Andrew Feinstein How the Arms Industry Perpetuate War and Undermine Security and Democracy (3/5)
ലേഖകന്‍: admin
ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്
രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് Marlene Weise നെ ഫേസ്‌ബുക്കില്‍ നിന്ന് 30 ദിവസത്തേക്ക് സെന്‍സര്‍ ചെയ്തു. 1970കളിലെ t-shirts ഉം shorts ഉം ധരിച്ച സ്ത്രീകളുടെ ഇറാന്‍ വോളീബോള്‍ സംഘത്തിന്റെ ഒരു ചിത്രവും, ഹിജാബും കാലും കൈയ്യും മറക്കുന്ന വസ്ത്രവും ധരിച്ച ഇപ്പോഴത്തെ ഇറാന്‍ ടീമിന്റെ ചിത്രവും. എന്നാല്‍ ജര്‍മ്മനിയിലെ ഒരു കോടതി താല്‍ക്കാലികമായ ഒരു നിയന്ത്രണ ഉത്തരവ് ഫേസ്‌ബുക്കിനെതിരെ ഇറക്കി. $3 ലക്ഷം ഡോളര്‍ പിഴയും ജയില്‍ വാസവും നല്‍കുന്ന ഉത്തരവിന്റെ ഭീഷണിയില്‍ ഉപയോക്താവിന്റെ … Continue reading ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്
മെഡ്ഗാര്‍ എവേഴ്സിന്റെ വീരഗാഥ
Ballad of Medgar Evers Phil Ochs In the state of mississippi many years ago A boy of 14 years got a taste of southern law He saw his friend a hanging and his color was his crime And the blood upon his jacket left a brand upon his mind Chorus: too many martyrs and too … Continue reading മെഡ്ഗാര്‍ എവേഴ്സിന്റെ വീരഗാഥ
ആനുകൂല്യങ്ങള്‍ നേടുന്നു
— സ്രോതസ്സ് twitter.com/Rita_Banerji
ആപ്പുകള്‍ ഉപയോഗിച്ചുള്ള പുതിയ തരം ഫ്യൂഡലിസം
Poor worker conditions power gig economy
ഇസ്രായേല്‍ പോലീസുമായി ചേര്‍ന്ന് നടത്തിയിരുന്ന പ്രൊജക്റ്റില്‍ നിന്ന് കത്തോലിക്കാ സര്‍വ്വകലാശാല പിന്‍വാങ്ങി
ഇസ്രായേല്‍ പോലീസും Israeli Ministry of Public Security ഉം ചേര്‍ന്ന് EU ധനസഹായത്തോടെ നടത്തുന്ന വിവാദപരമായ പ്രൊജക്റ്റില്‍ നിന്ന് ബല്‍ജിയത്തിലെ Catholic University of Leuven പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. LAW TRAIN എന്ന പ്രൊജക്റ്റിന് ധനസഹായം കൊടുക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. അവര്‍ അതിനായി Horizon2020 എന്ന യൂണിയന്റെ ഗവേഷണ ധനസഞ്ചയമാണ് ഉപയോഗിക്കുന്നത്. LAW TRAIN ല്‍ നിന്ന് ജൂലൈ 2016 ല്‍ Portuguese Justice Ministry യുടെ പിന്‍മാറലിന് ശേഷമാണ് Catholic University of Leuven … Continue reading ഇസ്രായേല്‍ പോലീസുമായി ചേര്‍ന്ന് നടത്തിയിരുന്ന പ്രൊജക്റ്റില്‍ നിന്ന് കത്തോലിക്കാ സര്‍വ്വകലാശാല പിന്‍വാങ്ങി
പ്രതിരോധ വ്യവസായത്തിലെ തിരിയുന്ന വാതിലുകള്‍
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫേസ്‌ബുക്കുമായി വാട്ട്സാപ്പ് ഡാറ്റ പങ്കുവെക്കാന്‍ പാടില്ല എന്ന് ഫ്രാന്‍സ് ഉത്തരവിട്ടു
ഉപയോക്താക്കളുടെ ഡാറ്റ അവരുടെ മാതൃസ്ഥാപനമായ ഫേസ്‌ബുക്കുമായി പങ്കുവെക്കരുതെന്ന് വാട്ട്സാപ്പിന് ഉത്തരവ് കിട്ടി. ഫ്രാന്‍സിലെ നിയമം അനുസരിച്ച് “business intelligence” ലക്ഷ്യത്തിനായി ഉപയോക്താക്കളുടെ ഡാറ്റ പങ്കുവെക്കുന്നതിന് നിയമപരമാ സാധുതയില്ലെന്ന് ഫ്രാന്‍സിലെ ഡാറ്റാ സംരക്ഷ ഏജന്‍സിയായ Commission Nationale de l’Informatique et des Libertés (CNIL) തിങ്കളാഴ്ച പറഞ്ഞു. സന്ദേശ ആപ്പ് ഒരു മാസത്തിനകം ഡാറ്റ പങ്കുവെക്കുന്ന പരിപാടി നിര്‍ത്തണം, ഉപയോക്താക്കളുടെ സമ്മതം നേടിയ ശേഷം മാത്രമേ ഡാറ്റ പങ്കുവെക്കാവൂ. — സ്രോതസ്സ് theguardian.com
ലോകം മൊത്തമുള്ള വാണിജ്യത്തിലെ മൊത്തം അഴിമതിയുടെ 40%
Shadow World Andrew Feinstein
ലോകത്തെ ആഹാരത്തിന്റെ പകുതിയും ചവറായി പോകുകയാണ്
എല്ലാ വര്‍ഷവും ഉത്പാദിപ്പിക്കുന്ന 400 കോടി ടണ്‍ ആഹാരത്തിലെ 120 കോടി ടണ്ണും കൊയ്ത്ത്, ഗതാഗതം, സംഭരണം എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ അതൊടൊപ്പം വില്‍പ്പനക്കാരുടേയും ഉപഭോക്താക്കളുടേയും ചവറാക്കല്‍ സ്വഭാവം എന്നിവ കാരണം ഉപയോഗിക്കാതെ വലിച്ചറിയപ്പെടുകയാണ് എന്ന് ബ്രിട്ടണിലെ Institution of Mechanical Engineers പറയുന്നു. ലോകം മൊത്തം ആഹാര സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്ന അവസരത്തിലാണ് ഈ നഷ്ടം ഉണ്ടാകുന്നത്. പോഷകാഹാരക്കുറവ് കാരണം 30 ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുന്നത്.