ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു

അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം ചൈനയില്‍ നിര്‍മ്മിച്ച ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയിലെ കോംഗോ താഴ്വരകളിലെ മരങ്ങളെ തുടച്ച് നീക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. 2001 - 2015 കാലത്ത് Congo Basin ല്‍ നിന്നുള്ള ചൈന ഏറ്റവും വലിയ കയറ്റുമതിക്കാരായി. അതേ കാലയളവില്‍ ചൈനയില്‍ നിന്ന് അമേരിക്കയുടെ ഗൃഹോപകരണങ്ങളുടെ ഇറക്കുമതി 30% ല്‍ നിന്ന് 50% ആയി വര്‍ദ്ധിച്ചു. 5 മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ Republic of Congo, Cameroon, Central African … Continue reading ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു

ഗര്‍ഭിണികളായ നൂറുകണക്കിന് സ്ത്രീകള്‍ യെമനില്‍ മരണ ഭയത്തില്‍

വലുതാകുന്ന യുദ്ധം കാരണം ആരോഗ്യ സംരക്ഷണം കിട്ടാതെ യെമനിലെ Hodeidah നഗരത്തില്‍ നൂറുകണക്കിന് ഗര്‍ഭിണികളായ സ്ത്രീകള്‍ വലിയ അപകട സാദ്ധ്യതയെ നേരിടുന്നു. ലോകത്തെ ഏറ്റവും വലിയ മാതൃമരണനിരക്കുള്ള രാജ്യമാണ് യെമന്‍ എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. UN Population Fund (UNFPA) പറയുന്നതനുസരിച്ച് ആരോഗ്യ സംരക്ഷണം കിട്ടാത്തതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ "തീവൃമായ അപകടസാദ്ധ്യത"യിലാണ്. 2015 ലെ ഒരു ലക്ഷം ജനനത്തിന് 385 എന്ന മരണ സംഖ്യ ഇപ്പോള്‍ ഇരട്ടിയാകാനുള്ള സാദ്ധ്യകളാണ് കാണുന്നത്. സൌദി അറേബ്യയും UAE യും … Continue reading ഗര്‍ഭിണികളായ നൂറുകണക്കിന് സ്ത്രീകള്‍ യെമനില്‍ മരണ ഭയത്തില്‍

ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയ അന്തര്‍ദേശീയ സംരക്ഷണ സംഘങ്ങളുടെ സംഗ്രഹമാണിത്. ലോകത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ലീമര്‍(Lemur). ധാരാളം ഭീഷണികളാണ് അവക്കെതിരെയുള്ളത്. പ്രധാനമായും കൃഷി, നിയമവിരുദ്ധ മരംവെട്ടല്‍, കരി നിര്‍മ്മാണം, ഖനനം തുടങ്ങിയവ കാരണമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം. ആഹാരത്തിനായി ലമൂറുകളെ വേട്ടയാടുന്നത്, വളര്‍ത്തുമൃഗമായി ഉപയോഗിക്കുകയും അതിന്റെ വാണിജ്യവും അവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ലീമറിന് 111 സ്പീഷീസുകളുണ്ട്. എല്ലാം മഡഗാസ്കറിലാണ്. അതില്‍ 105 സ്പീഷീസുകളും ഭീഷണിയിലാണെന്നാണ് പഠനം കണ്ടെത്തിയത്. — … Continue reading ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

ഇനി ഇവയെ സാമൂഹ്യ മാധ്യമങ്ങളെന്ന് വിളിക്കാനാവില്ല

https://www.ted.com/talks/jaron_lanier_how_we_need_to_remake_the_internet അവ സ്വഭാവം മാറ്റംവരുത്തുന്ന സാമ്രാജ്യങ്ങളാണ് Jaron Lanier 1980കളില്‍ ഞാനെന്റെ ആദ്യത്തെ TED പ്രഭാഷണം നടത്തി. TED സ്റ്റേഡില്‍ വളരെ പ്രാരംഭമായ virtual reality യെക്കുറിച്ചുള്ല പ്രകടനമായിരുന്നു നടത്തിയത്. നാം അഭിമുഖീകരിക്കുന്നത് നമുക്ക് ആവശ്യമായ സാങ്കേതിക വിദ്യക്ക്, നാം ഇഷ്ടപ്പെടുന്ന സാങ്കേതികവിദ്യക്ക് നമ്മുടെ നാശത്തിനും കാരണമാകാമെന്ന knife-edge ഭാവിയാണെന്ന് ആ സമയത്ത് ഞങ്ങള്‍ക്കറിയമായിരുന്നു. നാം നമ്മുടെ സാങ്കേതികവിദ്യയെ കൂടുതല്‍ ശക്തിയാണെന്ന് മനസിലാക്കുന്നുവെങ്കില്‍, അതൊരു ശക്തിയുടെ യാത്രയായി കരുതുന്നുവെങ്കില്‍ അത് അവസാനം നമ്മേ നശിപ്പിക്കും എന്ന് ഞങ്ങള്‍ക്കറിയമായിരുന്നു. … Continue reading ഇനി ഇവയെ സാമൂഹ്യ മാധ്യമങ്ങളെന്ന് വിളിക്കാനാവില്ല

ഹെബ്രോണില്‍ Breaking the Silence സഹായിയെ ആക്രമിച്ച വലതുപക്ഷ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ഹെബ്രോണില്‍ ഒരു tour നയിച്ചുകൊണ്ടിരുന്ന Breaking the Silence സഹായിയെ ആക്രമിച്ചതിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. Rosh Ha’ayin നിവാസിയാണ് പ്രതി. അയയാള്‍ ഇടതുപക്ഷ സംഘടനയുടെ സഹസ്ഥാപകരിലൊരാളയ Yehuda Shaul യുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ചു. പടിഞ്ഞാറെക്കരയിലും ഗാസയിലും IDF നടത്തുന്ന പീഡനങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന മുമ്പത്തെ ഇസ്രായേലി പട്ടാളക്കാരുടെ സാക്ഷ്യപത്രം പ്രസിദ്ധീകരിക്കുന്ന സംഘടനയാണ് Breaking the Silence. — സ്രോതസ്സ് timesofisrael.com 29 July 2018

കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷിക്കാരുടെ അഭിപ്രായവും കേള്‍ക്കുക

കൃഷിയുടെ input ചിലവ് കുറക്കാനും കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സഹായിക്കാനും MGNREGA (Mahatma Gandhi National Rural Employment Guarantee Act) പണം ഉപയോഗിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗവും നീതി ആയോഗം നടത്തിയ ചര്‍ച്ചയില്‍ തങ്ങളേയും കൂടി പങ്ക് ചേര്‍ക്കണമെന്ന് കൃഷിക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. 62 പ്രധാനപ്പെട്ട കര്‍ഷക സംഘടനകളുടെ കൂട്ടമാണ് Rashtriya Kisan Mahashangha (RKM). കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് തങ്ങളുമായും ക്രിയാത്മകമായ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് അവര്‍ പ്രധാനമന്ത്രിക്കും എല്ലാ … Continue reading കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷിക്കാരുടെ അഭിപ്രായവും കേള്‍ക്കുക

ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ … Continue reading ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല