നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Waluj ആസ്ഥാനമായ ആധാര്‍ നമ്പര്‍ കൊടുക്കുന്ന(enrolment officer) ഉദ്യോഗസ്ഥനെ cheating and forgery യുടേയും പേരില്‍ നഗര പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജോലി ചെയ്യാനായി തന്റെ വിരലിന്റെ റബ്ബര്‍ പകര്‍പ്പ് ഉപയോഗിച്ച് അയാള്‍ നിയമ വിരുദ്ധമായി സഹായികളെ ജോലിക്ക് നിയോഗിച്ചു. തന്റെ വിരലടയാളത്തിന്റെ പകര്‍പ്പെടുത്ത് നിയമങ്ങള്‍ ലംഘിച്ച് ജോലിക്ക് നിയോഗിച്ചവര്‍ക്ക് വിതരണം ചെയ്യുകയാണ് അയാള്‍ ചെയ്തത് എന്ന് Unique Identification Authority of India (UIDAI)ക്ക് മനസിലായി. പുതിയ ആളുകളുടെ രജിസ്ട്രേഷനും, ഇപ്പോഴുള്ള ആധാര്‍ ഡാറ്റയുടെ തെറ്റ് തിരുത്താനും ആധാര്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അയാളുടെ റബ്ബര്‍ വിരലാണ് അവര്‍ അപയോഗിച്ചത്.

UIDAI application analyst നടത്തിയ ഒരു അന്വേഷണത്തില്‍ സെര്‍വ്വറുമായി ബന്ധിപ്പിച്ച ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അധികാരമില്ലാത്തവര്‍ രഹസ്യമായ ആധാര്‍ ഡാറ്റ ഉപയോഗിക്കുന്നു എന്ന് മനസിലായി. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ enrolment officer ആയ Mangesh Sitaram Bhalerao ന്റെ റബ്ബര്‍ വിരലടയാളം ഈ സ്ഥലത്ത് നിന്ന് കണ്ടെത്തി. വിരലടയാളം Mangesh തന്നെ നിര്‍മ്മിച്ച് ഇവര്‍ക്ക് കൊടുത്താണ് എന്ന് അവര്‍ പറയുന്നു.

— സ്രോതസ്സ് timesofindia.indiatimes.com Jun 10, 2018

കിടിലന്‍ തമാശ. UIDAI ചെയ്യുന്നതും ഇങ്ങനെ ‘പുറം പണി കരാര്‍‌’ കൊടുക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് പണം വാങ്ങുക. സ്വകാര്യ ഏജന്‍സികളെ കൊണ്ട് പണി ചെയ്യിക്കുക. ചക്കിക്കൊത്തൊരു ചങ്കരന്‍!


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.

ആധാര്‍ എന്താണെന്ന് താങ്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

നമുക്ക് എന്തിന് ഒരു ആധാര്‍ വേണം

തുടര്‍ന്ന് വായിക്കൂ →

UID (ആധാര്‍) യെ ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?

പുതിയ കാര്യങ്ങള്‍ വരുന്നു, ചില പഴയ കാര്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് കത്ത്. ഇന്റര്‍നെറ്റ് മെയില്‍ അതിനെ മാറ്റി. ടെലഗ്രാം ഇല്ലാതെയായി. ടെലഗ്രാമിന്റെ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദക്ഷത നഷ്ടപ്പെട്ടില്ല. നാം ഇത്തരത്തിലുള്ള തകര്‍ക്കലിനെ അംഗീകരിക്കണം. നാശത്തിനായുള്ള തകര്‍ക്കല്‍. ഇതിനകം നിലനില്‍ക്കുന്ന ഒന്നിനെ നശിപ്പിക്കാനായുള്ളവയാണ് അത്. അതിനെ മാറ്റി പുതിയതിനെ തുടര്‍ന്ന് വായിക്കൂ →

ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്

ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല. രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തുടര്‍ന്ന് വായിക്കൂ →

പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം

ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല. കുടുംബത്തിന്റെ വീഡിയോ തെളിവ്‌ പ്രകാരം സന്തോഷി മരിച്ചത് 8 തുടര്‍ന്ന് വായിക്കൂ →

ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന. ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ തുടര്‍ന്ന് വായിക്കൂ →

നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി

സ്വതന്ത്രരായ മനുഷ്യര്‍ക്കെതിരെ ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം നടത്തിയതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ് വഴി വിരലടയാളം കൊടുക്കുന്നത് പൂര്‍ണ്ണമായും അസാധാരണത്വം ആണ്. ഇതിനെക്കുറിച്ച് ഒരു വീക്ഷണമുണ്ടാക്കനായി ചില പ്രബന്ധങ്ങള്‍ വായിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹെന്‍റി തുടര്‍ന്ന് വായിക്കൂ →

ആധാറിനെക്കുറിച്ചുള്ള ചില ലേഖനങ്ങള്‍

എല്ലാ ലേഖനങ്ങളും കാണാന്‍ ആധാര്‍ വിഭാഗം സന്ദര്‍ശിക്കുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s