ഒരു കാര്‍ഡ് കൊല്ലുമ്പോള്‍

കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഝാര്‍ഘണ്ഡിലെ പകുതിയിലധികം പട്ടിണി മരണങ്ങളില്‍ പകുതിയും ആധാര്‍ നമ്പര്‍ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണ്. — സ്രോതസ്സ് gonews24x7.com

ടൂത്ത് പേസ്റ്റും ഹാന്റ് വാഷും ആന്റിബയോടിക് പ്രതിബന്ധമുണ്ടാക്കും

ടൂത്ത് പേസ്റ്റുിന്റേയും ഹാന്റ് വാഷുിന്റേയും ഒരു പൊതു ഘടകം ആന്റിബയോടിക് പ്രതിബന്ധമുണ്ടാക്കും എന്ന് University of Queensland നടത്തിയ പഠനത്തില്‍ പറയുന്നു. നാം ദൈനംദിനം ഉപയോഗിക്കുന്ന വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന triclosan ആന്റിബയോടിക് പ്രതിബന്ധമുണ്ടാക്കും എന്നതിന്റെ ശക്തമായ തെളിവാണ് ഈ കണ്ടുപിടുത്തം. ആഗോളതലത്തില്‍ പൊതുജനാരോഗ്യത്തിന്റെ വലിയ ഒരു ഭീഷണിയാണ് Antimicrobial resistance. ലോകം മൊത്തം 7 ലക്ഷം പേര്‍ പ്രതിവര്‍ഷം Antimicrobial resistance കാരണമുള്ള അനുബാധയാല്‍ മരിക്കുന്നുണ്ട്. — സ്രോതസ്സ് uq.edu.au

ആധാര്‍ കയറ്റാനുള്ള CSC-UIDAI കരാര്‍ പുതുക്കുന്നില്ല, പക്ഷേ …

Glad to over see the signing of MoU between Common Service Center and HDFC Bank. @HDFC_Bank will enable all the 3 Lakh CSCs as its banking correspondent. – Ravi Shankar Prasad same CSC whose @UIDAI contract as enrollers got terminated, now will provide banking to people. Common Service Center

അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ദേശീയ സുരക്ഷക്കായുള്ള രാഷ്ട്രിയപാര്‍ട്ടികളുടെ ഒരു സംയുക്ത സംഘവും ബഡ്ജറ്റ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൊത്തം ചിലവ് കുറഞ്ഞത് $2.8 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആണെന്നും, വാര്‍ഷിക ചിലവിന്റെ തോത് മൊത്തം ദേശീയ സുരക്ഷയുടെ 15% ആണെന്നും കണ്ടെത്തി. 2008 ന് ശേഷം ഈ തോത് കുറഞ്ഞിട്ടുണ്ട്. അന്ന് State, Defense, Homeland Security, മറ്റ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $26000 കോടി ഡോളറായിരുന്നു. അത് 2002 ലെ … Continue reading അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

CSC ക്ക് ഇനിമുതല്‍ ആധാര്‍ പണികളില്ല. പക്ഷേ…

Glad to over see the signing of MoU between Common Service Center and HDFC Bank. @HDFC_Bank will enable all the 3 Lakh CSCs as its banking correspondent. - Ravi Shankar Prasad same CSC whose @UIDAI contract as enrollers got terminated, now will provide banking to people. Common Service Center

ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി

ഡൊണാള്‍ഡ് ട്രമ്പിനെതിരെ കളിക്കിയതിനാലാണ് Pittsburgh Post-Gazette ല്‍ നിന്ന് ജോലി പോയ ഒരു കാര്‍ട്ടൂണിസ്റ്റ് കരുതുന്നത്. കഴിഞ്ഞ ദിവസം Rob Rogers നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 25 വര്‍ഷമായി അദ്ദേഹം അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ആറ് കാര്‍ട്ടൂണുകള്‍ അടിപ്പിച്ച് വരച്ചത് മുതലാളിയെ ചൊടിപ്പിച്ചു. “ഏത് അവസ്ഥയിലാണെങ്കിലും ശബ്ദങ്ങണ്‍ അടിച്ചമര്‍ത്തുന്നത് മോശമാണ്. എത്രതോളം ശബ്ദങ്ങളാകാവോ അത്രത്തോളം നിങ്ങള്‍ക്ക് വേണം. പത്രത്തിന് ഒരു ശബ്ദമേ ആകാവൂ എന്ന അവസ്ഥ അവര്‍ തുടങ്ങുകയാണ്. സ്വതന്ത്ര മാധ്യമം എന്നതിന് എതിരാണ് … Continue reading ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി