— source twitter.com/MiddleEastMnt
ലേഖകന്‍: admin
I-T റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
ആദായ നികുതി റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഒരു വക്കീല്‍ പരാതി കൊടുത്തതിന് ശേഷമാണ് കോടതി ഇങ്ങനെ വിധിച്ചത്. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരന്റെ I-T റിട്ടേണ്‍സ് സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പിനോട് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. വക്കീലായ Rajaram Koshti ആണ് പരാതി കൊടുത്തത്. — സ്രോതസ്സ് dnaindia.com Aug 7, 2018
മദ്ധ്യപൂര്‍വ്വേഷ്യയിലെ ഏക ജനാധിപത്യം
Why did Israel deport CODEPINK National Co-Director, Ariel Gold? Because they want to silence those who have witnessed their crimes and speak out for Palestinian human rights. — സ്രോതസ്സ് twitter.com/codepink
ആധാര്‍ തട്ടിപ്പ് സംഘത്തെ പിടിച്ചു
Bedouin ഗ്രാമത്തെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ഇസ്രായേലിനെതിരെ യുറോപ്യന്‍ രാജ്യങ്ങള്‍
Bedouin ഗ്രാമമായ Khan al-Ahmar തകര്‍ക്കാനുള്ള ഇസ്രായേല്‍ അധികാരികളുടെ പദ്ധതിക്കെതിരെ ബ്രിട്ടണ്‍, ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അടിയന്തിരമായ ഒരു ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടണ്‍, ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍, ഇറ്റലി, സ്വീഡന്‍, ബെല്‍ജിയം, നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്റ്, അയര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ വ്യാഴാഴ്ച ആ ഗ്രാമം സന്ദര്‍ശിച്ചു. പ്രതീകാത്മകമായ ഒരു ദശാബ്ദം പഴക്കമുള്ള ടയര്‍ കൊണ്ടുള്ള സ്കൂള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇവരെ ഇസ്രായേല്‍ അധികാരികള്‍ തടഞ്ഞു. അത് ഇപ്പോള്‍ … Continue reading Bedouin ഗ്രാമത്തെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ഇസ്രായേലിനെതിരെ യുറോപ്യന്‍ രാജ്യങ്ങള്‍
ഡാറ്റാ പങ്കുവെക്കല്‍ പങ്കാളിത്തം ഫേസ്‌ബുക്ക് പുറത്ത് പറഞ്ഞു
52 ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികളുമായി ഡാറ്റ പങ്കുവെക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച ഫേസ്‌ബുക്ക് അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. അതില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളുമുണ്ട്. House Energy and Commerce Committee നല്‍കിയ 700 താളിന്റെ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പട്ടികയില്‍ Apple, Amazon, BlackBerry, Samsung തുടങ്ങിയ പ്രധാന സാങ്കേതികവിദ്യാ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. Alibaba, Qualcomm, Pantech തുടങ്ങിയ മറ്റ് കമ്പനികളും അതിലുണ്ട്. — സ്രോതസ്സ് thehill.com
സൈബര്‍ ആയുധങ്ങളുടെ ഫലപ്രദമായ നിയന്ത്രണം അസാദ്ധ്യമായ കാര്യമാണ്
Julian Assange Press Conference On CIA Hacking
അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു
പുതിയ ഗവേഷണം അനുസരിച്ച് 1992 ന് ശേഷം അന്റാര്‍ക്ടിക്ക ആഗോള സമുദ്രനിരപ്പ് 7.6 മില്ലീമീറ്റര്‍ ഉയര്‍ത്തി. അതിന്റെ 40% വരുന്ന 3 മില്ലീമീറ്റര്‍ വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 5 വര്‍ഷങ്ങളിലാണ്. Ice Sheet Mass Balance Inter-comparison Exercise (IMBIE) എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയിലെ Nature ജേണലില്‍ പ്രസിദ്ധീകരിച്ചു. 2012 ന് മുമ്പ് അന്റാര്‍ക്ടിക്കക്ക് ഏകദേശം സ്ഥിരമായ തോതിലായിരുന്നു മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. പ്രതിവര്‍ഷം 7600 കോടി ടണ്‍ മഞ്ഞ് എന്ന … Continue reading അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു
പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു
പൂര്‍ണ്ണമായ Cashlessness ലേക്ക് നീങ്ങാന്‍ വേണ്ടിയുള്ള രാജ്യത്തിന്റെ നീക്കത്തെ നിര്‍ത്തിവെക്കാന്‍ സ്വീഡനിലെ ഒരു പ്രധാന കമ്മറ്റി തീരുമാനിച്ചു. cash ഉം കൈകാര്യം ചെയ്യണമെന്ന് രാജ്യത്തെ വലിയ ബാങ്കുകളോട് അവര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും cash കുറഞ്ഞ രാജ്യമായ സ്വീഡന്റെ അതിവേഗത്തിലെ മാറ്റത്തിന്റെ തടയിടുകയാണ് ഇത്. മൊബൈല്‍ ഫോണും ബാങ്ക് കാര്‍ഡും ഉപയോഗിക്കുന്നതില്‍ ചിലയാളുകള്‍ക്ക് വളരേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന കാരണത്താലാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. അതുപോലെ, ഡിജിറ്റല്‍ പെയ്മെന്റ് സംവിധനം പെട്ടെന്ന് തകര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന ഭീതിയും ഉണ്ട്. … Continue reading പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു
ഗൂഗിള്‍ ഇന്‍ഡ്യയുടെ പിഴവ്
— സ്രോതസ്സ് twitter.com/HoeZaay Ref: UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍