ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു

ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും അടിവരയിടുന്നതാണ് ഈ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ ഡാറ്റ ഗവേഷണ ഏജൻസിയായ Land Conflict Watch (LCW) ആണ് ഫെബ്രുവരി 2020 ന് ഇത് പ്രസിദ്ധപ്പെടുത്തയത്. എഴുതിയത് സംഘടനയുടെ Thomas Worsdell ഉം Kumar Sambhav ഉം. Oxfam India യുടേയും Rights and Research Initiative ന്റേയും സഹായം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇൻഡ്യയിലെ 733 ജില്ലകളിലെ 332 എണ്ണത്തിൽ 2016 ന് ശേഷമുള്ള തുടരുന്ന 703 തർക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ … Continue reading ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു

ജനങ്ങളുടെ നാമധേയത്തിൽ

സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം 'പരമ്പരാഗത കുറ്റവാളികൾ' എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി. "ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം … Continue reading ജനങ്ങളുടെ നാമധേയത്തിൽ

നമ്മളാണ് ജനം, പിന്നെയെന്തിന് നാം പൊറുക്കുന്നു

https://mf.b37mrtl.ru/files/2019.06/5d1877eefc7e9315218b461f.mp4 Ralph Nader On Contact Importance of a civic life

നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

ആദിവാസികളുടെ ആവശ്യങ്ങളുടെ പ്രതികരണമായി, “Doctrine of Discovery” യെ വത്തിക്കാൻ ഔദ്യോഗികമായി നിരാകരിച്ചു. കോളനി യുഗത്തിൽ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനെ ന്യായീകരിച്ചതും ഇന്നും നിലനിൽക്കുന്ന ചില ആസ്തി നിയമങ്ങളുടെ അടിസ്ഥാന രൂപവും ആണ് 15ാം നൂറ്റാണ്ടിലെ “papal bulls” പിൻതുണച്ച സിദ്ധാന്തങ്ങൾ. papal bulls അല്ലെങ്കിൽ decrees “ആദിവാസി ജനങ്ങളുടെ തുല്യ അന്തസും അവകാശവും” പ്രതിഫലിപ്പിക്കുന്നതല്ല എന്നും കത്തോലിക്ക വിശ്വാസത്തിന്റെ പ്രതിഫലനമായി അതിനെ ഒരിക്കലും കണക്കാക്കിയിരുന്നില്ലെന്നും വത്തിക്കാന്റെ പ്രസ്ഥാവനയിൽ പറയുന്നു. papal bulls, അഥവാ decrees, “ആദിവാസിജനങ്ങളുടെ … Continue reading നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

1972-ലെ വന്യജീവി (സംരക്ഷണ) നിയമ ത്തിനുകീഴിൽ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയിനമാണ് ജി.ഐ.ബി. ഒരു കാലത്ത്, ഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികളിൽ ആകെ 120-150 എണ്ണമാണ് ഇന്ന് ലോകത്താകമാനമുള്ള കാടുകളിൽ ബാക്കിയുള്ളത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കർണ്ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്ത് 8-10 പക്ഷികളെയും ഗുജറാത്തിൽ നാല് പെൺപക്ഷികളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത് ജയ്സാൽമർ ജില്ലയിലാണ്. "ഏകദേശം 100 കിലോമീറ്റർ … Continue reading വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്