ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു

ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ ജയ്പൂരില്‍ Jalupura പ്രദേശത്തെ ആക്രിക്കച്ചവടക്കാരന് കഴിഞ്ഞ ദിവസം വിറ്റു. 76 ആം വാര്‍ഡ് കൌണ്‍സിലറായ Iqramuddin ആണ് ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2 pm നാണ് അദ്ദേഹത്തിന് Jalupura പ്രദേശത്തെ Choti Maszid ന് സമീപം ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ തൂക്കിവിറ്റു എന്ന വിവരം കിട്ടിയത്. പഴയ പത്രങ്ങളുടെ അടിയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. ആക്രിക്കച്ചവടക്കാന്റെ മകനാണ് ഇത് കണ്ടെത്തി സമീപത്തുള്ളവരെ അറിയിച്ചത്. “കിലോയ്ക്ക് 8- 10 രൂപക്കാണ് ഇത് വിറ്റിരിക്കുന്നത്. കാര്‍ഡുകളുള്ള … Continue reading ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു

വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോ.... മായി സിംഗപ്പൂരില്‍ യോഗം ചേരുമെന്നും തെക്കന്‍ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്നും കാലക്രമത്തില്‍ തെക്കന്‍ കൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തോടെ പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. Raytheonന് ആണ് ഏറ്റവും അധികം നഷ്ടമുണ്ടായിരിക്കുന്നത്, 2.8% ഇടിഞ്ഞ് 206.64 ല്‍ എത്തി. Lockheed ന് 1.3% ഇടിഞ്ഞ് 315.13 ല്‍ എത്തി. Northrop Grumman (NOC) ന് 1.5% നഷ്ടമുണ്ടായ 339.36 ല്‍ എത്തി. Boeing … Continue reading വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു

സ്റ്റാന്‍ഡിങ് റോക്കില്‍ ഡസന്‍ കണക്കിന് പേര്‍ അറസ്റ്റ് വരിച്ചു

Michael Wood, a leader of Veterans for Standing Rock — സ്രോതസ്സ് therealnews.com

ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം

Students for a Democratic Society, Student Afro-American Society തുടങ്ങിയ സംഘടനകള്‍ കാമ്പസിലെ കെട്ടിടങ്ങളില്‍ സമാധാനപരമായ കൈയ്യേറ്റം തുടങ്ങി. അത് Columbia University യില്‍ ഒരാഴ്ച തുടര്‍ന്നു. വിയറ്റ്നാം യുദ്ധത്തിനും Morningside Park ല്‍ ജിം പണിയുന്നതിനും സര്‍വ്വകലാശാല പങ്ക് ചേരുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യവുമായായിരുന്നു ഈ കൈയ്യേറ്റം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അധികാരികള്‍ പോലീസിനെ ഇറക്കി. ധാരാളം പേര്‍ക്ക് പരിക്കേറ്റു. 700 പേരെ അറസ്റ്റ് ചെയ്തു. അത് കാമ്പസ് മൂഴുവനും സമരത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകുകയും സര്‍വ്വകലാശാല … Continue reading ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം

ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

"ഉപയോക്താക്കളുടെ റിക്കോഡുകള്‍ കിട്ടാനായി പ്രത്യേക ലഭ്യത" നല്‍കുന്ന രഹസ്യ കരാറുകള്‍ ഒരു കൂട്ടം കമ്പനികളുമായി ഫേസ്‌ബുക്ക് ഉണ്ടാക്കി. പ്രോഗ്രാമര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ഡാറ്റയുടെ ലഭ്യത 2015 ഇല്ലാതാക്കിയതിന് ശേഷമാണ് ഈ കരാറുണ്ടാക്കിയത് എന്ന് പ്രസിദ്ധപ്പെടുത്താത്ത കോടതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് Wall Street Journal ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. "whitelists" എന്ന് വിളിക്കുന്ന ഇത്തരം സൌകര്യങ്ങള്‍ "ചില കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു". Royal Bank of Canada, Nissan Motor … Continue reading ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ആസ്ട്രേലിയയിലെ പകുതിയിലധികം തൊഴിലാളികളും part-time അസ്ഥിര ജോലികള്‍ ചെയ്യുന്നവരാണ്

Australia Institute’s Centre for Future Work പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം പകുതിയില്‍ താഴെ ആളുകള്‍ക്കേ പൂര്‍ണ്ണ സമയവും ശമ്പളം കിട്ടുന്ന, അവധി ദിനങ്ങളുള്ള, രോഗത്തിനും മറ്റും ലീവ് തരുന്ന സ്ഥിരമായ ജോലിയുള്ളു. Australian Bureau of Statistics (ABS) ന്റേയും മറ്റ് സര്‍ക്കാര്‍ ഡാറ്റയും അനുസരിച്ച് 2017 ല്‍ പൂര്‍ണ്ണ സമയം ശമ്പളമുള്ള, സാധാരണ ലീവ് തരുന്ന ജോലിക്കാരുടെ ശതമാനം 49.97% ആയി താഴ്ന്നു. 2012 ല്‍ അത് 51.35% ആയിരുന്നു. — സ്രോതസ്സ് … Continue reading ആസ്ട്രേലിയയിലെ പകുതിയിലധികം തൊഴിലാളികളും part-time അസ്ഥിര ജോലികള്‍ ചെയ്യുന്നവരാണ്