William Black
ലേഖകന്‍: admin
ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ശതകോടിക്കണക്കിന് മെറ്റാ ഡാറ്റ സംഭരിക്കാനാവില്ലെന്ന് കോടതി
രണ്ട് വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മെറ്റാ ഡാറ്റ ശേഖരണത്തിന് അവസാനമായി. German Federal Intelligence (BND) കേസില്‍ തോറ്റു. 1.1 കോടി രേഖകളായിരുന്നു പ്രതിവര്‍ഷം ശേഖരിച്ചുകൊണ്ടിരുന്നത്. ഇത് അമേരിക്കയുടെ NSAക്കും ബ്രിട്ടണിന്റെ GCHQ യുമായി അവര്‍ പങ്കുവെച്ചിരുന്നു. ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ Die Zeit ആണ് ഈ വിവരം പുറത്തുവിട്ടത്. പ്രതിദിനം 22 കോടി രേഖകള്‍ എന്ന തോതിലാണ് അവര്‍ ഡാറ്റ ശേഖരിച്ചിരുന്നത്. ഇനി മുതല്‍ BNDക്ക് മെറ്റ ഡാറ്റ ശേഖരിച്ച് … Continue reading ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ശതകോടിക്കണക്കിന് മെറ്റാ ഡാറ്റ സംഭരിക്കാനാവില്ലെന്ന് കോടതി
ധാര്‍മ്മികതക്ക് പകരമല്ല നിയമം
Snowden, Katie Couric
Meltdown, Spectre പിഴവുകള്‍ നേരത്തേ അറിയാമായിരുന്നു എന്ന ആരോപണം NSA നിഷേധിച്ചു
“NSAക്ക് ഈ പിഴവുകളെക്കുറിച്ച് അറിയില്ല എന്നും, ആ പിഴവുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും, അതുപോലെ ഈ പിഴവ് തുറന്നിട്ട് ഇന്റല്‍ പോലുള്ള ഒരു പ്രധാനപ്പെട്ട കമ്പനിയെ അപകടത്തിലാക്കുന്ന ഒരു പ്രവര്‍ത്തിയും അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യില്ല,” എന്ന് Washington Post നോട് വെറ്റ് ഹൌസ് സുരക്ഷാ ഉദ്യോഗസ്ഥനായ Rob Joyce പറഞ്ഞു. വിദേശത്തെ രഹസ്യാന്വേഷണ ലക്ഷ്യങ്ങള്‍ക്കായി Meltdown യോ Spectre യോ ഉപയോഗിച്ചിട്ടില്ലെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ ട്രാക്ക് റിക്കോഡുകള്‍ വ്യത്യസ്ഥമാണ്. NSA പിഴവുകള്‍ മാസങ്ങളോളം … Continue reading Meltdown, Spectre പിഴവുകള്‍ നേരത്തേ അറിയാമായിരുന്നു എന്ന ആരോപണം NSA നിഷേധിച്ചു
പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല
Alan Grayson (High Quality Version): Is Anyone Minding the Store at the Federal Reserve? Financial Services Subcommittee on Oversight and Investigations hearing of May 5, 2009. Rep. Alan Grayson asks the Federal Reserve Inspector General about the trillions of dollars lent or spent by the Federal Reserve and where it went, and the trillions of … Continue reading പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല
സുപ്രീം കോടതിയോട് UIDAI CEO നടത്തിയ അവതരണത്തില്‍ ഒര ബയോമെട്രിക് നിര്‍ണയിക്കലേ ഉണ്ടായിരുന്നുള്ളു, പക്ഷേ അത് പരാജയപ്പെട്ടതിന്റേതായിരുന്നു!
Unique Identification Authority of India (UIDAI) ന്റെ Chief Executive (CEO) അജയ് ഭൂഷണ്‍ പാണ്ടേ ബയോമെട്രിക് നിര്‍ണയിക്കലിന് ശ്രമിച്ചു. എന്നാല്‍ അത് പരാജയപ്പെട്ടോ? 5-ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് മുമ്പാകെ നല്‍കിയ രേഖകള്‍ കാണിക്കുന്നത് ആധാര്‍ ഉപയോഗിച്ചുള്ള നിര്‍ണ്ണയിക്കലിന്റെ വലിയ ഒരു പട്ടികയായിരുന്നു. 26 ശ്രമത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ബയോമെട്രിക് ഉപയോഗിച്ചത്. എന്നാല്‍ അത് പരാജയപ്പെട്ടു. എന്നിട്ടും UIDAI അവരുടെ ആധാര്‍ ബയോമെട്രിക് നിര്‍ണയിക്കല്‍ പ്രവര്‍ത്തിയുടെ ഉറപ്പിനെക്കുറിച്ച് അത്യുല്‍സാഹത്തിലാണ്. ഇത് ആരുടെ ശ്രമമാണെന്ന് വ്യക്തമല്ല. … Continue reading സുപ്രീം കോടതിയോട് UIDAI CEO നടത്തിയ അവതരണത്തില്‍ ഒര ബയോമെട്രിക് നിര്‍ണയിക്കലേ ഉണ്ടായിരുന്നുള്ളു, പക്ഷേ അത് പരാജയപ്പെട്ടതിന്റേതായിരുന്നു!
നേതാക്കളെ ആശ്രയിക്കരുത്
Howard Zinn
ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു
ആധാര്‍ നമ്പരില്ലാത്തതിനാല്‍ കുടുംബത്തിന് ആറ് മാസമായി റേഷന്‍ കൊടുക്കാത്തതുകൊണ്ട് കര്‍ണാടകയിലെ Gokarna നഗരത്തിലെ ജൂലൈയില്‍ മൂന്ന് ദളിത് സഹോദരങ്ങള്‍ പട്ടിണി കിടന്ന് മരിച്ചു. People’s Union for Civil Liberties എന്ന പൊതുജന സംഘടന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്റ്റോബര്‍ 13 സംസ്ഥാന സര്‍ക്കാരിന് നല്‍കി. ഝാര്‍ഘണ്ടില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത കുടുംബത്തിലെ 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു എന്ന് Scroll.in വാര്‍ത്ത കൊടുക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ആണിത്. ആ പെണ്‍കുട്ടി ചോറ് ചോദിച്ചുകൊണ്ടാണ് … Continue reading ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു
നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു
സചേതനമായ വന്യ സസ്യങ്ങള്‍ക്ക് നാശമുണ്ടാക്കുന്നതാണ് വായുവിലെ നൈട്രന്‍ മലിനീകരണം. അതുകൊണ്ടാണ് ഗ്രാമപ്രദേശങ്ങളിലെ ധാരാളം സ്ഥലത്ത് nettles, hogweed, hemlock തുടങ്ങിയ vegetation ന്റെ പരവതാനി കാണപ്പെടുന്നത്. ധാരാളം സ്ഥലങ്ങളില്‍ ഇത് നിയന്ത്രണാതീതമാണ്. ഗതാഗതത്തില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ sensitive സസ്യങ്ങളില്‍ ഇവയുണ്ടാക്കുന്ന നാശത്തെക്കുറിച്ച് കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അമോണിയ, വളങ്ങള്‍, manures എന്നിവയില്‍ നിന്നും അധികം നൈട്രജന്‍ പുറത്തുവരുന്നുണ്ട്. ഗ്രാമപ്രദേശത്തെ കൂടുതല്‍ നൈട്രജനും വരുന്നത് കൃഷിയിടത്തു നിന്നും പുറത്തുവരുന്നതാണ്. … Continue reading നൈട്രജന്‍ മലിനീകരണം കാരണം വന്യ പുഷ്പങ്ങള്‍ നശിക്കുന്നു
ആരാണ് ലോകത്തെ നിയന്ത്രിക്കുന്നത്
James B. Glattfelder 0:12 "When the crisis came, the serious limitations of existing economic and financial models immediately became apparent." "There is also a strong belief, which I share, that bad or oversimplistic and overconfident economics helped create the crisis." 0:34 Now, you've probably all heard of similar criticism coming from people who are skeptical … Continue reading ആരാണ് ലോകത്തെ നിയന്ത്രിക്കുന്നത്