വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള്‍ ചോദ്യം ചെയ്യുന്നു

ആധാര്‍ അടിസ്ഥാനത്തിലെ നിര്‍ണ്ണയ സാമ്രാജ്യം ഉപയോഗിച്ച് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോസ് എന്നിവടങ്ങളിലെ വിവര സുരക്ഷ (IS) ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച Unique Identification Authority of India (UIDAI) ന്റെ തീരുമാനത്തിനെതിരെ ബാങ്കുകള്‍. ഒരു വര്‍ഷം ഒരു പ്രാവശ്യം എന്ന രീതിയില്‍ Deloitte മൂല്യനിര്‍ണ്ണയം നടത്തും എന്ന് UIDAI പറയുന്നു. നിര്‍ബന്ധിതമായ ഈ ഓഡിറ്റ് നടത്താനായി ഒരു യൂണിറ്റിന് ₹1,94,700 രൂപ എന്ന സ്ഥിര ഫീസ് വ്യവസ്ഥാ പങ്കാളികള്‍ Deloitte … Continue reading വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള്‍ ചോദ്യം ചെയ്യുന്നു

AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല്‍ AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല്‍ ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര്‍ മാധ്യമ വ്യവസായത്തെ പുനര്‍ആവിഷ്കരിക്കാന്‍ പോകുന്നതും Warner Bros, സിനിമ ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്‍ക്കും മേല്‍ AT&Tക്ക് നിയന്ത്രണം നല്‍കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില്‍ നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും … Continue reading AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

നിഷ്ഠുരവാഴ്ചയുടെ ലക്ഷണങ്ങള്‍

1. They exaggerate their mandate to govern – claiming, for example, that they won an election by a “landslide” even after losing the popular vote. They criticize any finding that they or co-conspirators stole the election. And they repeatedly claim “massive voter fraud” in the absence of any evidence, in order to have an excuse … Continue reading നിഷ്ഠുരവാഴ്ചയുടെ ലക്ഷണങ്ങള്‍

തടവുകാരുടേയും അവരെ സന്ദര്‍ശിക്കുകയും ചെയ്യുന്നവരുടെ ആധാര്‍ ശേഖരിക്കാന്‍ പോകുന്നു

തടവുകാരുടെ ആധാര്‍ ബന്ധിപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അതുവഴി രാജ്യത്തെ 4 ലക്ഷം തടവുകാരെ Unique Identification Authority of India (UIDAI) ന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകുമെന്ന് അവര്‍ പറയുന്നു. ഈ തടവുകാരുടെ സന്ദര്‍ശകരുടെ ആധാറും ശേഖരിക്കണമെന്ന് ജയില്‍ അധികാരികളോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുന്നു. — സ്രോതസ്സ് indianexpress.com

ഇന്‍ഫോസിസിന്റെ ഫിനക്കിള്‍ സോഫ്റ്റ്‌വെയര്‍ ആധാറില്ലാതെ ബാങ്ക് അകൌണ്ട് തുറക്കാന്‍ സമ്മതിക്കില്ല

ബാങ്കുകള്‍ ഉപയോഗിക്കുന്ന Finacle ബാങ്കിങ് സോഫ്റ്റ്‌വെയര്‍ അകൌണ്ട് തുടങ്ങാന്‍ ആധാര്‍ ആവശ്യപ്പെടുന്നത് കേസ് അവസാനിക്കുന്നത് വരെ ബാങ്ക് അകൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന സുപ്രീം കോടതിയുടെ വിധിയുടെ കൃത്യമായ ലംഘനമാണ് എന്ന് Moneylife റിപ്പോര്‍ട്ട് ചെയ്യുന്നു. 13 മാര്‍ച്ച്, 2018 ന്റെ സുപ്രീം കോടതി വിധി മൊബൈല്‍ ഫോണും, ബാങ്ക് അകൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ കാലാവധി ആധാറിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് 5 അംഗ ജഡ്ജി ബഞ്ച് ഉപസംഹരിക്കുന്നത് വരെ അപരിമിതമായി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. Infosys ആണ് Finacle സോഫ്റ്റ്‌വെയര്‍ … Continue reading ഇന്‍ഫോസിസിന്റെ ഫിനക്കിള്‍ സോഫ്റ്റ്‌വെയര്‍ ആധാറില്ലാതെ ബാങ്ക് അകൌണ്ട് തുറക്കാന്‍ സമ്മതിക്കില്ല

എന്തുകൊണ്ടാണ് ഈ ചവറ് സാമ്പത്തികശാസ്ത്രം തുടരുന്നത്

Michael Hudson There’s a real need for international debtor rights, says economist Michael Hudson. SHARMINI PERIES: It’s The Real News Network. I’m Sharmini Peries, coming to you from Baltimore. The latest economic indicator showed that the Greek economy shrank by 0.4% in the last three months of 2016. This poses a real problem for Greece, … Continue reading എന്തുകൊണ്ടാണ് ഈ ചവറ് സാമ്പത്തികശാസ്ത്രം തുടരുന്നത്

ബാങ്കുകള്‍ ആധാറിന്റെ കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന്

ഉപോഭോക്താവിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ആധാര്‍ അടിസ്ഥാനമായ onetime password (OTP) ഉപയോഗിച്ച് ബാങ്ക് അകൌണ്ടുകള്‍ തുറക്കാവൂ എന്ന് Unique Identification Authority of India (UIDAI) ബാങ്കുകളോട് ആവശ്യപ്പെട്ടു. അകൊണ്ട് തുറക്കുന്നതിലെ ആധാറിന്റെ ദുരുപയോഗം ഉദ്ധരിക്കുന്ന, വാണിജ്യ ബാങ്കുകളോടുള്ള ഒരു തുറന്ന കത്തില്‍ ആണ് UIDAI തലവനായ Ajay Bhushan Pandey ഇങ്ങനെ പറഞ്ഞത്. “A എന്ന വ്യക്തിയുടെ ആധാര്‍ B എന്ന വ്യക്തിയുടെ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിന്റെ ചില സംഭവങ്ങള്‍ UIDAI യുടെ … Continue reading ബാങ്കുകള്‍ ആധാറിന്റെ കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന്

പണത്തിന്റെ ദൈവം ശരിക്കും ജയിക്കുന്നു

Matthew Fox. Pope Francis Calls for Broad Front Against Tyranny and Savage Capitalism (1/2) PAUL JAY: Welcome to The Real News Network. I’m Paul Jay. On January 20th, the day Donald Trump was inaugurated as president, Pope Francis gave an interview to the Spanish newspaper, El Pais. He was asked what he thought of the … Continue reading പണത്തിന്റെ ദൈവം ശരിക്കും ജയിക്കുന്നു