ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു

അമേരിക്കയുടെ കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഇറാന്റെ ദേശീയ ടിവിയായ Press TVയുടെ അമേരിക്കയിലെ റിപ്പോര്‍ട്ടറായ Marzieh Hashemi ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ നഗരങ്ങളില്‍ റാലികള്‍ നടന്നു. ഹഷേമി ഒരു അമേരിക്കന്‍ പൌരയാണ്. ടെഹ്റാനിലെ താമസത്തിന് ശേഷം തിരികെ അമേരിക്കയിലേക്ക് എത്തിയ അവരെ FBI അറസ്റ്റ് ചെയ്യുകയായിരുന്നു. Black Lives Matter പ്രസ്ഥാനത്തെക്കുറിച്ച് അവര്‍ ഒരു ഫിലിം ചെയ്യുന്നുണ്ട്. Guardian നുമായുള്ള അഭിമുഖത്തില്‍ ഹഷേമി പറഞ്ഞു, "ഇത് എന്നെക്കുറിച്ചുള്ള കാര്യമല്ല. ഇത് അമേരിക്കയുടെ നീതിന്യായ വകുപ്പിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമാണ്. … Continue reading ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു

വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?

ചുറ്റുമുള്ള വ്യക്തികളെ വിശകലനം ചെയ്യേണ്ട അവസരം നമുക്ക് നിത്യജീവിതത്തില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ഇതില്‍ നമ്മുടെ ചുറ്റുമുള്ള വ്യക്തികള്‍ നമ്മുടെ നിലനില്‍പ്പിനേയും സുസ്ഥിരതയേയും വളരേറെ സ്വാധീനിക്കുന്നതിനാല്‍ അവരെ നാം വിശകലനം ചെയ്യുന്നത് പരിണാമപരമായാണ്. ഒരു മൃഗത്തെ പോലെ നമുക്ക് ഗുണകരമായവരെ (നല്ലവര്‍) ചേര്‍ത്ത് നിര്‍ത്തുകയും ദോ‍ഷകരമായവരെ (ദുഷ്ടര്‍) അകറ്റി നിര്‍ത്തുകയും ചെയ്യുക. എന്നാല്‍ നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലവരോ? അവര്‍ വിദൂരത്തുള്ളവരാകാം. ചിലപ്പോള്‍ മരിച്ച് പോയവരാകാം. അവരെ എങ്ങനെ വിശകലനം ചെയ്യും. പരിണാമപരമായ ശീലം നമുക്കുള്ളതിനാല്‍ നാം അവരേയും … Continue reading വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?

ലോകത്തെ 100 കോടിയാളുകള്‍ പട്ടിണിയിലാണ്, അതേ സമയം 200 കോടിയാളുകള്‍ തെറ്റായ ആഹാരം അധികം കഴിക്കുന്നു

82 കോടി ആളുകള്‍ക്ക് ആവശ്യത്തിന് ആഹാരം കിട്ടുന്നില്ലെന്നും അതില്‍ കൂടുതലാളുകള്‍ ആരോഗ്യകരമല്ലാത്ത ആഹാരം കഴിച്ച് അകാലമൃത്യുവും രോഗവും അനുഭവിക്കുന്നു എന്നും 16 രാജ്യങ്ങളില്‍ നിന്നുള്ള 37 വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകളുടെ ആഹാര ശീലങ്ങളുടെ അടിസ്ഥാനത്തിലെ ആഗോള ഭക്ഷ്യോല്‍പ്പാദനം ആണ് ഭൂമിയുടെ മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. അത് പ്രാദേശിക ജൈവ വ്യവസ്ഥക്കും ഭൂമിയുടെ വ്യവസ്ഥക്കും ഭീഷണിയുണ്ടാക്കുന്നു. നമ്മുടെ ഭക്ഷ്യ വ്യവസ്ഥയുടെ മാനുഷിക വില എന്നത് 100 കോടിയാളുകള്‍ പട്ടിണിയിലും, അതേ … Continue reading ലോകത്തെ 100 കോടിയാളുകള്‍ പട്ടിണിയിലാണ്, അതേ സമയം 200 കോടിയാളുകള്‍ തെറ്റായ ആഹാരം അധികം കഴിക്കുന്നു

ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

അധികാരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ബ്രസീലിലെ പുതിയ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ പരിസ്ഥിതിയുടേയും ആമസോണിന്റേയും സംരക്ഷണത്തിനെതിരെ ആക്രമണം തുടങ്ങി. നിയന്ത്രണത്തിന്റേയും പുതിയ ആദിവാസി reserves നിര്‍മ്മിക്കുന്നതിന്റേയും അധികാരം കാര്‍ഷിക വകുപ്പിലേക്ക് മാറ്റാനായ executive ഉത്തരവ് ആണ് ആദ്യം വന്നത്. കാര്‍ഷിക വ്യവസായ ലോബിയാണ് കാര്‍ഷിക വകുപ്പിനെ നിയന്ത്രിക്കുന്നത്. ആദിവാസി നേതാക്കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അവരുടെ reserves ന് ഭീഷണിയാണിത് എന്ന് നേതാക്കള്‍ പറഞ്ഞു. ബ്രസീലിന്റെ ഭൂമിയുടെ 13% വരും ഈ പ്രദേശങ്ങള്‍. — സ്രോതസ്സ് theguardian.com … Continue reading ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

എല്‍ സാല്‍വഡോറിലെ അമേരിക്കയുടെ നയം ഐതിഹാസികമായ നേട്ടമായിരുന്നോ?

Word for Word: Excange between Rep. Ilhan Omar and Elliott Abrams (C-SPAN)

ലണ്ടന്‍ തിമിംഗല തകര്‍ച്ചയില്‍ JPMorgan $92 കോടി ഡോളര്‍ പിഴ ചുമത്തി

അമേരിക്കയിലേയും ബ്രിട്ടണിലേയും നിയന്ത്രാധികാര വകുപ്പില്‍ $92 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സാമ്പത്തിക ഭീമന്‍ JPMorgan Chase സമ്മതിച്ചു. "ലണ്ടന്‍ തിമിംഗലം" എന്ന് വിളിക്കുന്ന വ്യാപാരങ്ങള്‍ നടത്തുക വഴി ബാങ്കിന് $600 കോടി ഡോളര്‍ ചിലവുണ്ടാക്കുകയും ലോക സാമ്പത്തിക കമ്പോളത്തെ derail ചെയ്യുകയും ചെയ്തു. JPMorgan Chase പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുക്കയും, നഷ്ടം കുന്നുകൂടി വന്നപ്പോഴുണ്ടായ മുന്നറീപ്പുകള്‍ അവഗണിക്കുകയും ചെയ്തു എന്ന് സെനറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒത്തുതീര്‍പ്പ് സിവില്‍ കേസായാണ് എടുത്തിരിക്കുന്നത്. എന്നാല്‍ … Continue reading ലണ്ടന്‍ തിമിംഗല തകര്‍ച്ചയില്‍ JPMorgan $92 കോടി ഡോളര്‍ പിഴ ചുമത്തി

കറുത്ത പെണ്‍കുട്ടികളെ ദശാബ്ദങ്ങളായി പാട്ടുകാരന്‍ പീഡിപ്പിച്ചതായി പരാതി

“Surviving R. Kelly,” എന്ന ഡോക്കുമെന്ററി പ്രസിദ്ധനായ R&B പാട്ടുകാരനായ R. Kellyയുടെ രണ്ട് ദശാബ്ദമായി നീണ്ടുനിന്ന ലൈംഗിക ആക്രമണത്തിന്റേയും മോശം പെരുമാറ്റത്തിന്റേയും ചരിത്രം കാണിച്ചുതരുന്നു. പീഡനം, ഇരപിടിയന്‍ സ്വഭാവം, pedophilia എന്നിവ R. Kelly അയാളുടെ careerല്‍ ഉടനീളം ചെയ്തു. അതേ സമയം ശക്തമായ തെളിവുകളും ധാരാളം സാക്ഷികളുമുണ്ടായിട്ടും ക്രിമിനല്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. — സ്രോതസ്സ് democracynow.org | 2019/1/7