അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു, പ്രധാനമായും കറുത്തവരെ

Eviction Lab നടത്തിയ പുതിയ ഒരു പഠനം അനുസരിച്ച് അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു. Princeton University ആണ് അമേരിക്കയിലെ കുടിയൊഴിപ്പിക്കലേക്കും ഭവന പ്രശ്നത്തിലേക്കും വെളിച്ചം വീശുന്ന ഈ പ്രൊജക്റ്റ് നടത്തിയത്. 2000 ന് ശേഷം നടത്തിയ 8 കോടി കുടിയൊഴിപ്പിക്കലിന്റെ രേഖകള്‍ അവര്‍ പരിശോധിച്ചു. അവര്‍ കണ്ടെത്തിയതനുസരിച്ച് 2016 ല്‍ മാത്രം ഓരോ മിനിട്ടിലും നാലു പേരെന്ന തോതിലാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ഈ ഒഴിപ്പിക്കലിലെ ആഴത്തിലുള്ള വംശീയ സ്വഭാവവും വ്യക്തമാക്കുന്നതാണ് ഇവരുടെ പഠനം. — … Continue reading അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു, പ്രധാനമായും കറുത്തവരെ

കള്ള ‘ഒര്‍ജിനലുകള്‍‌’ കാരണം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പാടില്‍

രണ്ട് മാസം മുമ്പ്, Bengaluru Regional Passport Office (RPO) ന് ഞെട്ടിക്കുന്ന ഒരു വിവരം കിട്ടി. ആ ഓഫീസില്‍ നിന്ന് പാസ്പോര്‍ട്ട് വാങ്ങിയ രണ്ടുപേരെ പശ്ഛിമ ബംഗാള്‍ പോലീസ് രണ്ട് വ്യത്യസ്ഥ കേസുകളില്‍ അറസ്റ്റ് ചെയ്തു. അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന് പിന്നീട് മനസിലായി. ശരിയായ രേഖകളായ PAN card, Aadhaar card, EPIC എന്നിവ ഉപയോഗിച്ച് ഇവര്‍ പാസ്പോര്‍ട്ട് നേടി എന്നതാണ് ഞെട്ടിക്കുന്ന വിവരം. എന്നാല്‍ അവ നിയമവിരുദ്ധമായാണ് നേടിയെടുത്തത്. അതേ സമയം Unique … Continue reading കള്ള ‘ഒര്‍ജിനലുകള്‍‌’ കാരണം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പാടില്‍

യൂണിയന്‍ സംസാരം

Now, if you want higher wages let me tell you what to do You got to talk to the workers in the shop with you. You got to build you a union, got to make it strong, But if you all stick together, boys, it won't be long. You get shorter hours, better working conditions, … Continue reading യൂണിയന്‍ സംസാരം

അമേരിക്കയിലെ സൈനികരുടെ ആത്മഹത്യ 2012 ല്‍ എക്കാലത്തേയും കൂടിയ നിലയില്‍ ആയി

പുതിയ കണക്ക് പ്രകാരം അമേരിക്കയിലെ സൈനികരുടെ ആത്മഹത്യ കഴിഞ്ഞ വര്‍ഷം റിക്കോഡ് ഭേദിച്ചു. 2012 ല്‍ പ്രവര്‍ത്തിയിലുണ്ടായിരുന്ന 349 സൈനികര്‍ ആത്മഹത്യ ചെയ്തു എന്ന് പെന്റഗണ്‍ പറയുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെക്കാള്‍ കൂടുതലാണിത്. മുമ്പത്തെ റിക്കോഡ് 2009 ല്‍ ആയിരുന്നു സംഭവിച്ചത്. അന്ന് 310 സൈനികര്‍ ആത്മഹത്യ ചെയ്തു. വിരമിച്ച പട്ടാളക്കാരുടെ ആത്മഹത്യ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. — സ്രോതസ്സ് democracynow.org 2013/1/15

നികുതി പരീക്ഷണം

For years, conservatives have been telling us that a healthy business-friendly economy depends on low taxes, few regulations, and low wages. Are they right? We’ve had an experiment going on here in the United States that provides an answer. At the one end of the scale are Kansas and Texas, with among the nation’s lowest … Continue reading നികുതി പരീക്ഷണം

താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്

അമേരിക്കയില്‍ കാല്‍നടക്കാരുടെ അപകടങ്ങള്‍ കറുത്തവരെ ആനുപാതികമായല്ല ബാധിക്കുന്നത്. ലാസ് വെഗാസില്‍ നടത്തിയ ഒരു പഠനം ലക്ഷ്യം വെച്ചത് ഡ്രൈവര്‍മാര്‍ മറ്റുള്ളവരെ കടത്തിവിടുന്ന സ്വഭാവത്തിന്റെ വംശീയ പക്ഷപാതത്തെയാണ്. കറുത്തവര്‍ ഉയര്‍ന്ന തോതില്‍ കാല്‍നടക്കാരുടെ അപകടത്തില്‍ പെടുന്നതിന്റെ ഒരു കാരണം ഈ കടത്തിവിടുന്ന സ്വഭാവത്തിന്റെ പക്ഷപാതം ആണ്. കാല്‍നടക്കാരുടെ അപകടങ്ങളില്‍ കറുത്തവര്‍ ആനുപാതികമായല്ല ഉള്‍പ്പെട്ടിരിക്കുന്നത്. 2001 - 2010 കാലത്ത് നടന്ന കല്‍നടക്കാരുടെ അപകടങ്ങളില്‍ വെള്ളക്കാരെക്കാള്‍ ഇരട്ടിയാണ് കറുത്തവരും ഹിസ്പാനിക്കും ആയ ആളുകള്‍ അനുഭവിച്ചത്. അമേരിക്കന്‍ ഇന്‍ഡ്യക്കാരും, അലാസ്കയിലെ തദ്ദേശീയരും … Continue reading താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാനപ്പെട്ടവ ആയിരിക്കുന്നു

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് സഹായിക്കാനാവുന്ന വഴികള്‍. 1983 ന് ശേഷം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നു. അതായത് ഉപയോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെ നിയന്ത്രിക്കാന്‍ വേണ്ടി. മറിച്ചല്ല. ഒരു പ്രോഗ്രാം അതിന്റെ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തേയും സമൂഹത്തേയും ബഹുമാനിക്കുമ്പോള്‍ നാം അതിനെ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” എന്ന് വിളിക്കുന്നു. പണത്തെക്കുറിച്ചല്ല സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ഇതിനെ “libre software” എന്ന് വിളിക്കാറുണ്ട്. ചില കുത്തക സോഫ്റ്റ്‌വെയറുകള്‍ വളരേധികം വിലയുള്ളതാണ്. … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാനപ്പെട്ടവ ആയിരിക്കുന്നു

മുതലാളിത്തം ജനാധിപത്യത്തെ തിന്നും — നാം സംസാരിച്ചില്ലെങ്കില്‍

Yanis Varoufakis Singapore's Lee Kuan Yew and his great imitators in Beijing have demonstrated beyond reasonable doubt that it is perfectly possible to have a flourishing capitalism, spectacular growth, while politics remains democracy-free. Indeed, democracy is receding in our neck of the woods, here in Europe. Now let me give you two numbers. Over the … Continue reading മുതലാളിത്തം ജനാധിപത്യത്തെ തിന്നും — നാം സംസാരിച്ചില്ലെങ്കില്‍

ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു

എഡ്‌വേര്‍ഡ് സ്നോഡന്‍ കൈമാറിയ രേഖകള്‍ പ്രകാരം ബിറ്റ്കോയിന്‍ ഇടപാടുകളും ഉപയോക്താക്കളേയും പിന്‍തുടരുന്നത് US National Security Agency (NSA) യുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു. പ്രത്യേക സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ബിറ്റ്കോയിന്‍ ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചുള്ള ധാരാളം കറപ്പിച്ച ഭാഗങ്ങളുള്ള രേഖകള്‍ ആണ് The Intercept പ്രസിദ്ധീകരിച്ചത്. ബിറ്റ്കോയിന്‍ ഉപയോക്താക്കളെ അവരുടെ പൊതു ലഡ്ജറിലെ (blockchain) വിവരങ്ങള്‍ മാത്രമല്ല ഉപയോക്താക്കളുടെ പാസ്‌വേഡും ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികളും, MAC address എന്ന ഒറ്റയായ നമ്പരും ശേഖരിച്ചു എന്ന് ഒരു രേഖയില്‍ പറയുന്നു. — … Continue reading ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു