ഈ മാപ്പ് ലോകത്തെ കാര്‍ഷിക പ്രദേശങ്ങളുടേതാണ്. ഉത്പാദിപ്പിക്കപ്പെടുന്ന കലോറികളില്‍ എത്രമാത്രം മനുഷര്‍ക്ക് കിട്ടുന്നു, എത്രമാത്രം ജൈവ ഇന്ധനവും കാലിത്തീറ്റയും ആയി മാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന് നിറം കൊടുത്തിരിക്കുന്നത്. ആ മാപ്പില്‍ നോക്കിയാല്‍ യൂറോപ്പിലേയും അമേരിക്കയിലേയും കാലിത്തീറ്റയുടെ അളവ് മനസിലാക്കാം. (അമേരിക്കയില്‍ ചോളത്തിന്റെ 40% ജൈവ ഇന്ധനമായി പോകുന്നു, 36% കാലിത്തീറ്റയാകുന്നു, ബാക്കിവരുന്നത് ചോള സിറപ്പ് ആയി മാറ്റുന്നു). ബ്രസീലിലെ സോയ തോട്ടങ്ങളില്്‍നമുക്ക് കാണാം. ഇതിന് വിപരീതമായി ആഫ്രിക്കയില്‍ ഉത്പാദിപ്പിക്കുന്നത് കൂടുതലും ആഹാരമാകുന്നു. ഇന്‍ഡ്യയിലെ ആഹാര രീതി … Continue reading മനുഷ്യര്‍ക്ക് ആഹാരം കൊടുക്കാനായി ലോകത്ത് എത്ര കൃഷി ചെയ്യുന്നു?
ലേഖകന്‍: admin
ദാരിദ്ര്യം ഒരു വ്യക്തിത്വ പ്രശ്നമല്ല
Yanis Varoufakis
നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
Waluj ആസ്ഥാനമായ ആധാര്‍ നമ്പര്‍ കൊടുക്കുന്ന(enrolment officer) ഉദ്യോഗസ്ഥനെ cheating and forgery യുടേയും പേരില്‍ നഗര പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജോലി ചെയ്യാനായി തന്റെ വിരലിന്റെ റബ്ബര്‍ പകര്‍പ്പ് ഉപയോഗിച്ച് അയാള്‍ നിയമ വിരുദ്ധമായി സഹായികളെ ജോലിക്ക് നിയോഗിച്ചു. തന്റെ വിരലടയാളത്തിന്റെ പകര്‍പ്പെടുത്ത് നിയമങ്ങള്‍ ലംഘിച്ച് ജോലിക്ക് നിയോഗിച്ചവര്‍ക്ക് വിതരണം ചെയ്യുകയാണ് അയാള്‍ ചെയ്തത് എന്ന് Unique Identification Authority of India (UIDAI)ക്ക് മനസിലായി. പുതിയ ആളുകളുടെ രജിസ്ട്രേഷനും, ഇപ്പോഴുള്ള ആധാര്‍ ഡാറ്റയുടെ … Continue reading നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
നിങ്ങള്‍ സ്വകാര്യ സ്വത്തില്‍ വിശ്വസിക്കുന്നുണ്ടോ?
Richard Wolff
ആമസോണിന്റെ എക്കോ ദമ്പതിമാരുടെ സംഭാഷണം റിക്കോഡ് ചെയ്ത് അയച്ചുകൊടുത്തു
തന്റെ Amazon Echo ഉപകരണം താനും ഭര്‍ത്താവുമായുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരനായ ഒരാള്‍ക്ക് അയച്ചുകൊടുത്തു എന്ന് Portland, Ore. ഒരു സ്ത്രീ വാഷിങ്ടണിലെ ടെലിവിഷന്‍ ചാനലായ KIRO7 നോട് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് ആമസോണിന് വിശദീകരിക്കുന്നു: Danielle എന്ന് പേര് പറഞ്ഞ സ്ത്രീ അവരുടെ ഭര്‍ത്താവുമായി സംസാരിക്കുന്നു. ഉപകരണത്തിലെ Alexa എന്ന virtual assistant അതില്‍ നിന്ന് ഒരു കൂട്ടം അപേക്ഷകളും ഉത്തരവുകളും തെറ്റിധരിക്കുന്നു. അത് സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരിലൊരാളിന് … Continue reading ആമസോണിന്റെ എക്കോ ദമ്പതിമാരുടെ സംഭാഷണം റിക്കോഡ് ചെയ്ത് അയച്ചുകൊടുത്തു
രാഷ്ട്രീയക്കാര്‍ അവരുടെ കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരുടെ ലോഗോ ധരിക്കണം
Jeremy Scahill
എല്ലാ ചിരികളും
— സ്രോതസ്സ് truthdig.com by Mr. Fish
പരുത്തി സമൂഹത്തെ രക്ഷിക്കുന്നത്
മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍
ബയോമെട്രിക് പരിശോധനയെ പരാജയപ്പെടുത്താനായി സുതാര്യ ടേപ്പും പശയും ഉപയോഗിച്ച് വിരലടയാള പകര്‍പ്പെടുക്കലുമായി മദ്ധ്യപ്രദേശിലെ ആള്‍മാറാട്ടക്കാര്‍. ഒരു ആള്‍മാറാട്ടക്കാരനെ ഗ്വാളിയറിലെ Thatipur പ്രദേശത്തു നിന്ന് പിടികൂടി. ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 18 വരെ നടന്ന Madhya Pradesh Professional Examination Board (Vyapam എന്ന് വിളിക്കുന്ന MPPEB) ന്റെ online constable recruitment test എഴുതാന്‍ വന്നതായിരുന്നു ഇയാള്‍. Bheem Singh Meena എന്ന ഇയാള്‍ രാജസ്ഥാനിലെ Sawai Madhopur നിവാസിയാണ്. കുറഞ്ഞത് രണ്ട് പ്രാവശ്യം ഇയാള്‍ … Continue reading മദ്ധ്യപ്രദേശില്‍ പരീക്ഷകള്‍ പരാജയപ്പെടുത്താന്‍ വിരലടയാള പകര്‍പ്പെടുക്കല്‍
മൂല്യവും വിരുദ്ധ മൂല്യവും
Marx & Capital Lecture 2 David Harvey — സ്രോതസ്സ് davidharvey.org