ആസ്ട്രേലിയ അവരുടെ ബയോമെട്രിക് ID പ്രൊജക്റ്റ് നിര്‍ത്തലാക്കി

വൈകുന്നത് കാരണം Biometric Identifiaction Services (BIS) പദ്ധതി നിര്‍ത്തലാക്കുകയാണെന്ന് Australian Criminal Intelligence Commission (ACIC) പ്രഖ്യാപിച്ചു. ഒരു മാസം മുമ്പ് പദ്ധതി നിര്‍ത്തലാക്കിയതിന് ശേഷണാണ് ഈ വിജ്ഞാപനമുണ്ടായത്. ജൂണ്‍ 4 ന് NEC Australia യുടെ ജോലിക്കാരെ സുരക്ഷാ ജോലിക്കാര്‍ കെട്ടിടത്തിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഇപ്പോഴുള്ള വിരലടയാള തിരിച്ചറിയല്‍ സംവിധാനത്തെ മാറ്റി Biometric Identification Services പദ്ധതി നടപ്പികലാക്കാനുള്ള കരാര്‍ $5.2 കോടി ഡോളറിനാണ് NECക്ക് ACIC നല്‍കിയത്. 2025 ഓടെ ആസ്ട്രേലിയയിലെ … Continue reading ആസ്ട്രേലിയ അവരുടെ ബയോമെട്രിക് ID പ്രൊജക്റ്റ് നിര്‍ത്തലാക്കി

ആധാറിനെ(UID) ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?

Aadhaar is an Attemp To Turn Everyone Into a Customer Dr Usha Ramanathan പുതിയ കാര്യങ്ങള്‍ വരുന്നു, ചില പഴയ കാര്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് കത്ത്. ഇന്റര്‍നെറ്റ് മെയില്‍ അതിനെ മാറ്റി. ടെലഗ്രാം ഇല്ലാതെയായി. ടെലഗ്രാമിന്റെ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദക്ഷത നഷ്ടപ്പെട്ടില്ല. നാം ഇത്തരത്തിലുള്ള തകര്‍ക്കലിനെ അംഗീകരിക്കണം. നാശത്തിനായുള്ള തകര്‍ക്കല്‍. ഇതിനകം നിലനില്‍ക്കുന്ന ഒന്നിനെ നശിപ്പിക്കാനായുള്ളവയാണ് അത്. അതിനെ മാറ്റി പുതിയതിനെ വെക്കുന്നു. കാരണം ഒരു ambitious വ്യക്തി പുതിയത് … Continue reading ആധാറിനെ(UID) ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?

ഓപ്പിയോയിഡ് ഓവര്‍ ഡോസ് കാരണം ഒഹായോയില്‍ 5 ലക്ഷം പേര്‍ മരിച്ചു

കഴിഞ്ഞ 7 വര്‍ഷത്തില്‍ 5 ലക്ഷത്തിലധികം പേര്‍ ഒഹായോയില്‍ മരിച്ചു എന്ന് The Ohio Alliance for Innovation in Population Health (OAIPH) നടത്തിയ പഠനത്തില്‍ വ്യക്തമായി. Ohio University യുടെ College of Health Sciences and Professions ഉം University of Toledo യുടെ College of Health and Human Services ഉം ചേര്‍ന്നുള്ള സംരംഭമാണ് OAIPH. “ഓപ്പിയോയിഡ് സാംക്രമികത അവിശ്വസനീയമായ നാശമാണ് ജീവന് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികള്‍ ഓവര്‍ ഡോസിനാല്‍ മരിക്കുന്നതാണ് … Continue reading ഓപ്പിയോയിഡ് ഓവര്‍ ഡോസ് കാരണം ഒഹായോയില്‍ 5 ലക്ഷം പേര്‍ മരിച്ചു

ട്രൂ കാള്ളര്‍ സ്വകാര്യതയെ ഇല്ലാതാക്കുന്നു

അറിയാത്ത നമ്പരില്‍ നിന്ന് വിളിക്കുന്ന ആളിന്റെ വ്യക്തിത്വം വ്യക്തമാക്കുന്ന Truecaller ആപ്പ് സുരക്ഷിതമല്ല. അകത്തേക്കും പുറത്തേക്കും വരുന്ന ഫോണ്‍ വിളികളില്‍ നിന്ന് മെറ്റാ ഡാറ്റ ശേഖരിക്കുന്നതാണ് കാരണം. നിങ്ങള്‍ ആഗ്രഹിക്കാത്ത ആളുകളോട് വിവരങ്ങള്‍ പങ്കുവെക്കുന്നതിനാല്‍ ഈ ആപ്പ് കാരണം വ്യക്തിത്വ മോഷണം സംഭവിക്കാം.. സ്വീഡനിലെ ഒരു കമ്പനിയാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ കാണുന്ന ഉള്ളടക്കങ്ങള്‍, തെരയുന്ന വാക്കുകള്‍, വെബ് സൈറ്റുകള്‍, നിങ്ങളുടെ ഫോണിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അത് ശേഖരിക്കുന്നു. നിങ്ങള്‍ ആ ആപ്പ് സ്ഥാപിച്ചാല്‍ നിങ്ങള്‍ … Continue reading ട്രൂ കാള്ളര്‍ സ്വകാര്യതയെ ഇല്ലാതാക്കുന്നു

വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു

ഹിന്ദു സംഘത്തെ തീവൃവാദി സംഘടന എന്ന് തരം തിരിച്ചത് മാറ്റിയില്ലെങ്കില്‍ CIAക്ക് എതിരെ ഒരു അന്തര്‍ ദേശീയ ജനമുന്നേറ്റം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷദ്(VHP) കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി. ഒസാമ ബിന്‍ ലാദനെ സൃഷ്ടിച്ച അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് "ഒരു ധാര്‍മ്മിക അവകാശവും ഇല്ല" അത് പറയാന്‍ എന്ന് VHP പ്രസ്താവനയില്‍ പറഞ്ഞു. VHPക്ക് പുറമേ ബജ്രങ് ദളിനേയും (Bajrang Dal) ഒരു militant മത സംഘമായി CIA രേഖപ്പെടുത്തുന്നുണ്ട്. BJP യുടെ മാതൃ സംഘടനയായ രാഷ്ട്രീയ … Continue reading വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു

കള്ളപ്പണം വെളുപ്പിക്കുന്ന കേസില്‍ ആസ്ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കിന് ഏറ്റവും വലിയ പിഴ

ആസ്ട്രേലിയയിലെ ധനകാര്യ രംഗത്ത് അടുത്ത കാലത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അപവാദങ്ങളുടെ പട്ടികയില്‍ പുതിയതായി അവിടുത്തെ ഏറ്റവും വലിയ ബാങ്കിന് റിക്കോഡ് ശിക്ഷ വിധിച്ചു. സാമ്പത്തിക കുറ്റം ശ്രദ്ധിക്കുന്ന നിയന്ത്രണാധികാര സംഘമായ Austrac കഴിഞ്ഞ ദിവസം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുകയും ഭീകരവാദത്തിന് ധനസഹായം കൊടുക്കുകയും ചെയ്യുന്നത് തടയാനുള്ള നിയമം പാലിക്കാനായില്ല എന്ന് Commonwealth Bank of Australia സമ്മതിച്ചതിനെ തുടര്‍ന്ന് കേസ് $70 കോടി ഡോളര്‍ ($53 കോടി അമേരിക്കന്‍ ഡോളര്‍) ന് ഒത്തുതീര്‍പ്പായി. 2012 - 2015 … Continue reading കള്ളപ്പണം വെളുപ്പിക്കുന്ന കേസില്‍ ആസ്ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കിന് ഏറ്റവും വലിയ പിഴ