John Oliver
ലേഖകന്‍: admin
150 ല്‍ അധികം തിമിംഗലങ്ങള്‍ ആസ്ട്രേലിയയുടെ തീരത്ത് അടിഞ്ഞു
— സ്രോതസ്സ് mirror.co.uk
വൃദ്ധരുടെ ഗൂലാഗുകള്
ഏറ്റവും വലിയ മട്ടുപ്പാവ് കൃഷി – 17,000 ചതുരശ്ര അടി
Pike & Rose പുതിയ പദ്ധതി ഹോട്ടലിനോ ബിസിനസിന് വേണ്ടിയോ അല്ല. അതൊരു 17,000 ചതുരശ്ര അടി മട്ടുപ്പാവ് കൃഷിയിടമാണ്. അത് സമീപവാസികള്‍ക്ക് വേണ്ട ആഹാരം നല്‍കും. ഈ വലിയ പൂന്തോട്ടത്തിന് പിറകില്‍ Up Top Acres എന്ന പ്രാദേശിക കമ്പനിയാണ്. അവര്‍ മട്ടുപ്പാവ് കൃഷിയില്‍ പ്രത്യേക പരിചയം നേടിയവരാണ്. 2015 ല്‍ കമ്പനി 7,000 ചതുരശ്ര അടി കൃഷിയിടം Bethesda Row ലെ Equinox ന് മുകളില്‍ പണിതിരുന്നു. അത് കൂടാതെ മറ്റ് നാല് കൃഷിയിടങ്ങള്‍ … Continue reading ഏറ്റവും വലിയ മട്ടുപ്പാവ് കൃഷി – 17,000 ചതുരശ്ര അടി
മൂന്ന് തരത്തിലെ നിഷേധങ്ങള്‍
Chris Williams
ഗര്‍ഭഛിദ്ര നിരോധനം ഇല്ലാതാക്കാനായി അയര്‍ലാന്റ് വോട്ട് ചെയ്തു
“സ്വതന്ത്രവും, സുരക്ഷിതവും, നിയമപരവും.” 2012 ല്‍ അയര്‍ലാന്റിലെ സ്ത്രീകള്‍ തുടക്കമിട്ട Abortion Rights Campaign ന്റെ മുദ്രാവാക്യം അതായിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ കഠിനമായ ഗര്‍ഭഛിദ്ര നിയമം ഉദാരപരമാക്കിക്കൊണ്ട് അതൊരു വലിയ വിജയമായി മാറി. ഹിതപരിശോധനക്ക് പോയവരില്‍ മൂന്നില്‍ രണ്ട് പേരും അയര്‍ലാന്റിന്റെ ഭരണഘടനയുടെ എട്ടാം Amendment ഇല്ലാതാക്കണോ എന്നതിന് വേണം എന്ന് വോട്ട് ചെയ്തു. 1983 ല്‍ ആണ് അത്തരമൊരു Amendment നിര്‍മ്മിച്ചത്. അത് പ്രകാരം സ്ത്രീക്കും ജനിക്കാത്ത കുട്ടിക്കും തുല്യ അവകാശമാണ് നല്‍കിയത്. ഗര്‍ഭധാരണത്തിന്റെ … Continue reading ഗര്‍ഭഛിദ്ര നിരോധനം ഇല്ലാതാക്കാനായി അയര്‍ലാന്റ് വോട്ട് ചെയ്തു
പൊളിക്കുക ജോണ്‍ ഒലിവറിന്റെ വെനെസ്വല
Empire Files
അംഗന്‍വാടി ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച ശമ്പളം നിര്‍ത്തലാക്കുക
പൂനെയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ അംഗന്‍വാടി ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച ശമ്പളം നല്‍കല്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. സാങ്കേതിക പ്രശ്നം കാരണം കഴിഞ്ഞ 8 മാസങ്ങളായി അവര്‍ക്ക് ശമ്പളം കിട്ടുന്നില്ല. Beed ജില്ലയിലെ മന്ത്രി Pankaja Munde യുടെ നിയോജകമണ്ഡലത്തില്‍ അംഗന്‍വാഡി ജോലിക്കാരി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ആറ് മാസങ്ങളായി ശമ്പളം(honorarium) കിട്ടാത്തതുകൊണ്ടാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആ സ്ത്രീയുടെ ബയോമെട്രിക് ഒത്ത് പോകാത്തതിനാലാണ് അവര്‍ക്ക് ശമ്പളം കിട്ടാത്തത്. — സ്രോതസ്സ് timesofindia.indiatimes.com Jun 12, 2018
നിങ്ങള്‍ കേട്ടിട്ടുണ്ട്, അക്രമത്തെക്കുറിച്ച്
RIKERS: AN AMERICAN JAIL
നമുക്ക് എന്തിന് ഒരു ആധാര്‍ വേണം
Col. (Retd) Mathew Thomas UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്. 1. കുറവുള്ളത് ലക്ഷ്യങ്ങള്‍ a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ പരിപാടികളിലെ ചോര്‍ച്ച ഒഴുവാക്കണം. ഇതിലെന്തെങ്കിലും ഇപ്പോള്‍ ശരിയാണോ എന്ന് നോക്കൂ. parliamentary standing committee on finance - നല്ലവണ്ണം … Continue reading നമുക്ക് എന്തിന് ഒരു ആധാര്‍ വേണം