Phyllis Bennis
ലേഖകന്‍: admin
അരിസോണ അദ്ധ്യാപകരും ലോകം മൊത്തമുള്ള തൊഴിലാളികളും സമരത്തില്‍
അരിസോണയില്‍ സമരം ചെയ്യുന്ന 50,000 അദ്ധ്യാപകരുടെ കടല്‍ ചുവന്ന നിറമുള്ള ടി-ഷര്‍ട്ടും ധരിച്ച് സംസ്ഥാന തലസ്ഥാനത്ത് തിങ്കളാഴ്ച ജാഥ നടത്തി. വിദ്യാഭ്യാസത്തിന് കൂടുതല്‍ ബഡ്ജറ്റ് അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. സമരം തുടരും എന്ന് അവര്‍ പറഞ്ഞു. മെയ് ദിനത്തില്‍ ഇന്‍ഡോനേഷ്യ, ഹോംകോങ്ങ്, തയ്‌വാന്‍, ഹോംകോങ്ങ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലുള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ലോകം മൊത്തം ജാഥകള്‍ നടത്തി. — സ്രോതസ്സ് democracynow.org
ECMP സോഫ്റ്റ്വെയര് മറികടക്കുന്നത്
സൈബര്‍ മുഠാളത്തരം സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും സാദ്ധ്യത ഇരട്ടിയാക്കും
സൈബര്‍ മുഠാളത്തരം നേരിടുന്ന കുട്ടികളും ചെറുപ്പക്കാരും സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും അപകട സാദ്ധ്യത ഇരട്ടിയായി അനുഭവിക്കുന്നു എന്ന് പഠനം. മുഠാളത്തരത്തിന്റെ ഇരകള്‍ മാത്രമല്ല അത് നടത്തുന്നവരും ആത്മഹത്യാ സ്വഭാവത്തിന്റേയും മറ്റും അപകട സാദ്ധ്യത നേരിടുന്നവരാണ്. Swansea University, University of Oxford, University of Birmingham എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 30 രാജ്യങ്ങളിലെ 1.5 ലക്ഷം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് 21 വര്‍ഷത്തിലധികമായി ഈ പഠനം നടത്തിയത്. — സ്രോതസ്സ് timesofindia.indiatimes.com
അദ്ധ്യാപകരുടെ സമരം അരിസോണയില്‍
ഹോബി ലോബി മോഷ്ടിച്ച ഇറാഖിലെ പുരാതന കരകൌശല വസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു
അമേരിക്ക ആസ്ഥാനമായ Christian craft chain store Hobby Lobby നിയമവിരുദ്ധമായി നേടിയെടുത്ത ഇറാഖില്‍ നിന്ന് കൊള്ളയടിച്ച ആയിരക്കണത്തിന് പുരാവസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു. $30 ലക്ഷം ഡോളര്‍ പിഴയടക്കാമെന്ന Hobby Lobbyയുടെ ഉറപ്പ് കിട്ടിയതിന് ശേഷം ഇറാഖ് അംബാസിഡര്‍ക്ക് 3,800 പുരാതന കരകൌശല വസ്തുക്കള്‍ കൈമാറി. UAE യിലെ കള്ളക്കടത്തുകാര്‍ കടത്തിക്കൊണ്ടുവന്ന ഈ കരകൌശലവസ്തുക്കള്‍ വാങ്ങാന്‍ ഹോബി ലോബി $15 ലക്ഷം ഡോളര്‍ 2010 ല്‍ ചിലവാക്കി. ഇറാഖിലെ സാംസ്കാരിക വസ്തുക്കള്‍ വില്‍ക്കുന്നതിനെ നിരോധിക്കുന്ന 2004 ല്‍ … Continue reading ഹോബി ലോബി മോഷ്ടിച്ച ഇറാഖിലെ പുരാതന കരകൌശല വസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു
സമ്പന്നരുടെ നിയമം അനുസരിക്കാന്‍ തയ്യാറല്ല
With Labor & Immigrant Rights Under Attack, May Day Protesters Rally in New York City
ഷില്ലോങ്ങ് GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം
വിലാസക്കാര്‍ക്ക് എത്തിച്ച് കൊടുക്കാകാത്ത എണ്ണമറ്റ ആധാര്‍ കാര്‍ഡുകള്‍ ഒക്റ്റോബന്‍ 17,2017 ന് ഷില്ലോങ്ങിലെ General Post Office കിടക്കുന്നുണ്ടായിരുന്നു. കാര്‍ഡിലെ വിലാസം പൂര്‍ണ്ണമല്ലാത്തതിനാലാണ് അവ കൊടുക്കാത്തതിന്റെ കാരണം. വെറുതെ ഷില്ലോങ്ങ് എന്ന് മാത്രമാണ് അതിലെഴുതിയിരിക്കുന്നത്. ശരിക്കും എത്ര കാര്‍ഡ് ഇങ്ങനെയുണ്ടെന്ന് അറിയില്ല. Shillong GPO യുടെ താഴെയുള്ള പ്രദേശങ്ങളിലേതാണ് ഇതെന്ന് മേഘാലയാ സര്‍ക്കാര്‍ പറഞ്ഞു. ആധാറില്‍ ചേര്‍ന്ന ആളുകള്‍ ഷില്ലോങ്ങ് ജനറല്‍ പോസ്റ്റോഫീസില്‍ പോയി തങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാറിന്റെ “address … Continue reading ഷില്ലോങ്ങ് GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം
പ്രസന്നമായ രാജ്യം
Peaceable Kingdom Patti Smith Yesterday I saw you standing there With your hand against the pane Looking out the window At the rain And I wanted to tell you That your tears were not in vain But I guess we both knew We'd never be the same Never be the same Why must we hide … Continue reading പ്രസന്നമായ രാജ്യം
“താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥ” കമ്പനികള്‍ക്ക് അടിയിയിക്കൊണ്ട് കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ വിധി
കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ പുതിയ വിധി തൊഴിലാളികളെ സ്വതന്ത്രരായ കരാറുകാരായി മാറ്റുന്ന രീതി കൂടുതല്‍ ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഇനിമുതല്‍ ഊബര്‍ പോലുള്ള കമ്പനികള്‍ക്ക് overtime, നഷ്ടപരിഹാരം, തൊഴിലില്ലായ്മ വേതനം തുടങ്ങിയവ കൊടുക്കേണ്ടിവരും. തിങ്കളാഴ്ചത്തെ വിധി തൊഴിലാളികളുടെ അവകാശങ്ങളുടെ ഒരു വിജയമാണ്. അതുപോലെ gig economy എന്ന് വിളിക്കുന്ന താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ അടിയും. തൊഴിലാളികളെ കരാറുകാരെന്ന് വിളിച്ച് ഇത്തരം കമ്പനികള്‍ ഒരു കൂട്ടം തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുകയാണ്. — സ്രോതസ്സ് democracynow.org