8 വര്‍ഷം മുമ്പാണ് അറബ് വസന്തമെന്ന് വിളിക്കുന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രതിഷേധം ബഹ്റിനില്‍ നടന്നത്. ഗള്‍ഫ് രാജവംശത്തിനെതിരെ ഹൃസ്വമായ കാലത്തേക്ക് ഒരു എതിര്‍പ്പ് അന്ന് ഉയര്‍ന്നു. അമേരിക്കയുടെ നാവികസേനയുടെ 5th Fleet ന്റെ താവളമാണ് ബഹ്റിന്‍. അയല്‍ രാജ്യമായ സൌദിയറേബ്യയുടെ പിന്‍തുണയോടുള്ള സൈന്യം ആ പ്രതിഷേധത്തെ രക്ഷരൂക്ഷിതമായി അടിച്ചമര്‍ത്തി. സുരക്ഷാ പട്ടാളക്കാര്‍ അന്ന് പ്രതിഷേധക്കാരെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു. അമേരിക്കന്‍ നാവിക സേനയുടെ സാന്നിദ്ധ്യം ആണ് ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും ബഹ്റിനിലെ രാജ കുടുംബത്തെ താങ്ങിനിര്‍ത്തുന്നത്. അന്നത്തെ പ്രതിഷേധക്കാരുടെ … Continue reading 8 വര്‍ഷം കഴിഞ്ഞിട്ടും, അമേരിക്കയുടെ സഖ്യരാജ്യമായ ബഹ്റിന്‍ ഇപ്പോഴും അറബ് വസന്ത പ്രതിഷേധക്കാരെ വേട്ടയാടുന്നു
ലേഖകന്‍: admin
നിങ്ങള്‍ ഒരു മനുഷ്യനാണോ അതോ ഒരു കോഡ് ആണോ?
— സ്രോതസ്സ് twitter.com/vaghmohammad ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
സുരക്ഷിതത്വമോ … അതോ രഹസ്യാന്വേഷണമോ?
The Edward Snowden Interview Ron Paul
കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി
ഇന്ന് ആദ്യമായി ബ്രിട്ടണിലുടനീളം Youth Strike for Climate പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് ആഗോളതപനത്തിനോട് കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധിക്കും. ഒറ്റപ്പെട്ട കുറച്ച് സമരങ്ങളാണിത്. എന്നാല്‍ ആസൂത്രിതവും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുമുണ്ട്. ഗ്രറ്റ തങ്ബര്‍ഗ് (Greta Thunberg) കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റാഡിക്കല്‍ ആശയമാണ് ഇത്. സ്വീഡനിലെ പാര്‍ളമെന്റിന്റെ മുന്നില്‍ അവള്‍ ഒറ്റക്ക് സമരം നടത്തി. അതിന് ശേഷം സ്ക്രൂള്‍ സമരവും ‘വെള്ളിയാഴ്ച ഭാവിക്ക് വേണ്ടി‘ എന്നതും അന്തര്‍ദേശീയമാകുകയായിരുന്നു. മാര്‍ച്ച് 15 അന്താരാഷ്ട്ര സമരം … Continue reading കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി
ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു
ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന്റെ ശാഖയായ Sidewalk Labs എന്ന നഗരനിര്‍മ്മാണ് കമ്പനിയുടെ പുതിയ പദ്ധതി വരുന്നു. Replica എന്നാണതിന്റെ പേര്. ആസൂത്രണ ഏജന്‍സികള്‍ക്ക് വേണ്ടി ഒരു നഗരത്തിന്റെ മൊത്തം സഞ്ചാര ക്രമത്തിന് മാതൃകയുണ്ടാക്കുകയാണ് അത് ചെയ്യുന്നത്. “SimCity” പോലെ Replicaയുടെ “user-friendly” ഉപകരണം, നഗര പ്രദേശത്ത് ആളുകള്‍ എങ്ങനെ, എപ്പോള്‍, എവിടേക്ക് യാത്രചെയ്യുന്നു എന്നതിന്റെ സ്ഥിരവിവരശാസ്ത്രപരമായ simulations നല്‍കുന്നു. ഗതാഗതം, ഭൂഉപയോഗം എന്നിവയെക്കുറിച്ച് നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ആസൂത്രകര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യമാണ് ഇത്. ഈ കണക്കെടുക്കുന്നതിനായി … Continue reading ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു
ട്രമ്പ് ഭരണത്തിന് ഒരു ആഭ്യന്തരയുദ്ധം വേണം
കല്‍ക്കരി പ്രഭുക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നത് ഖനിത്തൊഴിലാളികളെ സഹായിക്കുന്നതല്ല
John Oliver
അധികാരത്തിന്റെ സാമ്പത്തിക വല്‍ക്കരണം
David Harvey Anti-Capitalist Chronicles
കുട്ടികളെ കബളിപ്പിച്ച് ഫേസ്‌ബുക്ക് ധാരാളം പണം നേടുന്നുണ്ട്
Reveal കൊടുത്ത ഒരു അപേക്ഷക്ക് മറുപടിയായി ഒരു ഫെഡറല്‍ ജഡ്ജി പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം കുട്ടികളില്‍ നിന്ന് ഫേസ്‌ബുക്ക് പണമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഒരു കൂട്ടം രഹസ്യ രേഖകളില്‍ അടുത്തുതന്നെ പുറത്തുവരും. കുട്ടികളുമായി നടത്തിന്ന ബിസിനസ് ഇടപാടില്‍ നിന്ന് അനുചിതമായി ലാഭം നേടുന്നു എന്ന 2012 ലെ സാമൂഹ്യമാധ്യമ ഭീമനെതിരായ ഒരു class-action lawsuitന്റെ ഭാഗമായുള്ളതാണ് ഈ രേഖകള്‍. ഫേസ്‌ബുക്കിന്റെ സ്വന്തം ജോലിക്കാര്‍ പോലും ഇതിനെക്കുറിച്ച് വിഷമിച്ചുരുന്നു എന്ന് ഉടന്‍ പുറത്തുവരുന്ന രേഖകളുടെ സൂചനകളില്‍ പോലും കാണാം. ഗെയിമിനുള്ള … Continue reading കുട്ടികളെ കബളിപ്പിച്ച് ഫേസ്‌ബുക്ക് ധാരാളം പണം നേടുന്നുണ്ട്
ഔഷവിറ്സില്‍ ഫാസിസ്റ്റുകള്‍ പ്രകടനം നടത്തി
രണ്ടാം ലോക മഹായുദ്ധകാലത്ത് 10 ലക്ഷം യൂറോപ്യന്‍ ജൂതരെ നാസികള്‍ വിഷവാതകം കയറ്റി കൊന്ന Auschwitz ലെ മരണക്യാമ്പിന്റെ വാതിലിന് മുന്നിലൂടെ , ആ ക്യാമ്പ് സോവ്യേറ്റ് റെഡ് ആര്‍മി സ്വതന്ത്രമാക്കിയതിന്റെ 74ആം വാര്‍ഷികമായ ജനുവരി 27 ന് പോളണ്ടിലെ നൂറിനടുത്ത് ഫാസിസ്റ്റുകള്‍ പ്രകടനം നടത്തി. ഫാസിസ്റ്റുകള്‍ പോളണ്ടിന്റെ ദേശീയഗാനം പാടുകയും യഹൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അവരുടെ നേതാവായ Piotr Rybak 2015 ല്‍ ഒരു ജൂതനെ പ്രതിനിധാനം ചെയ്യുന്ന പ്രതിരൂപം കത്തിച്ചതില്‍ കുപ്രസിദ്ധനായ ആളാണ്. … Continue reading ഔഷവിറ്സില്‍ ഫാസിസ്റ്റുകള്‍ പ്രകടനം നടത്തി