The Racket of Racism Romany Malco
ലേഖകന്‍: admin
ഇന്‍ഡ്യയിലെ ശരീരലേപനങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം
നിങ്ങളുടെ ടൂത്ത് പേസ്റ്റ്, മുഖംകഴുകി, scrubs, നഖപെയിന്റ്, സൂര്യലേപനങ്ങള്‍, ഷേവിങ് ക്രീമുകള്‍ തുടങ്ങിയ ശരീര സംരക്ഷ ഉത്പന്നങ്ങളിലെ തിളങ്ങുന്ന കണികളെ ഓര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? അവ ഉപഭോക്താക്കളെ നേരിട്ടും അല്ലാതെയും രോഗികളാക്കുന്നു. ചില ഉല്‍പ്പന്നങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന microbeads നെ കണ്ണുകൊണ്ട് കാണാം. ചിലവയില്‍ കാണാന്‍ പറ്റില്ല. 5 മില്ലീ മീറ്ററിന് താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കാണ് മൈക്രോ പ്ലാസ്റ്റിക്ക്. ശരീര സംരക്ഷ ഉല്‍പ്പന്നങ്ങളിലുപയോഗിക്കുന്ന മൈക്രോബീഡുകള്‍ 1 മില്ലീമീറ്ററിന് താഴെ വലിപ്പമുള്ളവയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന … Continue reading ഇന്‍ഡ്യയിലെ ശരീരലേപനങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം
മൂലധനം വളരേറെ സൃഷ്ടിപരമാണ്
David Harvey on The Contradictions of Capitalism
തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും
ഭവന വായ്പാ ഉരുപ്പടികളുടെ റേറ്റിങ്ങ് തെറ്റായി നടത്തിയതിന്റെ പേരില്‍ credit rating agency ആയ Standard & Poor's ന് എതിരെ Justice Department സിവില്‍ കേസ് കൊടുക്കാന്‍ പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പ്രധാന ക്രഡിറ്റ് റേറ്റിങ് ഏജന്‍സിക്കെതിരായ സര്‍ക്കാരിന്റെ ആദ്യത്തെ ആദ്യത്തെ നീക്കമാണിത്. പക്ഷെ അവര്‍ക്കെതിരെ സിവില്‍ ശിക്ഷകളും കുറച്ച് നിയന്ത്രണങ്ങളും മാത്രമേയുണ്ടാകൂ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ജയില്‍ ശിക്ഷയും ഉണ്ടാകില്ല. കുറഞ്ഞത് $100 കോടി ഡോളറെങ്കിലും പിഴയുണ്ടാകും. — സ്രോതസ്സ് democracynow.org … Continue reading തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും
സത്യം പറയുന്നതിന്റ അപകടകരമായ മതപുരോഹിതസംഘം
Reverend Dr. William J. Barber
ആര്‍ക്ടിക് കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തി
സമുദ്ര ജീവികള്‍ക്കും മനുഷ്യന്റേയും ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കുടുങ്ങിയിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്ന് കടല്‍ മഞ്ഞിന്റെ സാമ്പിളെടുത്തതില്‍ ഓരോ ലിറ്റര്‍ കടല്‍ മഞ്ഞിലും മൈക്രോപ്ലാസ്റ്റിക്കിന്റെ 12,000 കഷ്ണങ്ങള്‍ ആണ് കണ്ടത്. മുമ്പ് ഇതുപോലെ നടത്തിയ പഠനത്തില്‍ കണ്ടതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ കാണുന്നത്. Alfred Wegener Institute, Helmholtz Centre for Polar and Marine Research (AWI) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഈ പഠനത്തില്‍ … Continue reading ആര്‍ക്ടിക് കടല്‍ മഞ്ഞില്‍ റിക്കോഡ് നിലയില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തി
രാഷ്ട്രീയക്കാര്‍ വേശ്യകളെ പോലെയാണ്
Shadow World
EPFO താല്‍ക്കാലികമായി ആധാര്‍ ബന്ധിപ്പിക്കുന്ന സൈറ്റ് ഡാറ്റാ മോഷണത്തെ തുടര്‍ന്ന് അടച്ചിട്ടു
Employees Provident Fund Organisation (EPFO) ന്റെ ആധാര്‍ ബന്ധിപ്പിക്കുന്ന സൈറ്റില്‍ നിന്ന് Confidential ഡാറ്റകള്‍ മോഷ്ടിക്കപ്പെട്ടു. അതിനാല്‍ ആ സൈറ്റ് അടച്ചിട്ടു. മാര്‍ച്ചിലാണ് Intelligence Bureau (IB) മോഷണക്കാര്യം Labour and Employment Ministry യെ അറിയിച്ചത്. ഉപയോക്താക്കള്‍ക്ക് അവരുടെ provident fund accounts അവരുടെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സേവനമായിരുന്നു EPFO യുടെ വെബ് സൈറ്റ് നല്‍കിയിരുന്നത്. — സ്രോതസ്സ് business-standard.com
ആയുധ കച്ചവടക്കാര്‍ കൈക്കൂലിയും അഴിമതിയും അക്ഷതിയും വീമ്പ് പറയുന്നു
Andrew Feinstein "Shadow World:" Arms Dealers Boasting of Bribes, Corruption, and Impunity (4/5)
അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ തിരമാല ഊര്‍ജ്ജ നിലയം മെയ്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
Department of Energy ഉം Ocean Renewable Power Company ഉം ചേര്‍ന്ന് അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച തിരമാല ഊര്‍ജ്ജ നിലയം TidGen Cobscook Bay പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കുന്നു. Energy.gov റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 100 പ്രാദേശിക തൊഴില്‍ ഈ പദ്ധതി കൊണ്ടുവന്നു. ആദ്യ ഘട്ടത്തില്‍ 75-100 വീടുകള്‍ക്ക് വൈദ്യുതി ഈ പദ്ധതി നല്‍കും. 1,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്ന രീതിയില്‍ പദ്ധതി വികസിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. Wind and Water Power Program ന്റെ … Continue reading അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ തിരമാല ഊര്‍ജ്ജ നിലയം മെയ്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി