SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മിച്ചം, അടുത്തകാലത്തെ ഇടപാടുകള്‍ തുടങ്ങിയ സാമ്പത്തിക വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കായാ SBIയുടെ സുരക്ഷിതത്വമില്ലാത്ത ഒരു സെര്‍വ്വറിനെ സുരക്ഷിതമാക്കി. ബോംബേയിലെ ഡാറ്റാസെന്ററിലായിരുന്നു ഈ സെര്‍വ്വര്‍ സൂക്ഷിച്ചിരുന്നത്. SBI Quick ല്‍ നിന്നുള്ള രണ്ട് മാസത്തെ ഡാറ്റയാണതിലുണ്ടായിരുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അകൌണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദേശമായി കൊടുക്കുന്ന സേവനമായിരുന്നു ഈ സെല്‍വ്വര്‍ നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇതിന് ഒരു പാസ്‌വേഡ് പോലും ഇല്ലാതെയായിരുന്നു. അതുകൊണ്ട് ആര്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കിട്ടുമായിരുന്നു. … Continue reading SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

അന്റാര്‍ക്ടിക് ഹിമനദിയിലെ വലിയ ദ്വാരം കാണിക്കുന്നത് അതിവേഗത്തിലെ നാശമാണ്

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Thwaites Glacier ന്റെ അടിയിലെ ഒരു ഭീമാകാരമായ ദ്വാരം, നശിക്കുന്ന ഹിമനദികളെക്കുറിച്ച് NASA നേതൃത്വം നല്‍കിയ പഠനം കാണിക്കുന്ന അസ്വസ്ഥമാക്കുന്ന കണ്ടുപിടുത്തമാണ്. ആഗോളതപനത്താല്‍ എത്ര വേഗത്തിലാണ് കടല്‍ നിരപ്പുയരുന്നതിനെക്കുറിച്ചുള്ള കണക്കുകൂട്ടലില്‍ അന്റാര്‍ക്ടിക്കയിലെ ഹിമനദികളെക്കുറിച്ച് ഇനി വിശദമായ പഠനം വേണ്ടിവരും. Thwaites ന്റെ അടിയില്‍ മഞ്ഞും പാറകളും തമ്മില്‍ കുറച്ച് വിടവുണ്ടെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചതാണ്. അവിടെ കല്‍ജലം അകത്തേക്ക് കടന്ന് ഹിമനദിയുടെ അടിയില്‍ കുറച്ച് ഉരുകല്‍ ഉണ്ടാക്കിയേക്കാം എന്ന് കരുതി. പുതിയതായി കണ്ടെത്തിയ ദ്വാരത്തിന്റെ വലിപ്പവും … Continue reading അന്റാര്‍ക്ടിക് ഹിമനദിയിലെ വലിയ ദ്വാരം കാണിക്കുന്നത് അതിവേഗത്തിലെ നാശമാണ്